‘ചാപ്പാക്കുരിശി’ന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനാകും. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ‘ഉസ്താദ് ഹോട്ടലി’ന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഇതിന് ശേഷമാണ് ദുല്‍ഖര്‍ സമീര്‍ താഹിറിന്റെ ചിത്രത്തിലഭിനയിക്കുക.
സമീര്‍ താഹിര്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിനെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല