1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

മകന്റെ മരണം തളര്‍ത്തിയ ലളിതാമ്മയെ കാന്‍സര്‍ കാര്‍ന്നുതിന്നുന്നു; വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?

തിടനാട് പഞ്ചായത്തില്‍ ചിറ്റ്‌ത്തോട് താമസിക്കുന്ന കുട്ടപ്പന്‍ നാരായണന്റെ കുടുംബം ഇന്നൊരു തീരാ ദുക്കക്കെണിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ മകന്‍ നഷ്ടപ്പെട്ടപ്പോള്‍ അനുഭവിച്ചതിലും വലിയ പ്രതിസന്ധിയിലാണ് കുട്ടപ്പനും കുടുംബവും. കുടുംബത്തിന്റെ ഏക അത്താണിയാകേണ്ട മകനാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് നഷ്ടമായത്.

നേപ്പാള്‍ മഹാ ദുരന്തത്തിന് യുക്മയുടെ ചെറു കൈ താങ്ങ്

നേപ്പാള്‍ ഭൂകമ്പം വരുത്തി വെച്ച മഹാ ദുരന്തത്തിന് യുക്മയുടെ ചെറു കൈ താങ്ങ്. ഭൂമികുലുക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ആയിരകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിര കണക്കിന് ആളുകള്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുകയും ചെയ്യുന്നു. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച്ചകളാണ് നേപ്പാളില്‍നിന്ന് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഇത് കണ്ടില്ലെന്ന നടിക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല.

യുക്മ നേഴ്‌സസ് ഫോറം ആദ്യ ദേശീയ കണ്‍വെന്‍ഷന്‍ മെയ് രണ്ടിന്

യുക്മ ആദ്യ നേഴ്സ്സസ്സ് കണ്‍വെന്‍ഷന്‍ ഈ വരുന്ന മെയ് 2 ന് ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തപ്പെടുന്നു. യുക്മ ദേശിയ കലാമേളക്ക് വേദിയായ ലിവര്‍പൂളില്‍ യുക്മ ദേശിയ സമിതിയുടെയും ലിംകയുടെയും നേതൃത്വത്തില്‍ പ്രഥമ നേഴ്സ്സസ്സ് കുട്ടായ്മ വലിയ ആവേശത്തോടെ ആണ് യുകെ മലയാളികള്‍ നോക്കി കാണുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ പേരുകള്‍ രേജിസ്‌റെര്‍ ചെയ്തു കഴിഞ്ഞു . കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് ആതുര സേവകര്‍ .

വാല്‍സിംഗ്ഹാം തീര്‍ഥാടനം: ബര്‍മിംഗ്ഹാം സീറോ മലബാര്‍ ചാപ്ലിയന്‌സി സംഘടിപ്പിക്കുന്ന നവനാള്‍ ഒരുക്ക ശുശ്രൂഷ മെയ് ഒന്ന് മുതല്‍

വാല്‍സിംഗ്ഹാം തീര്‍ഥാടനം: ബര്‍മിംഗ്ഹാം സീറോ മലബാര്‍ ചാപ്ലിയന്‌സി സംഘടിപ്പിക്കുന്ന നവനാള്‍ ഒരുക്ക ശുശ്രൂഷ മെയ് ഒന്ന് മുതല്‍

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, സ്വകാര്യ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും, സ്വത്ത് കണ്ടുകെട്ടാനും ശുപാര്‍ശ

സ്വന്തം ലേഖകന്‍: മെയ് ഒന്നു മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുക്കുന്നതിന് പിന്നാലെ സ്വകാര്യ റിക്രൂട്ടിങ്ങ് ഏകന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് അറിയിച്ചു. 1983 ലെ എമിഗ്രേഷന്‍ നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ ലൈസന്‍സാണ് റദ്ദാക്കുക. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ കരിമ്പട്ടികയിലുള്ള ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനെക്കുറിച്ച് അന്വേഷിച്ച് …

ഇനി പ്രവാചകന്‍ മുഹമ്മദ് നബിയെ വരക്കാനില്ലെന്ന് ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ് ലുസ്

സ്വന്തം ലേഖകന്‍: ഇനി മുഹമ്മദ് നബിയെ വരക്കാനില്ലെന്ന് ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ് ലൂസ് വ്യക്തമാക്കി. പാരീസിലെ ചാര്‍ലി ഹെബ്ദോ വാരികയുടെ ഓഫീസില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ജനുവരിയിലെ ഭീകരാക്രമണത്തിനു ശേഷം മുഹമ്മദ് നബിയുടെ മുഖചിത്രവുമായി പുറത്തിയ വാരികയുടെ കവര്‍ തയ്യാറാക്കിയത് ലുസാണ്. പ്രവാചകനെ വരക്കാനുള്ള താത്പര്യം ഇല്ലാതായതു കൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും ലുസ് പറഞ്ഞു. വരച്ചു …

കോര്‍ക്കില്‍ ആഘോഷമായ കുര്‍ബാന സ്വീകരണം

കോര്‍ക്കില്‍ ആഘോഷമായ കുര്‍ബാന സ്വീകരണം

ഡബ്ലിന്‍ ഡെത്ത് റിലീഫ് ഫണ്ട് അംഗത്വം എടുക്കുവാനുള്ള അവസാന ദിവസം ഏപ്രില്‍ 30

ഡബ്ലിന്‍ ഡെത്ത് റിലീഫ് ഫണ്ട് അംഗത്വം എടുക്കുവാനുള്ള അവസാന ദിവസം ഏപ്രില്‍ 30

400 അടി ഉയരത്തില്‍ കറങ്ങുന്ന യന്ത്രത്തിന്റെ മുകളില്‍ കയറി സാഹസിക പ്രകടനം

നയാഗ്രക്കും ഗ്രാന്‍ഡ് കാന്യനും കുറുകെ കയറിലൂടെ നടന്ന് അതിസാഹസികനെന്ന പേര് സ്വന്തമാക്കിയ നിക്ക് വാലെന്‍ഡ പുതിയ സാഹസിക പ്രകടനത്തിലൂടെ കാണികളെ വീണ്ടും വിസ്മയിപ്പിച്ചു. ഇത്തവണ കറങ്ങി കൊണ്ടിരിക്കുന്ന യന്ത്ര ഊഞ്ഞാലിലൂടെ നടന്നാണ് നിക്ക് അത്ഭുതം സൃഷ്ടിച്ചത്.

പൗരന്മാരെ തൂക്കിലേറ്റിയ സംഭവം; ഓസ്‌ട്രേലിയ അംബാസിഡറെ തിരിച്ചു വിളിച്ചു

ലഹരി മരുന്ന് കടത്തിയ കേസില്‍ തങ്ങളുടെ രണ്ട് പൗരന്മാരെ തുക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ഇന്‍ഡോനേഷ്യയില്‍നിന്നും ഓസ്‌ട്രേലിയ തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിച്ചു. ഒസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടാണ് സ്ഥാനപതിയെ തിരിച്ചുവിളിക്കാനുള്ള ഉത്തരവിട്ടത്.