സിനിമാതാരം മമ്മൂട്ടി ആയുര്‍വേദ ഔഷധനിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. പതഞ്ജലി ഹെര്‍ബലിന്റെ ഓഹരിപങ്കാളിത്തത്തിലൂടെയാണ് മമ്മൂട്ടി ഈ രംഗത്തേക്ക് വരുന്നത്. പതഞ്ജലിയുടെ ആദ്യ വിതരണ കേന്ദ്രം കൊച്ചി പനമ്പിള്ളി നഗറില്‍ എം ടി വാസുദേവന്‍നായര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
ആയുര്‍വ്വേദത്തെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടനത്തിനു ശേഷം മമ്മൂട്ടി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല