1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇനി ഹൈപ്പർസോണിക് യുഗം; ലോകത്തെ കാൽക്കീഴിലാക്കാൻ പുതിയ ആയുധവുമായി പുടിൻ
ഇനി ഹൈപ്പർസോണിക് യുഗം; ലോകത്തെ കാൽക്കീഴിലാക്കാൻ  പുതിയ ആയുധവുമായി പുടിൻ
സ്വന്തം ലേഖകൻ: ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഹൈപ്പര്‍സോണിക്ക് മിസൈന്‍ അവതരിപ്പിച്ച് റഷ്യന്‍ രാഷ്ട്രതലവന്‍ വ്ളാഡമീര്‍ പുടിന്‍. ചൊവ്വാഴ്ചയാണ് മോസ്കോയില്‍ നടന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പുതിയ സിര്‍ക്കോണ്‍ മിസൈലിന്‍റെ കാര്യം പുടിന്‍ വെളിവാക്കിയത്. ഇതോടെ ഇത്തരത്തിലുള്ള മിസൈല്‍ വിന്യസിക്കാന്‍ ശേഷിയുള്ള ആദ്യരാജ്യമായിരിക്കും റഷ്യ എന്നാണ് പുടിന്‍ അവകാശപ്പെടുന്നത്. കരയില്‍ നിന്നും കരയിലേക്ക് പായിക്കുവാന്‍ സാധിക്കുന്ന സിര്‍ക്കോണ്‍ …
ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 15 വയസ്; 14 രാജ്യങ്ങളിലായി രണ്ടേകാൽ ലക്ഷം പേരുടെ ഓർമ്മ ദിവസം
ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 15 വയസ്; 14 രാജ്യങ്ങളിലായി രണ്ടേകാൽ ലക്ഷം പേരുടെ ഓർമ്മ ദിവസം
സ്വന്തം ലേഖകൻ: ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 15 വര്‍ഷം തികയുന്ന ദിവസമാണ് ഇന്ന്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളാണ് അന്ന് രാക്ഷസത്തിരകൾ കവർന്നത്. 2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. ജീവീതത്തിന്റെ …
അനാട്ടമി പഠിപ്പിക്കാന്‍ ബോഡി സ്യൂട്ടിൽ സ്പെയിനിലെ അധ്യാപിക; വിഡിയോ വൈറലാക്കി സോഷ്യൽ മീഡിയ
അനാട്ടമി പഠിപ്പിക്കാന്‍ ബോഡി സ്യൂട്ടിൽ സ്പെയിനിലെ അധ്യാപിക; വിഡിയോ വൈറലാക്കി സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ: സ്പെയിനിലെ വല്ലഡോലിഡില്‍ നിന്നുള്ള ഒരു ബയോളജി അധ്യാപികയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ മിന്നുംതാരം. മനുഷ്യശരീരത്തിലെ അവയവങ്ങളെക്കുറിച്ചുള്ള പഠനം കുട്ടികള്‍ക്കു അത്ര പെട്ടെന്നു വഴങ്ങാറില്ല. പഠനം എളുപ്പമാക്കാനായി മൂന്നാം ഗ്രേഡ് അധ്യാപികയായ വെറോണിക്ക ഡ്യൂക്ക ഒരു വ്യത്യസ്ത മാര്‍ഗമാണ് സ്വീകരിച്ചത്. ഒരു അനാട്ടമി ബോഡി സ്യൂട്ട് ധരിച്ച് ക്ളാസിലെത്തി. ആദ്യം ഒന്നു ഞെട്ടിയെങ്കിലും സംഗതി …
പൂര്‍ണ വലയ സൂര്യഗ്രഹണം കണ്ട് കൺ‌നിറഞ്ഞ് കേരളം; ആകാശവിസ്മയം വ്യക്തമായി കണ്ടത് ചെറുവത്തൂരില്‍
പൂര്‍ണ വലയ സൂര്യഗ്രഹണം കണ്ട് കൺ‌നിറഞ്ഞ് കേരളം; ആകാശവിസ്മയം വ്യക്തമായി കണ്ടത് ചെറുവത്തൂരില്‍
സ്വന്തം ലേഖകൻ: പൂര്‍ണ വലയ സൂര്യഗ്രഹണം കണ്ടു മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി കാണാനായത്. ഇവിടെ അയ്യായിരത്തിലധികം ആളുകളാണ് ഗ്രഹണം കാണാന്‍ സൗകര്യമൊരുക്കിയ സ്ഥലങ്ങളില്‍ തടിച്ചുകൂടിയത്. 11.11-ഓടെ കേരളത്തിലെ സൂര്യഗ്രഹണം പൂര്‍ത്തിയാകും. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്നെങ്കിലും വയനാട്ടിലെ കല്‍പ്പറ്റയില്‍ മൂടല്‍മഞ്ഞും മഴമേഘങ്ങളും ഗ്രഹണത്തിനു മങ്ങലേല്‍പ്പിച്ചു. രാവിലെ 8.04 മുതല്‍ ഗ്രഹണം തുടങ്ങിയിരുന്നു. …
സൂര്യഗ്രഹണ സമയത്ത് കുട്ടികളെ മണ്ണിനടിയില്‍ കുഴിച്ചിട്ട് രോഗശാന്തിയ്ക്കായി പൂജ! സംഭവം കർണാടകയിൽ
സൂര്യഗ്രഹണ സമയത്ത്  കുട്ടികളെ മണ്ണിനടിയില്‍ കുഴിച്ചിട്ട് രോഗശാന്തിയ്ക്കായി പൂജ! സംഭവം കർണാടകയിൽ
സ്വന്തം ലേഖകൻ: സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങള്‍ ഇന്ത്യയിലെങ്ങും വ്യാപകമാണ്. ഇതിന് സമാനമായി കര്‍ണാടകയില്‍ ഗ്രഹണസമയത്ത് കുട്ടികളെ മണ്ണില്‍ കുഴിച്ചിട്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ കുഴിച്ചിടുന്നത്. കര്‍ണാടകയിലെ തീരപ്രദേശ ജില്ലയായ കല്‍ബുര്‍ഗിയിലാണ് സംഭവം. പൂജയുടെ ഭാഗമായാണ് കുട്ടികളെ കുഴിച്ചിട്ടതെന്നാണ് വിവരം. കുട്ടികളെ മണലില്‍ കഴുത്തറ്റം കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് …
