1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2012

ജോബി ആന്റണി

വിയന്ന: അം താബോര്‍ പ്രാര്‍ഥനാഗ്രുപ്പിന്റെ നേതൃത്വത്തില്‍ വചന പ്രഘോഷണവും ആരാധനയും ഒക്ടോബര്‍ മൂന്നാം തിയതി അം താബോറില്‍ നടക്കും. പാല രൂപതയില്‍ നിന്നുള്ള ഡോ. ഫാ. കുരിയന്‍ മറ്റം, ബ്രതര്‍ രാജു വെള്ളൂക്കുന്നേല്‍ എന്നിവരാണ് ധ്യാനം നയിക്കുനത്. മാതൃഭാഷയില്‍ നടക്കുന്ന ശുശ്രുഷയില്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി റോയി വെള്ളൂക്കുന്നേല്‍ അറിയിച്ചു.

രണ്ടാം ദിവസം (ഒക്ടോബര്‍ 4) ആസ്പെര്‍നര്‍ ഹെല്‍ടന്‍ പ്ലാറ്റ്സ് 9-ല്‍ മലയാളികള്‍ അല്ലാത്തവര്‍ക്ക് വേണ്ടിയും ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷില്‍ നടത്തുന്ന ഈ ധ്യാനം തല്‍സമയ ജര്‍മന്‍ മൊഴി മാറ്റത്തോട്‌ കൂടി ഉള്ളതായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.