1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

മലയാളി എഴുത്തുകാരന് റെയ്മണ്ഡ് ക്രോസ് വേര്‍ഡ് പുരസ്‌കാരം

സ്വന്തം ലേഖകന്‍: മലയാളി എഴുത്തുകാരന് ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ നോവലിനുള്ള റെയ്മണ്ഡ് ക്രോസ് വേര്‍ഡ് പുരസ്‌കാരം. അനീസ് സലീമിന്റെ ദി ബ്ലൈന്റ് ലേഡീസ് ഡിന്‍ഡന്റ്‌സ് എന്ന ഇംഗ്ലീഷ് നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും, ശില്പവും, പ്രശ്‌സ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വര്‍ക്കല സ്വദേശിയായ അനീസ് പരസ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇതുവരെ നാലു …

വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമല്ല,കേന്ദ്ര മന്ത്രി

സ്വന്തം ലേഖകന്‍: വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമല്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ഇന്ത്യയില്‍ വിവാഹം പവിത്രമായ ബന്ധമാണെന്നും അതുകൊണ്ട് തന്നെ വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമായി കാണാനാവില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായി പാര്‍ഥിഭായി ചൗധരി രാജ്യസഭയെ അറിയിച്ചത്. ഡിഎംകെ അംഗം കനിമൊഴിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ 75 ശമതാനം …

നേപ്പാള്‍ ഭൂകമ്പം, മരണം 6,000 കടന്നു, പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ശ്രമിച്ച് ചൈന

സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,000 കടന്നു മുന്നോട്ടു പോകുമ്പോള്‍ മേഖലയിലെ അടിയന്തിരാവസ്ഥ മുതലാക്കി നയതന്ത്ര നേട്ടത്തിന് ശ്രമിക്കുകയാണ് ചൈന എന്ന ആരോപണം ഉയരുന്നു. കനത്ത മഴയും ഗതാഗത സംവിധാനങ്ങളുടെ പൂര്‍ണമായ തകര്‍ച്ചയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുന്നതിനാല്‍ മരണ സംഖ്യ 10,000 വരെ ഉയരാമെന്നാണ് സൂചന. നേരത്തെ ഭൂകമ്പം നേപ്പാളിനെ തകര്‍ത്തയുടന്‍ തന്നെ …

നാലാമത് ഇടുക്കിജില്ലാ സംഗമത്തിന് മന്ത്രി പി. ജെ ജോസഫിന്റെയും ഇടുക്കി എംപി. ജോയെസ് ജോര്‍ജ് ജിന്റയും ആശംസകള്‍

നാലാമത് ഇടുക്കിജില്ലാ സംഗമത്തിന് മന്ത്രി പി. ജെ ജോസഫിന്റെയും ഇടുക്കി എംപി. ജോയെസ് ജോര്‍ജ് ജിന്റയും ആശംസകള്‍

സണ്ടര്‍ലാന്‍ഡില്‍ മലയാളം കുര്‍ബാന മെയ് 9 ശനിയാഴ്ച

മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുദ്ധാത്മ ചൈതന്യത്തില്‍ വളരാനും സണ്ടര്‍ലാന്‍ഡിലെ മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍

റാസല്‍ഖൈമയില്‍ ഇനിമുതല്‍ മീന്‍പിടിക്കണമെങ്കില്‍ സര്‍ക്കാരിന്റെ ലൈസന്‍സ് വേണം

റാസല്‍ഖൈമയില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണാധികാരിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ അംഗീകൃത ലൈസന്‍സില്ലാത്തവര്‍ എമിറേറ്റ്‌സിലെ ജലത്തില്‍നിന്ന് മത്സ്യം പിടിക്കാന്‍ പാടില്ലെന്ന് ഭരണാധികാരി ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി പഴങ്കഥ; ഇനി മുതല്‍ മൈക്രോസോഫ്റ്റ് എഡ്ജ്

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരമായി ഉപയോഗിക്കാനുള്ള വെബ് ബ്രൗസറുമായി മൈക്രോസോഫ്റ്റ്. ഇത്രയുംകാലം പ്രോജക്ട് സ്പാര്‍ട്ടാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പുതിയ ബ്രൗസറിന് എഡ്ജ് എന്നായിരിക്കും പേരെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു

പീഡിപ്പിച്ചയാള്‍ക്കെതിരെ ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥിനിയുടെ തുറന്ന കത്ത്

ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരന് ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥി എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയമായി. കഴിഞ്ഞ 11ന് ലണ്ടനിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ലോണ്‍ വെല്‍സ് എന്ന വിദ്യാര്‍ത്ഥിനിയാണ് അജ്ഞാതന്റെ പീഡനത്തിനിരയായത്.

മലാലയെ ആക്രമിച്ച പത്തു പേരെ പാക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു

സ്വന്തം ലേഖകന്‍: വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌ക്കാര ജേതാവുമായ മലാല യൂസഫ്‌സായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് പേരെ വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. പാകിസ്ഥാന്‍ താലിബാനിലെ പത്ത് പേര്‍ക്കാണ് തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രധാന പ്രതിയായ അതാവുള്ള ഖാന്‍ എന്നയാള്‍ ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ …

കരിപ്പൂരില്‍ നിന്നും ജിദ്ദ, റിയാദ് സെക്ടറിലേക്കുള്ള വിമാനങ്ങള്‍ ഇന്നത്തോടെ താത്ക്കാലികമായി നിര്‍ത്തി

സ്വന്തം ലേഖകന്‍: ജിദ്ദയില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്നത്തോടെ താത്കാലികമായി നിര്‍ത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മെയ് ഒന്നു മുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയത്. കോഴിക്കോട് നിന്ന് ആ!ഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകള്‍ നടത്തിയ ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ കൊച്ചിയിലേക്ക് …