1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
താഇഫില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം
താഇഫില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം
സ്വന്തം ലേഖകൻ: സൌദി അറേബ്യയിലെ മക്കക്കടുത്ത് ത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു നാല് ഇന്ത്യക്കാർ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശികളായ ഷൗക്കത്ത് അലി, ബൈരിലാൽ ശിവ് ബാലക്, രാജസ്ഥാൻ സ്വദേശിയായ ഗീവർദാലി ചന്ദ്, മുംബൈ സ്വദേശിയായ ഫൈദ ഹുസ്സൈൻ സിദ്ധീഖി എന്നിവരാണ് മരിച്ചത്. തൊഴിലാളികള്‍ യാത്രചെയ്ത ഡയന വാഹനം അപടത്തില്‍പ്പെട്ട് സൗദിയിലെ തായിഫില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. …
യൂറോപ്പിനെ സ്വാധീനിക്കാൻ വ്യാജ വെബ്സൈറ്റുകളുടെ ആഗോള “സോംബി ശൃംഗല”; ഉറവിടം ഇന്ത്യ?
യൂറോപ്പിനെ സ്വാധീനിക്കാൻ വ്യാജ വെബ്സൈറ്റുകളുടെ ആഗോള “സോംബി ശൃംഗല”; ഉറവിടം ഇന്ത്യ?
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഒക്ടോബറിലാണ് യൂറോപ്യൻ യൂണിയന്റെ ഡിസ്ഇൻഫർമേഷൻ ടാസ്ക് ഫോഴ്സ് ഒരു കാര്യം കണ്ടെത്തിയത്–ഇപി ടുഡേ എന്ന പേരിലുള്ള വെബ്സൈറ്റ് റഷ്യ ടുഡേ, വോയിസ് ഓഫ് അമേരിക്ക എന്നീ സൈറ്റുകളിലെ വാർത്തകൾ വൻതോതിൽ പുനഃപ്രസിദ്ധീകരിക്കുന്നു. റഷ്യയുടെ ഇടപെടലാണ് അതിനു പിന്നിലെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ യൂറോപ്യൻ യൂണിയൻ ഡിസ്ഇൻഫോ ലാബ് (EU Disinfo Lab) …
പുതിയ ബജറ്റിന് അംഗീകാരം നൽകി ഖത്തർ അമീർ; സാമ്പത്തിക, സാമൂഹിക മേഖലകള്‍ക്ക് ഊന്നല്‍
പുതിയ ബജറ്റിന് അംഗീകാരം നൽകി ഖത്തർ അമീർ; സാമ്പത്തിക, സാമൂഹിക മേഖലകള്‍ക്ക് ഊന്നല്‍
സ്വന്തം ലേഖകൻ: ഖത്തറില്‍ അടുത്ത വര്‍ഷത്തേക്കുള്ള പൊതുബജറ്റിന് അമീര്‍ അംഗീകാരം നല്‍കി. ഉയര്‍ന്ന ചെലവ് കാണിക്കുന്ന ബജറ്റ് സാമ്പത്തിക സാമൂഹിക മാനുഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് തയ്യാറാക്കിയിട്ടുള്ളത്. വിഷന്‍ 2030 വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളിലേക്ക് ഉപകാരപ്പെടുന്നവിധത്തിലുള്ളതാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അവതരിപ്പിച്ചിരിക്കുന്ന 2020ലേക്കുള്ള വാര്‍ഷിക ബജറ്റ്. മൊത്തം 210.5 …
സൗദിയില്‍ പെട്രോൾ സ്റ്റേഷനുകൾ വിലനിലവാരം പ്രദര്‍ശിപ്പിച്ചില്ലെങ്കിൽ ഇനി കർശന നടപടി
സൗദിയില്‍ പെട്രോൾ സ്റ്റേഷനുകൾ വിലനിലവാരം പ്രദര്‍ശിപ്പിച്ചില്ലെങ്കിൽ ഇനി കർശന നടപടി
സ്വന്തം ലേഖകൻ: സൗദിയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകള്‍ക്കെതിരെ നടപടി ശക്തമാക്കി. വില പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകളുടെ ലൈസന്‍സ് മരവിപ്പിക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയമം മുന്നറിയിപ്പ് നല്‍കി. ഈ മാസം മൂന്ന് മുതലാണ് രാജ്യത്തെ പെട്രോള്‍ ബങ്കുകളില്‍ ഇലക്ട്രോണിക് വിലനിലവാരം ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന നിയമം നടപ്പിലാക്കിയത്. പെട്രോള്‍ ബങ്കുകളില്‍ വില്‍ക്കുന്ന വിത്യസ്ഥ ഇനം പെട്രോളിന്റെയും ഡിസല്‍, …
പുതിയ യുഎഇയ്ക്ക് പുതിയ അടയാളം; രാജ്യത്തിനായി ലോഗോ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് ശൈഖ് മുഹമ്മദ്
പുതിയ യുഎഇയ്ക്ക് പുതിയ അടയാളം; രാജ്യത്തിനായി ലോഗോ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് ശൈഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: അടുത്ത 50 വര്‍ഷത്തേക്കുള്ള യുഎഇയുടെ പ്രയാണം സൂചിപ്പിക്കുന്ന ലോഗോ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഭരണാധികാരികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും യുഎഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമാണ് വോട്ട് ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളോട് …
പൌരത്വ നിയമം: ചെങ്കോട്ടയിലേക്ക് മാർച്ച്; മദ്രാസ് സര്‍വകലാശാലയില്‍ കമല്‍ ഹാസനെ തടഞ്ഞു
പൌരത്വ നിയമം: ചെങ്കോട്ടയിലേക്ക് മാർച്ച്;  മദ്രാസ് സര്‍വകലാശാലയില്‍ കമല്‍ ഹാസനെ തടഞ്ഞു
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധസമരങ്ങളെ അടിച്ചമര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് സൂചിപ്പിച്ച് ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധത്തിന് ജാമിഅ സമര സമിതി ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. സമരത്തിന് എല്ലാ സര്‍വകലാശാലാ വിദ്യാർഥികളില്‍ നിന്നും പിന്തുണ വേണമെന്നും …
ആഴക്കടലിലെ ദീർഘായുസ്സുകാർ; നൂറ്റാണ്ടുകളോളം ജീവിക്കുന്ന തിമിംഗല മുത്തശ്ശന്മാർ!
