അന്താരാഷ്ട്ര മത്സരങ്ങളില്‍ ജനവരി ആദ്യം മുതല്‍ സക്രിയമാകുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞു. നാലുമാസത്തിനുള്ളില്‍ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളിക്കാര്‍ തമ്മിലുളള പ്രശ്നങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല