ദക്ഷിണകൊറിയക്കാരനായ പൗരനെ കുരിശിലേറിയ നിലയില്‍ കണ്ടെത്തി. രണ്ടുകൈകളും ഒരു കുരിശില്‍ തറച്ച നിലയില്‍ തലയില്‍ മുള്‍ക്കിരീടവും തറച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആത്മഹത്യാ ചെയ്തതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
58 വയസുള്ള ഒരു ടാക്സി ഡ്രൈവറാണ് ഇയാളെന്ന് തെളിഞ്ഞിട്ടുണ്ട്. മുംഗ്യോംഗ് വിയറിംഗിലെ ക്വാറിയില്‍ വെച്ചായിരുന്നു അടിവസത്രം മാത്രം ധരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. കഴുത്തിലും കൈകളിലും ഉദരത്തിലുമായി നൈലോണ്‍ സ്ട്രിംഗ്സ് കെട്ടിയിട്ട നിലയിലായിരുന്നു. മറ്റാരുടേയും സഹായം കൂടാതെയാണ് കിം എന്ന വിളിപ്പേരുള്ള ദക്ഷിണകൊറിയക്കാരന്‍ മരിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
കൈ മരക്കുരിശില്‍ ചേര്‍ത്തുവെച്ച് തുളച്ച് അതില്‍ ആണികയറ്റിയിരിക്കാമെന്നാണ് പോലീസ് പറയുന്നത്. തലസ്ഥാനമായ സോളില്‍ നിന്നും 115 മൈല്‍ അകലെയായിട്ടാണ് ഇയാളുടെ ശരീരം കണ്ടെത്തിയത്. ആണികളും ഹാമറും ഇലക്ട്രിക് ഡ്രില്ലും മറ്റ് മരക്കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്തുമതത്തില്‍ ആഴത്തില്‍ വിശ്വാസമുള്ള ആരെങ്കിലുമായിരിക്കും ഇയാളെന്നാണ് പോലീസ് സംശയിക്കുന്നത്. രക്തം വാര്‍ന്നും ശ്വാസതടസം നേരിട്ടുമാണ് ഇയാള്‍ മരിച്ചതെന്ന് ഒട്ടോപ്സി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല