1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2012


പ്രശസ്ത വചന പ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മുന്‍ ഡയരെക്ടരും ആയ ബഹുമാനപ്പെട്ട ജോര്‍ജ് പനക്കലച്ചന്‍ നയിക്കുന്ന ഏകദിന ധ്യാനം ആഗസ്റ്റ് 20 നു തിങ്കളാഴ്ച സ്കന്തോര്‍പ്പിലെ സെന്റ്‌ .ബെര്‍ണഡട്സ് കത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു . ഓഗസ്റ്റ്‌ 20 നു 1 മണി മുതല്‍ 6 മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ദൈവ സ്നേഹത്തില്‍ ഒന്നിക്കുവാനും വചനത്തില്‍ വളരുവാനും എല്ലാ വിശ്വാസികളെയും ഈ ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

ധ്യാന സ്ഥലം സെന്റ്‌ .ബെര്‍ണഡട്സ് കത്തോലിക്കാ പള്ളി DN16 2RS.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.