1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടു മാസത്തിനിടെ കുവൈ ത്ത് വിട്ടത് 83,000 പ്രവാസികൾ; വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്
രണ്ടു മാസത്തിനിടെ കുവൈ ത്ത് വിട്ടത് 83,000 പ്രവാസികൾ; വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്
സ്വന്തം ലേഖകൻ: കഴിഞ്ഞ 2 മാസത്തിനിടെ കുവൈത്ത് വിട്ട പ്രവാസികൾ 83,000. വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇഖാമ പുതുക്കാനാകാത്തവരും അവരിൽ ഉൾപ്പെടും. ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളതാണ് കണക്ക്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ 11.59% കുറവുണ്ടായതായി മാൻ‌പവർ അതോറിറ്റിയുടെ കണക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരിയിൽ രാജ്യത്തുണ്ടായിരുന്ന ഗാർഹിക തൊഴിലാളികൾ 719988 . ഏപ്രിലിൽ …
ഒരാളിൽ വ്യത്യസ്ത വാക്സിൻ ഡോസുകൾ കുത്തിവെച്ചാൽ എന്തു സംഭവിക്കും? റിപ്പോർട്ട് പുറത്ത്
ഒരാളിൽ വ്യത്യസ്ത വാക്സിൻ ഡോസുകൾ കുത്തിവെച്ചാൽ എന്തു സംഭവിക്കും? റിപ്പോർട്ട് പുറത്ത്
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനുകൾ ആവശ്യത്തിന് തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒരു ഡോസ് എടുത്തവർക്ക് അതേ വാക്സിൻ തന്നെ രണ്ടാം ഡോസ് നൽകണമെന്നാണ് നിർദേശം. എന്നാൽ ഇത് ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിൽ ആളുകളിൽ ഉയരുന്ന സംശയമാണ് വ്യത്യസ്ത വാക്സിനുകൾ ഉപയോ​ഗിക്കാമോ എന്നത്. വാക്സിനെടുക്കുന്ന ഒരു വ്യക്തിക്ക് ആദ്യ ഡോസും രണ്ടാം ഡോസും രണ്ട് …
ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തിന്​ കാരണം മത, രാഷ്​ട്രീയ കൂടിച്ചേരലുകളെന്ന്​ ലോകാരോഗ്യ സംഘടന
ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തിന്​ കാരണം മത, രാഷ്​ട്രീയ കൂടിച്ചേരലുകളെന്ന്​ ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഡ്​ വ്യപനം രൂക്ഷമാകാൻ കാരണങ്ങളിലൊന്ന്​ സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്​ട്രീയ കൂടിച്ചേരലുകളാണെന്ന്​ ലോകാരോഗ്യ സംഘടന. രാജ്യത്തെ കോവിഡ്​ വ്യാപന അവലോകന റിപ്പോർട്ടിലാണ്​ ഡബ്ല്യൂ. എച്ച്​.ഒയുടെ പരാമർശം. തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിലെ കോവിഡ്​ ബാധിതരിൽ 95 ശതമാനവും ഇന്ത്യയിലാണെന്നും പറയുന്നു. 2020 ഒക്​ടോബറിലാണ്​ ബി.1.617 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്​ …
അതിജീവനത്തിന്റെ ഉൾക്കരുത്ത്; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെറിയ പെരുന്നാൾ ആഘോഷം
അതിജീവനത്തിന്റെ ഉൾക്കരുത്ത്; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെറിയ പെരുന്നാൾ ആഘോഷം
സ്വന്തം ലേഖകൻ: ഒരുമാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ലോക്ക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പൊതു ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണയും പെരുന്നാള്‍. പള്ളികളിലേയും മറ്റ് ഇടങ്ങളിലേയും ഈദ് നമസ്കാരങ്ങള്‍ക്ക് പകരം വീടിനുള്ളിലെ പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ പങ്കു ചേരും. കോവിഡ് സാഹചര്യം പരിഗണിച്ച് ബന്ധു വീടുകളിലേക്കുള്ള സന്ദര്‍ശനം ഉള്‍പ്പടെ ഒഴിവാക്കണമെന്നാണ് സര്‍ക്കാരും …
ഗംഗയിലൂടെ ഒഴുകി വന്നത് നൂറോളം മൃതദേഹങ്ങൾ; കോവിഡ് രോഗികളുടേതെന്ന് ആരോപണം
ഗംഗയിലൂടെ ഒഴുകി വന്നത് നൂറോളം മൃതദേഹങ്ങൾ; കോവിഡ് രോഗികളുടേതെന്ന് ആരോപണം
