1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എൻ. എച്ച്. എസിൻ്റെ 1% ശമ്പള വർദ്ധനവിനെതിരെ പ്രതിഷേധി ച്ച നേഴ്‌സിന് 10,000 പൗണ്ട് പിഴയിട്ട് മാഞ്ചസ്റ്റർ പോലീസ്
എൻ. എച്ച്. എസിൻ്റെ 1% ശമ്പള വർദ്ധനവിനെതിരെ പ്രതിഷേധി ച്ച നേഴ്‌സിന് 10,000 പൗണ്ട് പിഴയിട്ട് മാഞ്ചസ്റ്റർ പോലീസ്
സ്വന്തം ലേഖകൻ: എൻ. എച്ച്. എസിലെ ജീവനക്കാർക്ക് 1% മാത്രം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച ബോറിസ് ജോൺസൺ സർക്കാരിനെതിരെ പ്രതിഷേധിച്ച നേഴ്‌സിന് ഗ്രെറ്റർ മാഞ്ചെസ്റ്റർ പോലീസ് നൽകിയത് പതിനായിരം പൗണ്ട് പിഴ. എന്നാൽ പിഴ തെറ്റായി നൽകിയെന്നാരോപിച്ച് യുകെയിലെ പ്രമുഖ അഭിഭാഷക സ്ഥാപനമായ ബിൻഡ്‌മാൻസ് നേഴ്‌സിനു വേണ്ടി നിയമയുദ്ധം നടത്താനുള്ള നീക്കങ്ങൾ തുടങ്ങി. കോവിഡ് കാലത്തുടനീളം …
ഇന്ത്യയിൽ നിന്നുള്ളവർക്ക് സന്ദർശക​ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിയതായി ഷാർജ
ഇന്ത്യയിൽ നിന്നുള്ളവർക്ക് സന്ദർശക​ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിയതായി  ഷാർജ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന്​ വരുന്നവർക്ക്​ സന്ദർശക​ വിസ നൽകുന്നത്​ ഷാർജ എമിഗ്രേഷൻ താൽകാലികമായി നിർത്തി. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഇന്ത്യക്കാർക്ക്​ യു.എ.ഇ യാ​ത്രാവിലക്ക്​ പ്രഖ്യാപിച്ച പശ്​ചാത്തലത്തിലാണ്​ നടപടി. അതേസമയം, അടിയന്തിരമായി യു.എ.ഇയിൽ എത്തേണ്ടവർക്കും വ്യക്​തമായ കാരണങ്ങളുള്ളവർക്കും വിസ നൽകാമെന്നും ട്രാവൽ ഏജൻസികൾക്ക്​ ഷാർജ എമിഗ്രേഷൻ അതോറിറ്റി അയച്ച സർക്കുലറിൽ പറയുന്നു. നിലവിൽ യു.എ.ഇയിൽ തങ്ങുന്ന …
ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കുമായി ഇറ്റലിയും ജർമ്മനിയും ഇറാനും; ആശങ്ക പ്രകടിപ്പിച്ച് യുഎസ്
ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കുമായി ഇറ്റലിയും ജർമ്മനിയും ഇറാനും; ആശങ്ക പ്രകടിപ്പിച്ച് യുഎസ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറ്റലി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവില്‍ ഒപ്പിട്ടുവെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പെറന്‍സ ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും. എന്നാല്‍, …
23 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി അബുദാബി; ഇത്തവണയും ഇന്ത്യയില്ല
23 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി അബുദാബി; ഇത്തവണയും ഇന്ത്യയില്ല
സ്വന്തം ലേഖകൻ: യാത്രാ നടപടികളിൽ ഇളവുള്ള 23 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം പുറത്തിറക്കി. കോവിഡ് തീവ്രത കണക്കിലെടുത്ത് 2 ആഴ്ചയിൽ ഒരിക്കൽ പരിഷ്കരിക്കുന്ന ഈ പട്ടികയിൽ ഇന്ത്യ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. ഗ്രീൻ രാജ്യക്കാർക്ക് യാത്രയ്ക്കു മുൻപുള്ള പിസിആർ, യുഎഇയിലെ ക്വാറന്റീൻ എന്നിവയിൽ ഇളവുണ്ട്. പകരം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നടത്തുന്ന …
ഖത്തറിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
ഖത്തറിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്ത്യയിലെ സർക്കാർ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് മുക്തരോ വാക്‌സീൻ എടുത്തവരോ എടുക്കാത്തവരോ ആണെങ്കിലും എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം കോവിഡ് വാക്‌സിനേഷൻ …
ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബഹ്റൈൻ
ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​  48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബഹ്റൈൻ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​പ്രി​ൽ 27 മു​ത​ൽ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ന്ത്യ​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ.​ആ​ർ ​കോ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണം. …
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3, 49,691 പേർക്ക് കോവിഡ്; ഡല്‍ ഹിയില്‍ ലോക്ഡൗണ്‍ നീട്ടി; ഓക്സിജൻ ക്ഷാമം രൂക്ഷം
ഇന്ത്യയിൽ 24 മണിക്കൂറിനിടെ  3, 49,691 പേർക്ക് കോവിഡ്; ഡല്‍ ഹിയില്‍ ലോക്ഡൗണ്‍ നീട്ടി; ഓക്സിജൻ ക്ഷാമം രൂക്ഷം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. മരണ നിരക്കും ഉയരുകയാണ്. ഒറ്റ ദിവസത്തിനിടെ 2,767 പേർ കൂടി മരിച്ചു. ഇതുവരെ മരിച്ചത് 1,92,311 പേരാണ്. …
ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ; ഒ​മാ​ൻ എ​യ​ർ ഇ​ന്ത്യൻ​ സ​ർ​വി​സ്​ തു​ട​രും; യാ​ത്ര​ക്കാ​രില്ലാതെ മടക്കം
ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ; ഒ​മാ​ൻ എ​യ​ർ ഇ​ന്ത്യൻ​ സ​ർ​വി​സ്​ തു​ട​രും; യാ​ത്ര​ക്കാ​രില്ലാതെ മടക്കം
സ്വന്തം ലേഖകൻ: ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഒമാനില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിലാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും. എത്ര ദിവസത്തേക്കാണ് പ്രവേശന …
വിമാന യാത്രക്ക് തവക്കൽന ആപ്പിൽ കോവിഡ് സ്റ്റാറ്റസ് കൃത്യമായിരിക്കണമെന്ന് സൗദി സിവിൽ ഏവിയേഷൻ
വിമാന യാത്രക്ക് തവക്കൽന ആപ്പിൽ കോവിഡ് സ്റ്റാറ്റസ് കൃത്യമായിരിക്കണമെന്ന് സൗദി സിവിൽ ഏവിയേഷൻ
സ്വന്തം ലേഖകൻ: സൗദിയിൽ വിമാനയാത്ര ചെയ്യുന്നതിന് ‘തവക്കൽന’ ആപ്പ്ളിക്കേഷനിൽ കോവിഡ് സ്റ്റാറ്റസ് കൃത്യമായിരിക്കണമെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. യാത്രക്കാർ കോവിഡ് ബാധിതരല്ല എന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇങ്ങിനെയൊരു നിബന്ധന വെച്ചിരിക്കുന്നത്. തവക്കൽന ആപ്പിൽ ‘കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി ആർജ്ജിച്ചവർ’‌ എന്നോ നിലവിൽ ‘കോവിഡ് ബാധിതരല്ല’ എന്നോ ഉള്ള സ്റ്റാറ്റസ് രേഖപ്പെടുത്തിയത് പരിശോധിച്ച് മാത്രമേ യാത്രക്കാർക്ക് …
ഇന്ത്യയിൽ നിന്ന് യുഎഇയിലേ യ്ക്കുള്ള യാത്രാ വിലക്ക് ഇന്നു മുതൽ; കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്
ഇന്ത്യയിൽ നിന്ന് യുഎഇയിലേ യ്ക്കുള്ള യാത്രാ വിലക്ക് ഇന്നു മുതൽ; കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിലക്ക് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലേയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളിൽ സമയപരിധി തീരുന്നതിന് മുൻപ് തിരിച്ചുവരുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, യുഎഇയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. മിക്ക വിമാനങ്ങളിലും സീറ്റ് ലഭ്യവുമല്ല. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ന് അർധരാത്രി …