ആഴക്കടലിലെ ദീർഘായുസ്സുകാർ; നൂറ്റാണ്ടുകളോളം ജീവിക്കുന്ന തിമിംഗല മുത്തശ്ശന്മാർ!
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ ചരിത്ര സംഭവങ്ങളെല്ലാം നടക്കുമ്പോൾ കടലിൽ വിലസി നടന്നിരുന്ന ഒരു കൂട്ടർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വന്നാലോ? ബോഹെഡ് തിമിംഗലങ്ങ (Bowhead whales) ളാണ് ഈ ‘ദീര്‍ഘായുസ്സുകാര്‍’. ജീവികളുടെ ഡി.എന്‍.എ. പരിശോധിച്ച് അവയുടെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കുന്ന സാങ്കേതികവിദ്യവഴിയാണ് ബോഹെഡ് തിമിംഗലങ്ങളുടെ ആയുസ്സ് ഗവേഷകര്‍ കണക്കാക്കിയത്. പുതിയപഠനങ്ങള്‍ അനുസരിച്ച് 286 വയസ്സാണ് ഇവയുടെ …
താടിയും മുടിയും നീട്ടി ആമിര്‍ഖാൻ വർക്കലയിൽ; ആർപ്പുവിളികളുമായി ആരാധകർ
താടിയും മുടിയും നീട്ടി ആമിര്‍ഖാൻ വർക്കലയിൽ; ആർപ്പുവിളികളുമായി ആരാധകർ
സ്വന്തം ലേഖകൻ: ലാല്‍ സിങ് ഛഡ്ഡ എന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ആമിര്‍ഖാനും സംഘവും ചൊവ്വാഴ്ച കാപ്പിലിലെത്തിയത്. കാപ്പില്‍ പാലത്തിലൂടെ ഓടിവരുന്ന സീനാണ് ആദ്യം ചിത്രീകരിച്ചത്. പിന്നീട് കാപ്പില്‍ തീരത്തായിരുന്നു ചിത്രീകരണം. ബീച്ചിലൂടെ ഓടുന്ന സീനാണ് ക്യാമറയിലാക്കിയത്. ആമിര്‍ഖാന്‍ ഷൂട്ടിങ്ങിനെത്തുന്നതറിഞ്ഞ് നൂറുകണക്കിന് ആരാധകരും നാട്ടുകാരും കാപ്പില്‍ പാലത്തിനു സമീപത്തെത്തി. രാവിലെ കൊല്ലത്തുനിന്നാണ് ആമിര്‍ഖാന്‍ ഉള്‍പ്പെടുന്ന …
കഴിഞ്ഞ 10 വർഷത്തിനിടെ മൊബൈൽ ഫോണുകളെ അടക്കി ഭരിച്ച ആപ്പുകൾ! ഫെയ്സ്ബുക്ക് ഒന്നാമത്
കഴിഞ്ഞ 10 വർഷത്തിനിടെ മൊബൈൽ ഫോണുകളെ അടക്കി ഭരിച്ച ആപ്പുകൾ! ഫെയ്സ്ബുക്ക് ഒന്നാമത്
സ്വന്തം ലേഖകൻ: ഈ ദശാബ്ദം വിടവാങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. 2010 മുതല്‍ ഇങ്ങോട്ട് സാങ്കേതിക രംഗം അതിവേഗമാണ് മാറി മറിഞ്ഞത്. കഴിഞ്ഞ ദശാബ്ദക്കാലയളവില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനാണ്. തൊട്ടുപിന്നില്‍ ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനുകളാണ്. ആപ്പ് ആനി ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 2010-2019 …
പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; കേന്ദ്രം രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം
പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; കേന്ദ്രം രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജനുവരി പകുതിയോടെ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണം. ഇന്ന് ഹരജിയില്‍ സുപ്രീം കോടതി വാദം കേട്ടില്ല. ഹരജികളിലുള്ള കേന്ദ്രത്തിന്റെ നിലപാട് അറിയണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞത്. ജനുവരി രണ്ടാമത്തെ ആഴ്ചക്കുള്ളില്‍ 60 ഹരജികളിലും …