1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശ റിക്രൂട്ട്മെന്‍റിന്‍റെ പേരിലുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടിയുമായി നോർക്ക
വിദേശ റിക്രൂട്ട്മെന്‍റിന്‍റെ പേരിലുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടിയുമായി നോർക്ക
സ്വന്തം ലേഖകൻ: കേരളത്തിൽ വ്യാപകമായിരിക്കുന്ന വിദേശ റിക്രൂട്ട്മെന്‍റിന്‍റെ പേരിലുള്ള തൊഴിൽ തട്ടിപ്പുകൾക്ക് എതിരെ നടപടിയെടുക്കാൻ നോർക്ക. തട്ടിപ്പുകാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള നോർക്ക സെക്രട്ടറി ഡോ. കെ. വാസുകിയുടെ ഉത്തരവിട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സർക്കാർ ഈ നടപടികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് …
പുതിയ തൊഴില്‍ നിയമപരിഷ്‌ക്കാരം; സൗദിയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ മാറാന്‍ 60 ദിവസം സമയം
പുതിയ തൊഴില്‍ നിയമപരിഷ്‌ക്കാരം; സൗദിയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ മാറാന്‍ 60 ദിവസം സമയം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ഒരു പ്രവാസി തൊഴിലാളിക്ക് നിലവിലെ തൊഴിലില്‍ നിന്ന് രാജിവച്ച ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് വീസയില്‍ രാജ്യം വിടാനോ 60 ദിവസം വരെ സമയമുണ്ടെന്ന് ലേബര്‍ അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയോ രാജ്യം വിടുകയോ ചെയ്തില്ലെങ്കില്‍, തൊഴിലാളിയുടെ സ്റ്റാറ്റസ് ആബ്‌സന്റ് ഫ്രം …
ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുതുക്കി അധികൃതർ; അറിയേണ്ടതെല്ലാം
ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുതുക്കി അധികൃതർ; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവച്ചത്. ഇതുപ്രകാരം, വാണിജ്യ തെരുവുകളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് കെട്ടിട ചട്ടങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ നിരത്തുകളിലേക്ക് തുറക്കുന്ന രീതിയിലുള്ള …
പ്ര​വാ​സി​ക​ളു​ടെ ​ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പ്രി​ന്റി​ങ് നി​ർ​ത്തി​ല്ല; വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
പ്ര​വാ​സി​ക​ളു​ടെ ​ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പ്രി​ന്റി​ങ് നി​ർ​ത്തി​ല്ല; വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: എ​ല്ലാ​ത്ത​രം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​യും പ്രി​ന്റി​ങ് നി​ർ​ത്തി​യെ​ന്നും ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാ​ത്ര​മാ​ക്കി​യെ​ന്നു​മു​ള്ള വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ള​ല്ല, ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളാ​ണ് ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക് മാ​റി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഓ​ൺ-​ഡി​മാ​ൻ​ഡ് ഫെ​യ​ർ, ഡ്രൈ​വി​ങ് ഇ​ൻ​സ്ട്ര​ക്ട​ർ, പ​ബ്ലി​ക് ബ​സ്, മൊ​ബൈ​ൽ ഫെ​യ​ർ, വ്യ​ക്തി​ഗ​ത ഡ്രൈ​വി​ങ് ഇ​ൻ​സ്ട്ര​ക്ട​ർ, വാ​ൻ …
ഇസ്രയേലും യുഎസും ലക്ഷ്യമിടുന്നത് ലെബനനിൽ ഭരണമാറ്റം? ആക്രമണം കടുപ്പിച്ചു
ഇസ്രയേലും യുഎസും ലക്ഷ്യമിടുന്നത് ലെബനനിൽ ഭരണമാറ്റം? ആക്രമണം കടുപ്പിച്ചു
സ്വന്തം ലേഖകൻ: മൂന്നാഴ്ചയോളമായി ഇസ്രയേൽ സൈനികനടപടി തുടരുന്ന ലെബനനിൽ വീണ്ടും വ്യോമാക്രമണം. സെൻട്രൽ ബയ്റൂത്തിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 117 പേർക്ക് പരിക്കേറ്റു. അക്രമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല. ദിവസങ്ങൾക്ക് മുമ്പ് ലെബനന്റെ തെക്കൻമേഖലയിലുണ്ടായ ആക്രമണത്തിൽ 10 അഗ്നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലാണ് അന്ന് ആക്രമണമുണ്ടായത്. …
