1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ: നിരീക്ഷണത്തിലായിരുന്ന രണ്ട് കോഴിക്കോട് സ്വദേശികൾ സൗദിയിലേക്ക് കടന്നു
കൊറോണ: നിരീക്ഷണത്തിലായിരുന്ന രണ്ട് കോഴിക്കോട് സ്വദേശികൾ സൗദിയിലേക്ക് കടന്നു
സ്വന്തം ലേഖകൻ: കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം മറികടന്ന് സൗദിയിലേക്ക് പോയി. കോഴിക്കോട് സ്വദേശികളാണ് രണ്ട് ദിവസം മുമ്പ് വിദേശത്തേക്ക് പോയത്. ഇവരെ തിരികെ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയില്‍ നിന്ന് വന്നവരിലധികവും മെഡിക്കല്‍ വിദ്യാര്‍ഥികളായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം പാലിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. അതുകൊണ്ട് വീടുകളില്‍ …
കൊറോണ: മാസ്ക് ഇടാതെ പുറത്തിറങ്ങിയാൽ ഡ്രോൺ പറന്നെത്തും; ചൈനയുടെ പ്രതിരോധം
കൊറോണ: മാസ്ക് ഇടാതെ പുറത്തിറങ്ങിയാൽ ഡ്രോൺ പറന്നെത്തും;  ചൈനയുടെ പ്രതിരോധം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. പ്രതിസന്ധിയെ നേരിടാന്‍ സാങ്കേതിക സഹായത്തോടെ മികച്ച പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നത്. പത്ത് ദിവസം കൊണ്ട് 1000 പേരെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രി നിര്‍മിച്ചതും മാസ്‌കുകള്‍ക്ക് ക്ഷാമം വന്നപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മാസ്‌ക് ഉത്പാദനം വര്‍ധിപ്പിച്ച് രാജ്യത്ത് വിതരണം ചെയ്തതും ചൈനയുടെ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള …
കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: അന്താരാഷ്ട്ര കൊള്ള സംഘത്തെ വലയിലാക്കി ദുബായ് പൊലീസ്
കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: അന്താരാഷ്ട്ര കൊള്ള സംഘത്തെ വലയിലാക്കി ദുബായ് പൊലീസ്
സ്വന്തം ലേഖകൻ: ഓൺലൈൻ തട്ടിപ്പിലൂടെ 32 ദശലക്ഷം ദിർഹത്തിലേറെ കൊള്ളയടിച്ച അന്താരാഷ്ട്ര സംഘം ദുബൈയിൽ അറസ്റ്റിലായി. സംഘത്തിലെ ഒമ്പത് ആഫ്രിക്കൻ സ്വദേശികളാണ് പിടിയിലായത്. 18 രാജ്യങ്ങളിലായി തുടങ്ങിയ 81 വ്യാജ സ്ഥാപനങ്ങൾ വഴിയായിരുന്നു ഇവരുടെ തട്ടിപ്പ്. നാല് ശതകോടി ദിർഹമിന്റെ തട്ടിപ്പിന് ഒരുക്കം നടക്കുന്നതിനിടെയാണ് സംഘം പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഫോക്സ് ഹണ്ട് എന്ന പേരിൽ …
വെറും 99 ഫോണുകള്‍ കൊണ്ട് വ്യാജ ട്രാഫിക് ജാം ഉണ്ടാക്കി ഗൂഗിള്‍ മാപ്പിനെ പറ്റിച്ച് ജർമ്മൻ‌കാരൻ
വെറും 99 ഫോണുകള്‍ കൊണ്ട് വ്യാജ ട്രാഫിക് ജാം ഉണ്ടാക്കി ഗൂഗിള്‍ മാപ്പിനെ പറ്റിച്ച് ജർമ്മൻ‌കാരൻ
സ്വന്തം ലേഖകൻ: യാത്രകള്‍ക്ക് ലോകമെമ്പാടുമുള്ള യാത്രികര്‍ ആശ്രയിക്കുന്ന ഗതിനിര്‍ണയ സേവനമാണ് ഗൂഗിള്‍ മാപ്പ്. എളുപ്പവഴി തിരിച്ചറിയാനും വഴികളിളെ ഗതാഗതക്കുരുക്ക് മുന്‍കൂട്ടിയറിയാനും പെട്രോള്‍ പമ്പ്, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങി യാത്രികര്‍ക്കാവശ്യമുള്ള നിരവധി വിവരങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് അറിയാന്‍ സാധിക്കും. എന്നാല്‍ വളരെ എളുപ്പം കബളിപ്പിക്കപ്പെടാനിടയുള്ളതും അതുവഴി തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ സാധ്യതയുള്ളതുമായ സേവനമാണ് ഗൂഗിള്‍ മാപ്പ് …
ലോക കാന്‍സര്‍ ദിനം: ഇന്ത്യയില്‍ പത്തിലൊരാള്‍ക്ക് കാന്‍സര്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന
ലോക കാന്‍സര്‍ ദിനം: ഇന്ത്യയില്‍ പത്തിലൊരാള്‍ക്ക് കാന്‍സര്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ അര്‍ബുദരോഗികളുടെ എണ്ണം കൂടുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 2018 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 11.6 ലക്ഷം പുതിയ കാന്‍സര്‍ രോഗികളാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ആശങ്കയുണര്‍ത്തുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ആറു തരം അര്‍ബുദരോഗമാണ് ഇന്ത്യയില്‍ പൊതുവായി കാണപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് …
കൊറോണ: ചൈനയിൽ സ്ഥിതി സങ്കീർണം; മരണം 361; ഒറ്റമൂലി തേടി നെട്ടോട്ടമോടി ചൈനക്കാർ
കൊറോണ: ചൈനയിൽ സ്ഥിതി സങ്കീർണം; മരണം 361; ഒറ്റമൂലി തേടി നെട്ടോട്ടമോടി ചൈനക്കാർ
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ അന്‍പത്താറും വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. വൈറസ് ബാധിച്ചവരുടെ ചികില്‍സയ്ക്കായി വുഹാനില്‍ പത്തുദിവസം കൊണ്ട് നിര്‍മിച്ച ആയിരം കിടക്കകളുള്ള ആശുപത്രി തുറന്നു. ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു. വൈറസ് …
കൊറോണ സംസ്ഥാന ദുരന്തം; ചൈനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളുമായി ആരോഗ്യമന്ത്രി
കൊറോണ സംസ്ഥാന ദുരന്തം; ചൈനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളുമായി ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: ചെെനയിൽ 360 പേരുടെ മരണത്തിനു ഇടയാക്കിയ കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. ഇന്നത്തെ റാപ്പിഡ് റെസ്‌പോൺസ് യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് …
ട്രം‌പിന്റെ “ഡീൽ ഓഫ് ദി സെഞ്ചുറി” തള്ളി ഒഐസി; സഹകരിക്കില്ലെന്ന് പ്രഖ്യാപനം
ട്രം‌പിന്റെ “ഡീൽ ഓഫ് ദി സെഞ്ചുറി” തള്ളി ഒഐസി; സഹകരിക്കില്ലെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: ഇസ്രഈല്‍-ഫല്‌സതീന്‍ തര്‍ക്കത്തില്‍ ട്രംപ് മുന്നോട്ട് വെച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതി തള്ളി ആഗോള മുസ്‌ലിം രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സി [ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ ]. ട്രംപ് പ്രഖ്യാപിച്ച പദ്ധതിയുമായി ഒ.ഐ.സിയിലെ 57 അംഗരാജ്യങ്ങളും ഒരുതരത്തിലും സഹകരിക്കില്ലെന്ന് ജിദ്ദയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. ട്രംപിന്റെ പ്രഖ്യാപനം ചര്‍ച്ചചെയ്യാന്‍ ഫലസ്തീന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതുമൂലമാണ് …
മിസൈലേറ്റ് യുക്രൈൻ വിമാനം തകർന്നത് ഇറാൻ അറിഞ്ഞിരുന്നു? തെളിവായി പൈലറ്റിന്റെ ശബ്ദ സന്ദേശം
മിസൈലേറ്റ് യുക്രൈൻ വിമാനം തകർന്നത്  ഇറാൻ അറിഞ്ഞിരുന്നു? തെളിവായി പൈലറ്റിന്റെ ശബ്ദ സന്ദേശം
സ്വന്തം ലേഖകൻ: ഇറാനിൽ തകർന്ന് വീണ ഉക്രൈനിയൻ വിമാനം സ്വന്തം സൈന്യം തന്നെയാണ് വെടിവച്ചിട്ടതെന്ന് ഇറാന് ഉടൻ തന്നെ വിവരം കിട്ടിയിരുന്നുവെന്നതിന് തെളിവ് പുറത്ത്. മറ്റൊരു വിമാനത്തിലെ ഇറാനിയൻ പൈലറ്റ്, വിമാനത്തിന് നേരെ മിസൈലാക്രമണം നടക്കുന്നുവെന്ന് പരിഭ്രാന്തിയോടെ എയർ ട്രാഫിക് കൺട്രോളിന് നൽകിയ സന്ദേശം യുക്രൈൻ സർക്കാരും മാധ്യമങ്ങളും പുറത്തുവിട്ടു. വിമാനം വെടിവച്ചത് ഇറാനിയൻ സൈന്യമായ …
സ്വദേശിവത്കരണം: രണ്ട് തസ്തികകളിൽ കൂടി വിസാ വിലക്ക് ഏർപ്പെടുത്തി ഒമാൻ
സ്വദേശിവത്കരണം: രണ്ട് തസ്തികകളിൽ കൂടി വിസാ വിലക്ക് ഏർപ്പെടുത്തി ഒമാൻ
സ്വന്തം ലേഖകൻ: രണ്ട് തസ്തികകളിൽ കൂടി ഒമാൻ വിസാ വിലക്ക് ഏർപ്പെടുത്തി. സെയിൽസ് റെപ്രസേൻററ്റീവ്, പർച്ചേഴ്സസ് റെപ്രസേൻററ്റീവ് തസ്തികകളിലാണ് പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേർപ്പെടുത്തിയത്. മാനവ വിഭവശേഷിവകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്രി പുറപ്പെടുവിച്ച ഉത്തരവിൽ ആണ് രണ്ട് തസ്തികകളിൽ കൂടി വിസാ വിലക്ക് ഏർപ്പെടുത്തിയത്. വിസാ വിലക്ക് …