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഗംഗയിലൂടെ ഒഴുകി വന്നത് 96 ഓളം അജ്ഞാത മൃതദേഹങ്ങൾ. 71 മൃതദേഹങ്ങൾ ബിഹാറിലെ ബുക്സർ ജില്ലയിൽ നിന്നും 25 മൃതദേഹങ്ങൾ അയൽപ്രദേശായ ഉത്തർപ്രദേശിലെ ഖാസിപൂർ ജില്ലയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവയിൽ പലതും അഴുകുകയും വീർക്കുകയും ചെയ്തിരുന്നു. ഇതിലൂടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയുന്നുവെന്ന ആശങ്ക ബിഹാറിലെയും …
സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്; രാജ്യത്തിന്റെ ഭൂരിഭാഗം ജില്ലകളും 6-8 ആഴ്ച അടച്ചിടണമെന്ന് ICMR
സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്; രാജ്യത്തിന്റെ ഭൂരിഭാഗം ജില്ലകളും 6-8 ആഴ്ച അടച്ചിടണമെന്ന് ICMR
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
ഇംഗ്ലണ്ടിൽ നാലാംഘട്ട ഇളവു കളുടെ ഭാഗമായി മാസ്ക് ധരി ക്കണമെന്ന നിബന്ധന പിൻവലിച്ചേക്കും
ഇംഗ്ലണ്ടിൽ നാലാംഘട്ട ഇളവു കളുടെ ഭാഗമായി മാസ്ക് ധരി ക്കണമെന്ന നിബന്ധന പിൻവലിച്ചേക്കും
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ നാലാംഘട്ട ഇളവുകളുടെ ഭാഗമായി മാസ്ക് ധരിക്കണമെന്ന നിബന്ധന പിൻവലിച്ചേക്കുമെന്ന് സൂചന. ജൂൺ 21 ന് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഇംഗ്ലണ്ടിന്റെ റോഡ് മാപ്പിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി ഇത്തരമൊരു ഇളവിന് സാധ്യതയുള്ളതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു. ഷോപ്പുകളിലും പൊതുഗതാഗതത്തിലും ഉൾപ്പെടെ നിരവധി സന്ദർഭങ്ങളിൽ മാസ്ക് ധരിക്കുന്നത് കഴിഞ്ഞ …
യുഎസിൽ ഇന്ധന വിതരണ ത്തിൻ്റെ താളം തെറ്റിച്ച് ഹാക്കർ മാരുടെ ഗ്യാസ് ലൈന്‍ ആക്രമണം
യുഎസിൽ ഇന്ധന വിതരണ ത്തിൻ്റെ താളം തെറ്റിച്ച് ഹാക്കർ മാരുടെ ഗ്യാസ് ലൈന്‍ ആക്രമണം
സ്വന്തം ലേഖകൻ: ഡാര്‍ക്ക്‌സൈഡ് എന്ന ഹാക്കര്‍മാര്‍ നടത്തിയ ഗ്യാസ് ലൈന്‍ സൈബര്‍ ആക്രമണത്തില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു പ്രസിഡന്റ് ജോ ബൈഡന്‍. കിഴക്കന്‍ തീരത്തേക്കുള്ള ഗ്യാസോലിന്‍, ജെറ്റ് ഇന്ധന വിതരണത്തിന്റെ പകുതിയോളം തടസ്സപ്പെടുത്തിയ ഒരു വലിയ ആക്രമണമായിരുന്നു ഇതെന്നാണ് സൂചന. പ്രധാന പൈപ്പ്‌ലൈനിനെ നിയന്ത്രിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമായ കൊളോണിയല്‍ പൈപ്പ്‌ലൈനുകള്‍ ലോക്ക് ചെയ്തതാണ് …
ഇസ്രയേലിലേക്ക് ഹമാസിൻ്റെ മിസൈൽ വർഷം; യുദ്ധത്തിൻ്റെ വക്കിൽ ഗാസ; അടിയന്തരാ വസ്ഥ പ്രഖ്യാപിച്ച് നെതന്യാഹു
ഇസ്രയേലിലേക്ക് ഹമാസിൻ്റെ മിസൈൽ വർഷം; യുദ്ധത്തിൻ്റെ വക്കിൽ ഗാസ; അടിയന്തരാ വസ്ഥ പ്രഖ്യാപിച്ച് നെതന്യാഹു
സ്വന്തം ലേഖകൻ: ഇസ്രയേൽ – പലസ്തീൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഗാസ മുനമ്പിൽ നിന്ന് 600 ലധികം മിസൈലുകൾ രാജ്യത്തേക്ക് വിക്ഷേപിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇരുന്നൂറോളം മിസൈലുകൾ മുകളിൽ വച്ച് തന്നെ തകർത്തെന്നും ഇസ്രയേൽ സേന അവകാശപ്പെട്ടു. ഇസ്രയേൽ ഗാസയ്‌ക്കെതിരെയും …
അബുദാബിയിൽ ഈദ് ആഘോ ഷത്തിന് പരമാവധി 10 പേർ; കൂടിയാൽ കനത്ത പിഴ; മാസ് കും 2മീ അകലവും വേണം
അബുദാബിയിൽ ഈദ് ആഘോ ഷത്തിന് പരമാവധി 10 പേർ; കൂടിയാൽ കനത്ത പിഴ; മാസ് കും 2മീ അകലവും വേണം
സ്വന്തം ലേഖകൻ: പെരുന്നാൾ ആഘോഷത്തിനും മറ്റുമായി 10 പേരിൽ കൂടുതൽ അബുദാബിയിൽ ഒത്തുചേർന്നാൽ വൻതുക പിഴ. ഒത്തുചേരാൻ ആഹ്വാനം ചെയ്യുന്നവർ 10,000 ദിർഹമും (2 ലക്ഷം രൂപ) പങ്കെടുക്കുന്നവർ 5000 ദിർഹമും (1 ലക്ഷം രൂപ) പിഴ അടയ്ക്കണം. ഏറ്റവും ഒടുവിലത്തെ നിബന്ധന പ്രകാരം നിബന്ധനകളോടെ പരമാവധി 7 മുതൽ 10 വരെ ആളുകൾക്കു മാത്രമേ …