സൈബര്‍ തട്ടിപ്പ് ജോലിയ്ക്കായി ലാവോസിലേക്ക് മനുഷ്യക്കടത്ത്; ഇരയായത് നൂറിലധികം മലയാളികള്‍
സൈബര്‍ തട്ടിപ്പ് ജോലിയ്ക്കായി ലാവോസിലേക്ക് മനുഷ്യക്കടത്ത്; ഇരയായത് നൂറിലധികം മലയാളികള്‍
സ്വന്തം ലേഖകൻ: ലാവോസിലേക്ക് സൈബർ തട്ടിപ്പുകൾക്കായി ഇന്ത്യക്കാരെ അയക്കാൻ നേതൃത്വം നൽകിയത് അഞ്ചുപേരടങ്ങുന്ന സംഘമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ചൈനീസ് തട്ടിപ്പുകാർക്കായി ഇന്ത്യക്കാരെ അയക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരേ എൻ.ഐ.എ. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. നൂറിലധികം മലയാളികൾ തട്ടിപ്പിനിരയായിരുന്നു. വിവിധ നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യക്കടത്തുകാരുടെ സുസംഘടിതമായ ശൃംഖല അന്വേഷണത്തിൽ കണ്ടെത്തിയതായും കുറ്റപത്രത്തിലുണ്ട്. …
ഇടിമിന്നൽ കൊണ്ടൊരു ലേസർ ഷോ! ഫ്ളോറിഡയെ കശക്കിയ മിൽട്ടൺ കൊടുങ്കാറ്റിന്റെ സാറ്റലൈറ്റ് ദൃശ്യം
ഇടിമിന്നൽ കൊണ്ടൊരു ലേസർ ഷോ! ഫ്ളോറിഡയെ കശക്കിയ മിൽട്ടൺ കൊടുങ്കാറ്റിന്റെ സാറ്റലൈറ്റ് ദൃശ്യം
സ്വന്തം ലേഖകൻ: മിൽട്ടൺ ചുഴലിക്കാറ്റ് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെത്തി. ഫ്ളോറിഡയിൽ വലിയതോതിലുള്ള നാശനഷ്ടങ്ങൾക്കും മണിക്കൂറുകളോളമുള്ള വൈദ്യുതിമുടക്കത്തിനും മിൽട്ടൺ കാരണമായി. 30 ലക്ഷം ഉപഭോക്താക്കളെയാണ് വൈദ്യുതി ബന്ധം തകരാറിലായത് ബാധിച്ചത്‌. കാറ്റ​ഗറി-3-ൽപ്പെടുന്ന ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം നേരത്തേ പ്രവചിച്ചതുപോലെ താംപ ബേ മെട്രോപൊളിറ്റൻ ഭാ​ഗത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടായില്ല. മിൽട്ടൺ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതിന്റെ സാറ്റലൈറ്റ് …
രത്തന്‍ ടാറ്റയുടെ പിന്‍ഗാമി അർധസഹോദരനായ നോയല്‍ ടാറ്റ; ചെയർമാനായി നിയമിച്ചു
രത്തന്‍ ടാറ്റയുടെ പിന്‍ഗാമി അർധസഹോദരനായ നോയല്‍ ടാറ്റ; ചെയർമാനായി നിയമിച്ചു
സ്വന്തം ലേഖകൻ: അർധ സഹോദരൻ നോയൽ ടാറ്റ രത്തൻ ടാറ്റയുടെ പിൻഗാമിയാകും. നോയലിനെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിച്ചു. ബോർഡ് യോഗം ഐക്യകണ്ഠേനയാണ് നോയലിനെ തിരഞ്ഞെടുത്തത്. 67 കാരനായ നോയലിന് ടാറ്റ ഗ്രൂപ്പുമായി വർഷങ്ങളായി ബന്ധമുണ്ട്. നേവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്നുള്ള മകനാണ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും …
കേരളത്തിൽ മുറിന്‍ ടൈഫസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ അപൂർവമായി കാണപ്പെടുന്ന രോഗം
കേരളത്തിൽ മുറിന്‍ ടൈഫസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ അപൂർവമായി കാണപ്പെടുന്ന രോഗം
സ്വന്തം ലേഖകൻ: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂർവ്വമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയൽ രോ​ഗമണ് മ്യൂറിൻ ടൈഫസ്. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാധാരണ കേരളത്തിൽ കണ്ടുവരുന്ന ചെള്ള് പനി അടക്കമുള്ളവരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു.തുടർന്ന് സിഎംസി വെല്ലൂരിൽ നടത്തിയ …
പുതിയ ടോറി നേതാവിനായുള്ള പോരാട്ടത്തില്‍ നാടകീയ വഴിത്തിരിവ്; ജെനറിക്കും ബാഡ്നോക്കും നേർക്കുനേർ
പുതിയ ടോറി നേതാവിനായുള്ള പോരാട്ടത്തില്‍ നാടകീയ വഴിത്തിരിവ്; ജെനറിക്കും ബാഡ്നോക്കും നേർക്കുനേർ
സ്വന്തം ലേഖകൻ: കൺസർവേറ്റീവ് പാർട്ടിയിൽ (ടോറി) ഋഷി സുനകിന് പിൻഗാമിയാകാനുള്ള അവസാന മൽസരം റോബർട്ട് ജെനറിക്കും കെമി ബാഡ്നോക്കും തമ്മിൽ. സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ അവസാന റൗണ്ടിൽ ഇതുവരെ ഏറ്റവും മുന്നിൽ നിന്നിരുന്ന ജെയിംസ് ക്ലവേർലി പുറത്തായി. എംപിമാർക്കിടയിൽ നടന്ന അവസാന വോട്ടെടുപ്പിൽ കെമി ബാഡ്നോക്കിനാണ് ഏറ്റവും അധികം പിന്തുണ ലഭിച്ചത്. 42 …