1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2012

സഖറിയ പുത്തന്‍കളം

ഞായറാഴ്ച നടക്കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള അഖണ്ഡ ജപമാല വെള്ളിയാഴ്ച നടക്കും. രാവിലെ 3 മണിക്ക് ആരംഭിക്കുന്ന ജപമാല രാത്രി 11.30 ന് സമാപിക്കും. ഫാ.ജോമോന്‍ തൊമ്മന നയിക്കുന്ന മൂന്നാമത് കണ്‍വെന്‍ഷനില്‍ ലീഡ്‌സ് രൂപതാ വൈദികരായ ഫാ.ജോണ്‍ ന്യൂമാന്‍, ഫാ.ജിം ലേവി എന്നിവര്‍ സംബന്ധിക്കും. വിടുതല്‍ ശുശ്രൂഷകനായ ഫാ.ജോമോന്‍ തൊമ്മനയെ ധ്യാനവസാനം വ്യക്തിപരമായി കാണുവാന്‍ അവസരമുണ്ടായിരിക്കും.

വിലാസം:

St. Cuthberts Church, 53 Wilmer Road, BD94RX

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ലിജു – 07950453929
ഡോ.മാത്യു – 07843626503
സഖറിയ – 07720624767
വര്‍ഗീസ് – 07877565316

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.