1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“സൈനികൻ, കൂലിപ്പടയാളി, ക്രൂരതയുടെ അംബാസിഡര്‍,” മാഡ് മൈകിന് നൂറാം വയസ്സില്‍ അന്ത്യം
“സൈനികൻ, കൂലിപ്പടയാളി, ക്രൂരതയുടെ അംബാസിഡര്‍,” മാഡ് മൈകിന് നൂറാം വയസ്സില്‍ അന്ത്യം
സ്വന്തം ലേഖകൻ: പട്ടാളക്കാരനായും കൂലിപ്പടയാളിയായും ക്രൂരതകളിലൂടെ ലോകത്തെ വിറപ്പിച്ച മാഡ് മൈക് എന്ന തോമസ് മൈക് നൂറാം വയസ്സില്‍ മരണത്തിന് കീഴടങ്ങി. തന്റെ ഭ്രാന്തന്‍ പ്രവൃത്തികളിലൂടെയും കൂലിപ്പടയാളികളെ ഉപയോഗിച്ച് നടത്തിയ ഭരണകൂട അട്ടിമറികളിലൂടെയുമാണ് മൈക് പേടിസ്വപ്‌നമായത്. നൂറാമത്തെ വയസില്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് ഉറക്കത്തിനിടെയാണ് മൈക്കിന്റെ അന്ത്യം. 1919-ല്‍ ഇന്ത്യയിലാണ് മൈക്കിന്റെ ജനനം. കല്‍ക്കട്ടയില്‍ ജനിച്ച മൈക്കിന്റെ …
തമിഴ് നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്തു; വീടുകളിലും റെയ്ഡ്
തമിഴ് നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്തു; വീടുകളിലും റെയ്ഡ്
സ്വന്തം ലേഖകൻ: തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. ബിഗില്‍ സിനിമയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. നെയ്‌വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്. ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വിജയയുടെ സിനിമയായ ബിഗില്‍ നിര്‍മ്മിച്ച എ.ജി.എസ് സിനിമാ കമ്പനിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു. …
ബുർഖയിൽ ഒളിക്യാമറയുമായി യുവതി ഷാഹീൻബാഗിൽ; കൈയ്യോടെ പൊക്കി സമരക്കാർ
ബുർഖയിൽ ഒളിക്യാമറയുമായി യുവതി ഷാഹീൻബാഗിൽ; കൈയ്യോടെ പൊക്കി സമരക്കാർ
സ്വന്തം ലേഖകൻ: ബുർഖയണിഞ്ഞ് ഷാഹീൻബാഗിനുള്ളിൽ കയറിപ്പറ്റി വീഡിയോ റെക്കോർഡിങ് നടത്താൻ ശ്രമിച്ച വലതുപക്ഷ യൂട്യൂബ് ചാനൽ പ്രവർത്തകയെ അവിടെ നിന്ന് പുറത്താക്കി ഷാഹീൻബാഗിലെ പ്രതിഷേധക്കാർ. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുൻജ കപൂർ എന്നാണ് യുവതിയുടെ പേര്. സമരപ്പന്തലിൽ ബുർഖയണിഞ്ഞുകൊണ്ട് ചെന്നുകയറി, സമരക്കാർക്കൊപ്പം ഇരുന്ന യുവതി പതിവിൽകവിഞ്ഞ രീതിയിൽ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധക്കാർക്ക് സംശയം മണത്തത്. …
ട്രംപ് ഹസ്തദാനം നല്‍കിയില്ല, പ്രസംഗം വലിച്ചു കീറി പെലോസി; യുഎസ് സഭയില്‍ നടന്നത്
ട്രംപ് ഹസ്തദാനം നല്‍കിയില്ല, പ്രസംഗം വലിച്ചു കീറി പെലോസി; യുഎസ് സഭയില്‍ നടന്നത്
സ്വന്തം ലേഖകൻ: ഇംപീച്ച്‌മെന്റിന്റെ നിഴലില്‍ നില്‍ക്കവേ തന്റെ മൂന്നാമത്തെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗത്തിനിടയില്‍ പ്രതിനിധി സഭയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പ്രസംഗത്തിനായി പ്രതിനിധി സഭയില്‍ എത്തിയ ട്രംപിന് സ്പീക്കര്‍ നാന്‍സി പെലോസി ഹസ്തദാനം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രംപ് ഇതുകണ്ടതായി നടിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതിന് …
മരണം വിതച്ച് കൊറോണ: ചൈനയിൽ മരണം 425 ആയി; മനസുലച്ച് വുഹാനിൽ നിന്നുള്ള കാഴ്ചകൾ
മരണം വിതച്ച് കൊറോണ: ചൈനയിൽ മരണം 425 ആയി; മനസുലച്ച് വുഹാനിൽ നിന്നുള്ള കാഴ്ചകൾ
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425 ആയി. ഹോങ്കോങിലും വൈറസ് കാരണം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 39 വയസ്സുകാരനായ പുരുഷനാണ് ഹോങ്കോങ്ങിൽ മരിച്ചത്. ചൈനയിലെ വുഹാൻ സന്ദർശിച്ചിരുന്ന ഇയാൾ രണ്ടു ദിവസം മുൻപാണ് ഹോങ്കോങ്ങിലേക്കു തിരിച്ചെത്തിയതെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. അതേസമയം വൈറസ് ബാധ പടരുന്നത് തടയുന്നതിലെ വീഴ്ച …
