1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2012

നോര്‍ത്ത് ഈസ്റ്റ്‌ : സണ്ടെര്‍ലാന്‍ഡ്‌ ആസ്ഥാനമായി ഓഗസ്റ്റ്‌ 4 നു നടക്കുന്ന രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്ഷന് മുന്നോടിയായി വിവിധ പ്രാര്‍ത്ഥനാഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഉപവാസപ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ തുടങ്ങി .നോര്‍ത്ത് ഈസ്റ്റിന്റെ ആധ്യാല്മീക ഉണര്‍വിനായി സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ നവോഥാന കണ്‍വെന്ഷന്‍ ഈ നാടിനെ ആല്മാഭിക്ഷേകത്താല്‍ നിറക്കാന്‍ പ്രേരണയാകും എന്ന ഉറച്ച വിശ്വാസത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മധ്യസ്ഥപ്രാര്‍ത്ഥന, രോഗി ശുശ്രൂഷ, ആരാധന, കുമ്പസാരം,ഗാനശുശ്രൂഷ, കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍ തുടങ്ങിയവ ഈ കണ്‍വെഷന്റെ മാത്രം പ്രത്യേകതയായിരിക്കും. കണ്‍വെന്ഷന്‍ നയിക്കുന്നത് ബഹു. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമായിരിക്കും.

പ്രോഗ്രാം :

ഓഗസ്റ്റ്‌ 4 ശനി രാവിലെ 9 .00 മുതല്‍ വൈകുന്നേരം 4 .00 വരെയായിരിക്കും .
വേദി: സെ. ജോസെഫ്സ് ചര്ച്ച്, മില്‍ഫീല്‍ഡ് , സണ്ടെര്‍ലാന്‍ഡ്‌ . SR4 6HP

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. സജി തോട്ടത്തില്‍- 07852582217
Sibby- 07988996412, Manoj- 07949504421, Dr. Gerald- 07861247929, Binu- 07890023142, Reji – 07828151504, Alison- 07931136243

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.