1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2021

സ്വന്തം ലേഖകൻ: ഇ​അ്​​ത​ർ​മ​നാ, ത​വ​ക്ക​ൽ​നാ ആ​പ്പു​ക​ളു​ടെ പ​രി​ഷ്​​ക​രി​ച്ച പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ​താ​യി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സൗ​ദി അ​തോ​റി​റ്റി ഫോ​ർ ഡേ​റ്റ ആ​ൻ​ഡ്​​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ആ​പ്പു​ക​ൾ പ​രി​ഷ്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ട്​ ആ​പ്പു​ക​ളി​ലൂ​ടെ​യും പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഉം​റ​ക്കും മ​സ്​​ജി​ദു​ന്ന​ബ​വി സ​ന്ദ​ർ​ശ​ന​ത്തി​നു​മു​ള്ള അ​നു​മ​തി​പ​ത്ര​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​നും നേ​ടാ​നും സാ​ധി​ക്കും. അ​നു​മ​തി​പ​ത്രം കാ​ണ​ൽ ത​വ​ക്ക​ൽ​നാ ആ​പ്പി​ലൂ​ടെ​യാ​ക്കി​യി​ട്ടു​ണ്ട്.​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചും കു​ത്തി​വെ​പ്പ്​ ഉ​റ​പ്പു​വ​രു​ത്തി​യും ഗു​ണ​ഭോ​ക്താ​വി​െൻറ ആ​രോ​ഗ്യ ​സു​ര​ക്ഷ സംബന്ധിച്ച കാ​ര്യ​ങ്ങ​ൾ ഏകോപിപ്പിക്കാനാണ് പുതിയ നീക്കം.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ പ​രി​ശോ​ധി​ച്ച്​​ കൂ​ടു​ത​ൽ പേ​ർ​ക്ക്​ ഹ​റ​മി​ലേ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നാ​ണ്​ ര​ണ്ട്​ ആ​പ്പു​ക​ൾ സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും അം​ഗീ​കൃ​ത പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലൂ​ടെ മാ​ത്ര​മേ അ​നു​മ​തി പ​ത്ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വൂ​യെ​ന്നും ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം പ്രസ്താവനയിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.