സ്വന്തം ലേഖകൻ: കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ്19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സർട്ടിഫിക്കറ്റ് കൈയിലില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന് ബബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ആർടി പിസിആർ പരിശോധ നടത്തി നെഗറ്റീവ് ആണെന്ന റിപ്പോർട്ടാണ് കൈവശം വേണ്ടത്. “കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ പരിശോധന ഊർജിതമാക്കണം. കുറഞ്ഞത് 141 കേന്ദ്രങ്ങളും 200 …
സ്വന്തം ലേഖകൻ: ആരോഗ്യ പ്രവർത്തകർക്ക് ഖത്തർ എയർവേസ് നൽകിയ സൗജന്യ ടിക്കറ്റുകളിൽ 2022 മാർച്ച് 31 വരെ യാത്ര ചെയ്യാൻ അവസരം. കോവിഡ് കാലത്ത് സമൂഹത്തിനായി മികച്ച സേവനങ്ങൾ നൽകിയതിന് ആരോഗ്യ പ്രവർത്തകർക്കായി കമ്പനി 1,00,000 സൗജന്യ വിമാന ടിക്കറ്റുകൾ നൽകിയിരുന്നു. എന്നാൽ, കോവിഡ് സാഹചര്യത്താൽ പലർക്കും നിശ്ചിത സമയത്ത് യാത്രചെയ്യാൻ സാധിച്ചിരുന്നില്ല. ഇവർക്ക് 2021 …
സ്വന്തം ലേഖകൻ: ഇന്ത്യൻ സർക്കാർ അനുവദിച്ച ഇൻറർനാഷനൽ ലൈസൻസ് യു.എ.ഇയിൽ തന്നെ പുതുക്കാമെന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. തിങ്കളാഴ്ച മുതൽ ഈ സൗകര്യം പ്രാബല്യത്തിൽ വന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിെൻറ നിർദേശപ്രകാരമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ വർക്കിങ് ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെ ഈ സേവനം ലഭ്യമാകും. …
സ്വന്തം ലേഖകൻ: യുഎഇയ്ക്ക് പിന്നാലെ വിവാദ വ്യവസായി ബി.ആര് ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ നിര്‍ദ്ദേശം. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതിയുടെ ഉത്തരവ്. ഇതോടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ള സ്വത്തുക്കളും ബി.ആര് ഷെട്ടിക്ക് വില്ക്കാന് സാധിക്കില്ല. എന്‍.എം.സി.ഹെല്‍ത്ത്കെയറിന്റെ സി.ഇ.ഒ ആയിരുന്ന പ്രശാന്ത് മാങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്ത് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഉയർന്ന അപകട സാധ്യതയുള്ള റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന യാത്രക്കാർക്കുള്ള ഹോട്ടൽ ക്വാറൻ്റീൻ പ്രാബല്യത്തിൽ. ഇതോടെ തിങ്കളാഴ്ച മുതൽ രാജ്യത്തെത്തുന്ന എല്ലാ ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും യുകെ നിവാസികളും ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. 33 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് കൊവിഡ് റെഡ് ലിസ്റ്റ്. കൊവിഡ് വേരിയന്റുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ …
സ്വന്തം ലേഖകൻ: ട്രംപിനെ രണ്ടാം ഇംപീച്ച്മെന്റ് വിചാരണയില്‍ ശനിയാഴ്ച കുറ്റവിമുക്തനാക്കിയതോടെ വീണ്ടും മത്സരിക്കാൻ സാധ്യത തെളിയുന്നു. ‘കലാപത്തിന് പ്രേരിപ്പിക്കുക’ എന്ന സഭയുടെ ഒരൊറ്റ ആരോപണത്തില്‍ ട്രംപ് ഏകപക്ഷീയമായ കുറ്റക്കാരനല്ലെന്ന് സെനറ്റ് കണ്ടെത്തി. ഇംപീച്ച്മെന്റ് വിചാരണയില്‍ ട്രംപിനെതിരേ നിന്ന ഏഴ് റിപ്പബ്ലിക്കന്മാര്, പ്രസിഡന്റ് ജോ ബൈഡന്റെ പാര്‍ട്ടിയിലെ കൂടുതല്‍ അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും കുറ്റക്കാരനായി കണക്കാക്കാന്‍ അതു …
സ്വന്തം ലേഖകൻ: എല്ലാ ഇന്ത്യക്കാർക്കും ഇനി ഖത്തറിൽ എത്തിയാൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറിെൻറ കൊവിഡ് ഗ്രീൻലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽനിന്നുള്ള ചില വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ അനുവദിച്ചിരുന്ന ഇളവ് ഫെബ്രുവരി 14 മുതൽ ഇല്ലാതായി. രാജ്യത്ത് കൊവിഡ് രോഗികൾ കൂടി വരുന്ന പശ്ചാത്തലത്തിലാണിത്. ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പടാത്ത രാജ്യങ്ങളിലുള്ള എല്ലാവർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെന്നും ചില …
സ്വന്തം ലേഖകൻ: മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ രാവിലെ കനത്ത മൂടൽമഞ്ഞാണ് യുഎഇയുടെ വിവിധഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച 1000 മീറ്ററിലും താഴെയാണ് മിക്ക റോഡുകളിലും. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങളിലേക്ക് നയിക്കും. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതെയോടിച്ചാൽ അപകടസാധ്യത കൂടും. യുഎഇയിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും വാഹനങ്ങൾക്കിടയിലെ …
സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് മുൻകരുതലുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾക്കും കഫേകൾക്കും കനത്ത പിഴ ചുമത്തും. ഇത് സംബന്ധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിെൻറ ഉത്തരവ് ഞായറാഴ്ച പുറത്തിറങ്ങി. ഇതു പ്രകാരം മുൻകരുതൽ നടപടികൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾ, കഫേകൾ, ശീഷാ കഫേകൾ എന്നിവക്ക് …