ജാർഖണ്ഡിലെ അങ്കം കഴിഞ്ഞു; ഇനി കളി ബിഹാറിൽ; തന്ത്രങ്ങൾ മെനഞ്ഞ് ലാലുവും ഉവൈസിയും ജിതൻ റാമും
ജാർഖണ്ഡിലെ അങ്കം കഴിഞ്ഞു; ഇനി കളി ബിഹാറിൽ; തന്ത്രങ്ങൾ മെനഞ്ഞ് ലാലുവും ഉവൈസിയും ജിതൻ റാമും
സ്വന്തം ലേഖകൻ: ജാര്‍ഖണ്ഡില്‍ തന്റെ പാര്‍ട്ടി അടങ്ങുന്ന മഹാസഖ്യം വിജയത്തിലെത്തിയതോടെ ജയിലിലാണെങ്കിലും സജീവമായി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം അവശേഷിക്കേ പാര്‍ട്ടി പ്രവര്‍ത്തകരോട് ജാര്‍ഖണ്ഡില്‍ ചെയ്തതിനേക്കാള്‍ നാലുമടങ്ങ് അധികം ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ലാലുവിപ്പോള്‍. കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് റാഞ്ചിയിലെ ജയിലിലാണ് …
രാജ്യം നേരിടുന്നത് അസാധാരണ സാമ്പത്തിക മാന്ദ്യമെന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ്
രാജ്യം നേരിടുന്നത് അസാധാരണ സാമ്പത്തിക മാന്ദ്യമെന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ്
സ്വന്തം ലേഖകൻ: ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യമാണെന്ന് നരേന്ദ്ര മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ. ഈ മാന്ദ്യത്തിൽ​ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ തളർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അരവിന്ദ് സുബ്രമണ്യൻ ഇക്കാര്യങ്ങൾ​ വ്യക്തമാക്കിയത്. 2011 നും 2016 നും ഇടയിൽ ഇന്ത്യയുടെ ജിഡിപി വളർച്ച …
“എന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ല! പിന്നെ?” കേന്ദ്രത്തിനെതിരെ മമത
“എന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ല! പിന്നെ?” കേന്ദ്രത്തിനെതിരെ മമത
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭപരിപാടികള്‍ തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. തനിക്കുപോലും തന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ലെന്നും ജനങ്ങള്‍ക്ക് അതെങ്ങനെയാണ് തെളിയിക്കാനാവുകയെന്നും അവര്‍ ചോദിച്ചു. ബി.ജെ.പി കളിക്കുന്നത് …
കാമുകനേയും ജോലിയും ഉപേക്ഷിച്ച് വളർത്തു നായയോടൊപ്പം ലോകം ചുറ്റാനിറങ്ങിയ സിഡ്നി
കാമുകനേയും ജോലിയും ഉപേക്ഷിച്ച് വളർത്തു നായയോടൊപ്പം ലോകം ചുറ്റാനിറങ്ങിയ സിഡ്നി
സ്വന്തം ലേഖകൻ: സിഡ്നി ഫെർബ്രാകെ എന്ന ഇരുപത്തിനാലുകാരി ലോകം ചുറ്റാൻ തെരെഞ്ഞെടുത്തത് ടിവി, ഫ്രിഡ്ജ്, മിക്സി, പാത്രങ്ങൾ എന്നിവയടക്കമുള്ളവ ഉൾപ്പെടുത്തിയുള്ള വാൻ! ‘എല്ല’ എന്ന അതിസുന്ദരിയായ തന്റെ വളർത്തുനായക്കൊപ്പം ഇതുവരെ ഇരുപതോളം സ്ഥലങ്ങൾ‌ ഇന്ത്യാനക്കാരിയായ സിഡ്നി സന്ദർശിച്ചിട്ടുണ്ട്. ടോയ്‍ലറ്റ് അടക്കമുള്ള മുഴുവൻ സൗകര്യങ്ങളും സിഡ്നി വാനിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ കുളിക്കാനുള്ള സൗകര്യം വാനിലില്ല. യാത്ര ചെയ്തെത്തുന്ന …
സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം: നടപടി കര്‍ശനമാക്കി സൌദി
സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം:  നടപടി കര്‍ശനമാക്കി സൌദി
സ്വന്തം ലേഖകൻ: സൗദിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേശ പ്രചരണങ്ങളും വിഭാഗീയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി സൗദി സുരക്ഷാ വിഭാഗം. ഇന്ത്യയില്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ പലരും സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലായി. സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചൈത് വര്‍ഗീയതയും, വിഭാഗിയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപശി ശക്തമാക്കിയത്. …