സ്വന്തം ലേഖകൻ: ഖത്തറിൽ കൊറോണ ൈവറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദവും കെണ്ടത്തി. ഏറെ മാരകമായ ഈ വൈറസ് ബാധിച്ച് ഈ ആഴ്ച രാജ്യത്ത് മരിച്ചത് ഏഴുപേർ. കോവിഡ് 19 ദേശീയപദ്ധതി അധ്യക്ഷനും ദേശീയ സാംക്രമിക രോഗ പ്രതിരോധ സമിതി ചെയർമാനുമായ ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ ആണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഇന്നലെ രാത്രി വൈകിയായിരുന്നു പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നായ സൂയസ് കനാലിൽ വഴിമുടക്കി കൂറ്റൻ ചരക്കുകപ്പൽ. 400 മീറ്റർ നീളത്തിൽ 59 മീറ്റർ വീതിയിൽ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ ‘എവർഗ്രീൻ’ ആണ് കാറ്റിലുലഞ്ഞ് സൂയസ് തുറമുഖത്തിനു സമീപം വിലങ്ങനെ നിലംതൊട്ടു നിന്നത്. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ അതോടെ ഗതാഗതം വഴിമുട്ടി …
സ്വന്തം ലേഖകൻ: വെടിയേറ്റ് പിതാവിന്‍റെ മടിയിലേക്ക് വീണ ആ കുഞ്ഞുമോൾ മരണത്തിലേക്ക് പിടഞ്ഞുകൊണ്ടിരിക്കവേ പിതാവിനോട് പറഞ്ഞു -‘എനിക്ക് സഹിക്കാൻ കഴിയുന്നില്ല..അത്രക്കും വേദനയുണ്ട്’. ഏഴു വയസ്സുള്ള ഖിൻ മ്യോ ചിത് എന്ന ആ ബാലികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആ കാപാലികരുടെ വെടിയുണ്ടകൾ അതിനു മുേമ്പ അവളുടെ ജീവനെടുത്തിരുന്നു. കണ്ണിൽചോരയില്ലാത്ത മ്യാന്മറിലെ സൈനികർ ആ പിഞ്ചുമകളുടെ ദേഹത്തേക്ക് നിർദാക്ഷിണ്യം നിറയൊഴിക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുഗതാഗത, കായിക, ടൂറിസ്റ്റ് താമസ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് വാക്സീൻ നിർബന്ധമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് കായിക മന്ത്രാലയവും ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയും പുറത്തിറക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കമ്പനി ചെലവിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്. ടൂറിസ്റ്റുകൾ താമസിക്കുന്ന കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും ശവ്വാൽ …
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ അഭാവം കാരണം രാജ്യത്തെ സർക്കാർ പദ്ധതി നടപ്പാക്കുന്ന കരാർ കമ്പനികളുടെ പ്രവർത്തനം അവതാളത്തിൽ. അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പേർക്ക് തിരികെയെത്താൻ സാധിക്കാത്തതും പുതിയ തൊഴിലാളികളുടെ റിക്രൂട്മെന്റ് ഇല്ലാത്തതുമാണ് കാരണം. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും വേണ്ടിയുള്ള കരാർ പദ്ധതികൾ ഏറ്റെടുത്ത ഒട്ടേറെ കമ്പനികളുണ്ട്. ആഭ്യന്തരം, ആരോഗ്യം, ഔഖാഫ്, …
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികളുടെ എണ്ണം കുറയുന്നതായി നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട്. 2021 ഫെബ്രുവരി അവസാനത്തോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണം 13.9 ശതമാനം കുറഞ്ഞു. ഇന്ത്യക്കാരുടെ എണ്ണത്തില്‍ 18.1 ശതമാനവും ബംഗ്ലാദേശ് പൗരന്‍മാരില്‍ 11.6 ശതമാനവും ഈജിപ്ത് സ്വദേശികള്‍ 11.9 ശതമാനവും ഫിലിപ്പൈന്‍ പൗരന്‍മാര്‍ 8.1 …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്കുള്ള വാക്സീൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന അസ്ട്രാസെനക വാക്സീന്റെ കയറ്റുമതിയാണ് ഇന്ത്യ താൽക്കാലികമായി നിർത്തിയത്. ആഭ്യന്തര തലത്തിൽ ആവശ്യം വർധിക്കുന്നതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വാക്സീൻ കയറ്റുമതി ഇന്ത്യ നിർത്തിവയ്ക്കുന്നതെന്ന് വാർത്ത …
സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 15 യാത്രക്കാര്‍ക്ക് മൂന്നു മാസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം. ഈ മാസം മൂന്ന് ആഭ്യന്തര സര്‍വീസുകളിലാണ് യാത്രക്കാര്‍ മാനദണ്ഡം ലംഘിച്ചത്. ഇന്നലെയാണ് ഡിജിസിഎ വിമാന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിര്‍ദേശം നല്‍കിയിട്ടും ശരിയായ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഫാ. ടോമി അടാട്ട്: വലിയ നോയമ്പിലൂടെ ആർജ്ജിച്ചെടുക്കന്ന കൃപാവരങ്ങളിൽ ശക്തിപ്പെടുവാനും, വിശുദ്ധവാരത്തിനായി ഒരുങ്ങുവാനും, വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗ്രേറ്റ് ബിട്ടൺ സീറോ മലബാർ രൂപത ധ്യാനം ഒരുക്കുന്നു. രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ചെയർപേഴ്സണുമായ സിസ്റ്റർ ആൻ മരിയ മുഖ്യമായും ധ്യാനം നയിക്കുന്നതാണ്. എല്ലാ ദിവസവും, രൂപതയിലെ അഭിഷേകം നിറഞ്ഞ വൈദികരുടെ, ആമുഖ …