മരിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച മകളുടെ അവസാന ഫോണ്‍കോള്‍ ഈ അമ്മയെ ഇപ്പോഴും വേട്ടയാടുന്നു. ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ കൊല്ലപ്പെട്ട ആനി ദിവാനിയുടെ അവസാന ഫോണ്‍കോളാണ് അമ്മ നിലം ഹിന്‍ഡോച്ചയെ വേട്ടയാടുന്നത്.
മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് ആനി തന്നെ വിളിച്ചതെന്നാണ് അമ്മ പറയുന്നത്. തനിക്ക് ഒരുപാട് കാര്യങ്ങള്‍ അമ്മയോട് പറയാനുണ്ടെന്നും വീട്ടില്‍ തിരിച്ചെത്തിയാലുടന്‍ അത് പറയാമെന്നുമായിരുന്നു ആനി ഫോണ്‍ചെയ്ത് പറഞ്ഞത്. തുടര്‍ന്ന് ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്യുകയായിരുന്നു. തനിക്ക് അപ്പോഴേ എന്തോ പന്തികേട് തോന്നിയതായും അമ്മ നിലം വ്യക്തമാക്കി.
അവള്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് തനിക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായും ഈ 59കാരി പറഞ്ഞു. ഒരമ്മയ്ക്ക് മകളുമായുള്ള ബന്ധത്തിന്റെ തീവ്രതയുടെ ഫലമാകാം ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആ ഫോണ്‍കോള്‍ തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും വേറെ പല കാര്യങ്ങളും തുറന്നു പറയാന്‍ തന്റെ മകള്‍ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാമെന്നും അമ്മ വേദനയോടെ പറഞ്ഞു.
ആനിയുടെ ഭര്‍ത്താവ് ഷ്‌റിന്‍ ദിവാനിക്ക് ഒരുപക്ഷേ ഇതിനെക്കുറിച്ച് അറിയാമായിരിക്കാമെന്നും അയാള്‍ക്ക് മാത്രമേ ഈ പ്രശ്‌നം അവസാനിപ്പിക്കാനാകൂ എന്നും നിലം പറഞ്ഞു. എന്നാല്‍ ആനിയുടെ കൊലപാതകത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഷ്‌റിന്‍. അമ്മയെ വിളിച്ച് മണിക്കൂറുകള്‍ക്ക്് ശേഷം ആനിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ഉത്തരവാദി ഭര്‍ത്താവ് ഷ്‌റിന്‍ ആണെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല