സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അൺലോക്ക് റോഡ് മാപ്പ് കണക്കുകൾ പരിശോധിച്ചു മാത്രമെന്ന് ബോറിസ് ജോൺസൺ. “ഡാറ്റ, നോ ഡേറ്റ്സ്,“ എന്നായിരുന്നു അൺലോക്ക് റോഡ് മാപ്പ് തയ്യാറാക്കുന്നതിൻ്റെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന റോഡ് മാപ്പ് “ജാഗ്രതയോടെയും വിവേകപൂർണ്ണവുമായ സമീപനത്തെ” അടിസ്ഥാനമാക്കിയുള്ളതും വീണ്ടും ലോക്ക്ഡൗണിലേക്ക് തിരിച്ചു പോകാത്ത രീതിയിലുള്ളതും ആയിരിക്കുമെന്നും ജോൺസൺ പറഞ്ഞു. സൗത്ത് വെയിൽസിലെ …
സ്വന്തം ലേഖകൻ: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണ അന്വേണത്തിനു സമാനമായ രീതിയിൽ, കാപ്പിറ്റോൾ കലാപത്തെക്കുറിച്ച് സ്വതന്ത്ര കമ്മീഷൻ അന്വേഷണം നടത്തുമെന്നു യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി. കാപ്പിറ്റോൾ കലാപത്തിന്റെ പേരിൽ മുൻ പ്രസിഡന്റ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് നടപടികൾ യുഎസ് സെനറ്റ് തള്ളിയതോടെയാണു സ്വതന്ത്ര കമ്മീഷൻ അന്വേഷണം നടത്തുമെന്നു പെലോസി ജനപ്രതിനിധി സഭാ അംഗങ്ങൾക്ക് …
സ്വന്തം ലേഖകൻ: അതി ശൈത്യവും കൊടുങ്കാറ്റും അമേരിക്കയുടെ തെക്ക്, മധ്യ ഭാഗങ്ങളില്‍ നാശം വിതക്കുന്നു. ടെക്‌സസ് സംസ്ഥാനങ്ങളിലാണ് മഞ്ഞുവീഴ്ച ശക്തമായത്. പലയിടത്തും ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത വിധം താപനില പൂജ്യത്തിനും താഴേയ്ക്ക് പോയി. കാലവസ്ഥ വ്യതിയാനം വരും ദിവസങ്ങളിലും തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു പലരും വീട്ടില്‍ തന്നെ അടച്ചിട്ടിരിക്കുകയാണ്. റോഡിലെങ്ങും മഞ്ഞ് വീണു സഞ്ചാരയോഗ്യമല്ലാതായി. കനത്ത …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന ചില വിഭാഗങ്ങളിലുള്ളവർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കി. 16 വയസ്സിന് താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും നിർബന്ധിത ക്വാറന്റീൻ ആവശ്യമില്ല. കൂടാതെ ഒമാൻ വിദേശകാര്യാലയങ്ങളിൽ ജോലിചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്രജ്ഞർ അവരുടെ കുടുംബാംഗങ്ങൾ, രാജ്യത്തെത്തുന്ന വിമാനജീവനക്കാർ എന്നിവർക്കും ഇളവുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ള യാത്രക്കാർക്ക് ആരോഗ്യ വകുപ്പുകളിൽനിന്ന് …
സ്വന്തം ലേഖകൻ: ദുബായിൽ റെസിഡൻസി വിസക്കുള്ള മെഡിക്കൽ പരിശോധനഫലം ഓൺലൈനായി സ്വീകരിച്ചുതുടങ്ങിയതായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ദുബായിലെ വിസക്കുള്ള മെഡിക്കൽ റിസൽട്ടുകളുടെ സ്ഥിരീകരണത്തിന് പ്രത്യേക ഓൺലൈൻ ലിങ്ക് സജീവമാക്കിയതിനാൽ ഹാർഡ് കോപ്പിയിൽ സബ്മിറ്റ് ചെയ്തവർ ഓൺലൈൻ ഫലങ്ങൾക്ക് അപേക്ഷിക്കേണ്ടി വരും. ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ പേപ്പർരഹിതമാക്കാൻ ലക്ഷ്യമിട്ടാണ് …
സ്വന്തം ലേഖകൻ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്കും നിർമിക്കുന്ന സ്ഥാപനങ്ങൾക്കും രണ്ടുവർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ വിധിക്കുന്ന നിയമം യു.എ.ഇയിൽ നടപ്പാക്കുന്നു. നിയമത്തിന് ചൊവ്വാഴ്ച നടന്ന ഫെഡറൽ നാഷനൽ കൗൺസിലിൽ അംഗീകാരം നൽകി. സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെ പറ്റിയുള്ള അറിവില്ലായ്മ കൊണ്ടാണ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന് വാദിച്ചാൽപോലും ശിക്ഷയിൽനിന്ന് ഒഴിവാകാൻ കഴിയില്ലെന്നതാണ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം വര്‍ധിച്ച രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത് ഒമാന്‍ പരിഗണിക്കുന്നു. സുപ്രീം കമ്മിറ്റി വിഷയം പഠിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. താന്‍സാനിയയില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരില്‍ 18 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇത്തരത്തില്‍ ഉയര്‍ന്ന രോഗപകര്‍ച്ചയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ …
സ്വന്തം ലേഖകൻ: കൊവിഡ്19 പ്രതിരോധ നടപടികളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സിന്റെ(ദുബായ് എമിഗ്രേഷൻ) മൂന്ന് ഓഫിസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ന്യൂ അൽ തവാർ സെന്റർ, ഫ്രീസോൺ, ബിൻ സുഖാത് സെന്റർ എന്നിവിടങ്ങളിലെ കസ്റ്റ്മർ ഹാപ്പിനസ് സെന്ററുകൾക്കാണു സമയമാറ്റം. ഇവിടങ്ങളിലെ ജിഡിആർഎഫ്എയുടെ ഉപയോക്ത്യ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ വൈകിട്ട് 6 …
സ്വന്തം ലേഖകൻ: സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിൽ ആരംഭിച്ചു. 2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കാണ് മഥുരയിലെ ജയിലിൽ തുടക്കംകുറിച്ചത്. അതേസമയം, പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 2008 ഏപ്രിലിലാണ് ഷബ്നവും കാമുകനായ സലീമും …
സ്വന്തം ലേഖകൻ: ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യു.എ.ഇയുമായി സംസാരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. 2018ല്‍ ദുബായ് വിടാന്‍ ശ്രമിച്ചതിന് പിന്നാലെ അച്ഛന്‍ തന്നെ തടവിലാക്കിയിരിക്കുകയാണ് എന്ന് ലത്തീഫ പറഞ്ഞതിന് പിന്നാലെയാണ് വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ബിബിസിക്ക് നല്‍കിയ രഹസ്യ വിഡീയോ സന്ദേശത്തിലാണ് ലത്തീഫ …