1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2021

സ്വന്തം ലേഖകൻ: 2021-2022 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ക്ലാ​സു​ക​ൾ ആ​ഗ​സ്​​റ്റ് 29ന് ​ആ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സ​മാ​പി​ച്ച മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ര​ട് തീ​രു​മാ​ന പ്ര​കാ​ര​മാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ര​ട് തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

2020-2021 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ക​ല​ണ്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട 2020ലെ 13ാം ​ന​മ്പ​ർ പ്ര​മേ​യ​ത്തി​ലെ ചി​ല വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ര​ട് തീ​രു​മാ​ന​ത്തി​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ എ​ല്ലാ േഗ്ര​ഡു​കാ​ർ​ക്കു​മു​ള്ള (ഒ​ന്നു മു​ത​ൽ 12 വ​രെ​യു​ള്ള േഗ്ര​ഡു​ക​ൾ, അ​ഡ​ൽ​റ്റ്​ എ​ജു​ക്കേ​ഷ​ൻ) ര​ണ്ടാം റൗ​ണ്ട് പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്​​റ്റ് 18 മു​ത​ൽ 26 വ​രെ ന​ട​ക്കും. 2021-2022 അ​ധ്യാ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ജീ​വ​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ആ​ഗ​സ്​​റ്റ് 16ന് ​ആ​രം​ഭി​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ 2021 ആ​ഗ​സ്​​റ്റ് 29നും ​ക്ലാ​സി​ലെ​ത്ത​ണം.​സ്​​കൂ​ൾ അ​ധ്യ​യ​നം തു​ട​ങ്ങു​ന്ന​തി​ന്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ത​ന്നെ അ​ധ്യാ​പ​ക​രു​ടെ ജോ​ലി തു​ട​ങ്ങും. അ​തേ​സ​മ​യം, സി​വി​ൽ-​വാ​ണി​ജ്യ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മ​ധ്യ​സ്ഥ​ത സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കു​ക​യും ശൂ​റാ കൗ​ൺ​സി​ലി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ള്ള​തി​നാ​ൽ രാ​ജ്യ​ത്തെ എ​ല്ലാ സ്​​കൂ​ളു​ക​ളി​ലും നി​ല​വി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സ്​ മാ​ത്ര​മേ ഉ​ള്ളൂ.

രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട്​ ക്ലാ​സ്​ മു​റി​ക​ളി​ൽ എ​ത്തി​യു​ള്ള പ​ഠ​നം വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം നി​ർ​ത്തി​വെ​ച്ച​ത്. എ​ന്നാ​ൽ, ഓ​ൺ​ലൈ​ൻ​പ​ഠ​നം മാ​ത്ര​മാ​ണെ​ങ്കി​ലും അ​ധ്യാ​പ​ക​ർ സ്​​കൂ​ളു​ക​ളി​ൽ ഹാ​ജ​രാ​യി​രി​ക്ക​ണം. ഓ​ൺ​ലൈ​ൻ പ​ഠ​നം ആ​ണെ​ങ്കി​ലും കു​ട്ടി​ക​ളു​െ​ട ഹാ​ജ​ർ നി​ല രേ​ഖ​െ​പ്പ​ടു​ത്തു​ന്നു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.