1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2016

ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയില്‍ സേകര്‍ട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും മാതാവിന്റെ നൊവേനയും മലയാളം കുര്‍ബാനയും നടത്തപ്പെടുന്നു. സെപ്റ്റംബര്‍ മൂന്നാം തിയതി ശനിയാഴ്ച 4.15 ന് കൊന്ത നമസ്‌കാരവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടയ്ക്കു പുറത്തിന്റെ കാര്‍മകത്വത്തില്‍ നടത്തപെടുന്നു.

എല്ലാമാസവും നടത്തപെടുന്ന നിത്യസഹായ മാതാവിന്റെ നൊവേനയിലും പരിശുദ്ധ കുര്‍ബാനയിലും പങ്കു ചേര്‍ന്ന് മാതാവിന്റെ അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളേയും സ്‌നേഹത്തോടെ ഹാര്‍ഡന്‍ ചര്‍ചിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. സ്‌നേഹത്തോടെ ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് SAC RED HEART CHURCH HAWARDEN _ CH53DL .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.