സ്വന്തം ലേഖകൻ: ഹോളിവുഡ് നടന്‍ റിയാന്‍ ഫിലിപ്പ്, വിക്ടോറിയന്‍ സൂപ്പര്‍ മോഡലായ അലസിയാന്‍ട്ര അംബ്രോസ്യൊ തുടങ്ങിയ ആഗോള താരങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ളൂവേര്‍സായ ഇവരുടെ ഈയടുത്ത ദിവസങ്ങളിലെ പോസ്റ്റുകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇവര്‍ പോസ്റ്റുകളിലെല്ലാം റിയാദിനെയായിരുന്നു ടാഗ് ചെയ്തത്. ടാഗിനു പുറമെ സൗദിയെ വാനോളം …
സ്വന്തം ലേഖകൻ: തെക്കന്‍ ഷിക്കാഗോയില്‍ പാര്‍ട്ടിക്കിടെ നടന്ന വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ചിക്കാഗോ പോലീസ് വ്യക്തമാക്കി. എന്‍ഗള്‍വുഡ് മേഖലയിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 16 മുതല്‍ 48 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് വെടിവെപ്പില്‍ …
സ്വന്തം ലേഖകൻ: നൈജീരിയന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാര്‍ മോചിതരായി. ഡിസംബര്‍ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലില്‍നിന്ന് ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. മോചിപ്പിച്ചവരെ നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെത്തിച്ചു. ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നെജീരിയയുടെ നാവികസേനയും ഷിപ്പിങ് കമ്പനിയും സ്ഥിരീകരിച്ചതായി നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. എ.ആര്‍.എക്‌സ് മാരിടൈം നല്‍കുന്ന …
സ്വന്തം ലേഖകൻ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. പ്രതികളില്‍ മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവു ശിക്ഷയും സൗദി കോടതി വിധിച്ചു. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടത്. സൗദിയില്‍ മുന്‍ ഭരണകൂടത്തിന്റെ ഉപദേശകനായിരുന്നു ഖഷോഗി. മുഹമ്മദ് …
സ്വന്തം ലേഖകൻ: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേക്ക്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതേ സമയം മുഖ്യമന്ത്രിയായിരുന്ന രഘുബര്‍ ദാസിന്റെ പരാജയവും ബിജെിക്ക് കനത്ത ആഘാതമായി. വ്യക്തമായ ആധിപത്യമാണ് മഹാസഖ്യം നേടിയത്. ജെഎംഎമ്മിന് കൂടുതല്‍ സീറ്റുകള്‍ മല്‍സരിക്കാന്‍ വിട്ടു നല്‍കിയ കോണ്‍ഗ്രസ് …
സ്വന്തം ലേഖകൻ: പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ കൂറ്റന്‍ റാലി. സിനിമാ താരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ലോംഗ് മാര്‍ച്ച് ഇന്ന് രാവിലെ കലൂരിലാണ് ആരംഭിച്ചത്. റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, രഞ്ജിനി ഹരിദാസ്, കമല്‍, ഷെയ്ന്‍ നിഗം, ബിനീഷ് ബാസ്റ്റിന്‍, സി.ആര്‍ നീലകണ്ഠന്‍, റസൂല്‍ പൂക്കുട്ടി, മണികണ്ഠന്‍ ആചാരി, ഗീതു മോഹന്‍ദാസ്, എന്‍.എസ് …
സ്വന്തം ലേഖകൻ: ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ നമ്മുടെ നിരത്തുകള്‍ ഡ്രൈവറില്ലാ കാറുകളെക്കൊണ്ട് നിറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബൈ ഉള്‍പ്പെടെ പല രാജ്യങ്ങളും ഓട്ടോണമസ് ടാക്സികളുടെ പരീക്ഷണയോട്ടം തുടങ്ങിക്കഴിഞ്ഞു. പല കമ്പനികളും ഡ്രൈവറില്ലാ കാറുകളുടെ പണിപ്പുരയിലുമാണ്. എന്നാൽ ഡ്രൈവറില്ലാ കാറുകള്‍ വാഹനങ്ങളില്‍ വെച്ചുള്ള സെക്‌സ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആനല്‍സ് ഓഫ് ടൂറിസം റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് ഒരു …
സ്വന്തം ലേഖകൻ: ദല്‍ഹിയില്‍ വീണ്ടും വന്‍ തീപിടിത്തം. ദല്‍ഹി കിരാരിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന് തീപിടിച്ച് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നു നിലക്കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് തീപിടിത്തമുണ്ടായത്. ഒറ്റ ഗോവണി മാത്രം ഉണ്ടായിരുന്ന കെട്ടിടത്തിന് അഗ്‌നിശമന ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല. പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്കും സമീപത്തെ മറ്റ് ആശുപത്രികളിലേക്കും …
സ്വന്തം ലേഖകൻ: കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം മലയാള സിനിമയിൽ നായകനോളം തലയെടുപ്പുള്ള വില്ലനാണ്. കിരീടം എന്ന മോഹൻലാൽ ചിത്രത്തിൽ കീരിക്കാടനെ അവതരിപ്പിച്ച് പ്രേക്ഷക മനസിൽ സ്ഥിരപ്രതിഷ്ട നേടിയ മോഹൻരാജ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്‌തതെന്ന് ആശുപത്രി …
സ്വന്തം ലേഖകൻ: സൗദിയില്‍ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ നിന്ന് വിദേശികളുടെ കൊഴിഞ്ഞ് പോക്കില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുപത്തി ഏഴായിരത്തിലധികം പേര്‍ ഈ മേഖലയില്‍ നിന്ന് ജോലിയുപേക്ഷിച്ചു പോയതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ചില്ലറ മൊത്ത വ്യാപാര മേഖലിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണത്തിലാണ് വന്‍കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ …