1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

പ്രസിദ്ധ വചന പ്രഘോഷനായ തോമസ്സ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സ്വാന്‍സിയിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ ഇന്ന് നൈറ്റ് വിജില്‍ നടക്കും. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ രാത്രി 12 മണിക്ക് സമാപിക്കും. നൈറ്റ് വിജിലില്‍ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സിബി – 07807493377, ജോണ്‍സി – 07938825990, മാത്യു- 07737963892, ബോണി -07446194459 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

പളളിയുടെ വിലാസം: SACRED HEART CHURCH, School Road, Morriston, Swansea. SA6 6HZ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.