കൊറോണ ബാധ സ്ഥിരീകരിച്ചില്ലെങ്കിലും അതീവ ജാഗ്രതയിൽ സൌദിയും കുവൈറ്റും ഖത്തറും
കൊറോണ ബാധ സ്ഥിരീകരിച്ചില്ലെങ്കിലും അതീവ ജാഗ്രതയിൽ സൌദിയും കുവൈറ്റും ഖത്തറും
സ്വന്തം ലേഖകൻ: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതീവ മുന്‍കരുതലും പ്രതിരോധ നടപടികളുമായി സൗദി അറേബ്യ. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമാണ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയം ഇന്നിറക്കിയ പ്രസ്താവനയിലും രാജ്യത്ത് കൊറോണ വൈറസ് ബാധ …
ഇന്ത്യയിലേക്കടക്കം 700 വിമാന സര്‍വീസുകള്‍ ഒറ്റയടിയ്ക്ക് റദ്ദാക്കി ഒമാന്‍ എയര്‍; ബദൽ സംവിധാനം
ഇന്ത്യയിലേക്കടക്കം 700 വിമാന സര്‍വീസുകള്‍ ഒറ്റയടിയ്ക്ക് റദ്ദാക്കി ഒമാന്‍ എയര്‍; ബദൽ സംവിധാനം
സ്വന്തം ലേഖകൻ: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഫെബ്രുവരി 29 വരെ ഒമാൻ എയർ 700 ലധികം സർവിസുകൾ റദ്ദാക്കുന്നു. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരം ആണ് ഒമാൻ എയർ ഇന്റെ ഈ നടപടി. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞുവെന്ന് ഒമാൻ എയർ അധികൃതർ. ദില്ലി, മുംബൈ , കൊളോമ്പോ, ജയ്‌പൂർ , …
സൗദിയില്‍ ഫാര്‍മസികളില്‍ സ്വദേശിവത്കരണം; മലയാളികളായ പ്രവാസികൾക്ക് തിരിച്ചടിയാകും
സൗദിയില്‍ ഫാര്‍മസികളില്‍ സ്വദേശിവത്കരണം; മലയാളികളായ പ്രവാസികൾക്ക് തിരിച്ചടിയാകും
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ ഫാര്‍മസികളിലും അനുബന്ധ ജോലികളിലും 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇതുസംബന്ധിച്ച കരാറിന് തൊഴില്‍ മന്ത്രി എന്‍ജി. അഹ്മദ് അല്‍ റാ ജഹി അംഗീകാരം നല്‍കി. വിവിധ ഘട്ടങ്ങളിലായാണു സ്വദേശിവത്കരണം നടപ്പാക്കുക. ആദ്യ ഘട്ടം ജൂലൈ 22നു പ്രാബല്യത്തില്‍ വരും. 20 ശതമാനം സ്വദേശിവത്കരണമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. …
“ഓരോ ഉണ്ടയും…” കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുന്ന തോക്കുമായി അമേരിക്ക
“ഓരോ ഉണ്ടയും…” കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുന്ന തോക്കുമായി അമേരിക്ക
സ്വന്തം ലേഖകൻ: സായുധപോരാട്ടങ്ങള്‍ക്കിടെ തോക്കിലെ വെടിയുണ്ടകള്‍ കാലിയാവുന്ന അവസ്ഥ വരാറുണ്ട്. യന്ത്രത്തോക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടകള്‍ ചറപറാ വേസ്റ്റാവാനുള്ള സാധ്യതയും ഏറെയാണ്. ഇങ്ങനെ വെടിയുണ്ടകള്‍ അനാവശ്യമായി നഷ്ടമാവാതിരിക്കാന്‍ ഒരു വഴി തേടുകയാണ് അമേരിക്ക. ഒരു സോഫ്റ്റ് വെയറിന്റെ സഹായത്താല്‍ ലക്ഷ്യസ്ഥാനം നിശ്ചയിക്കുകയും ലക്ഷ്യത്തില്‍ പതിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുകയും ചെയ്യുന്ന സ്മാര്‍ട് റൈഫിള്‍ അമേരിക്കന്‍ സേനയ്ക്കുവേണ്ടി രംഗത്തിറക്കാനാണ് …
കശ്മീര്‍: ഇന്ത്യയോട് തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പാക് പാര്‍ലമെന്‍റിൽ പ്രമേയം
കശ്മീര്‍: ഇന്ത്യയോട് തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പാക് പാര്‍ലമെന്‍റിൽ പ്രമേയം
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്തുകളഞ്ഞ നടപടി ഇന്ത്യ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് ഐക്യകണ്ഠേന പ്രമേയം പാസാക്കി. പാക് നാഷണല്‍ അസംബ്ലി(അധോസഭ)യാണ് പ്രമേയം പാസാക്കിയത്. ഫെബ്രുവരി അഞ്ച് കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനും തീരുമാനമായി. ഓഗസ്റ്റ് അഞ്ച്, ഒക്ടോബര്‍ 31 തീയതികളില്‍ ഇന്ത്യ നടപ്പാക്കിയ നിയമം …