1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകളുമായി ഇതാ ഒരു മലയാളി
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകളുമായി ഇതാ ഒരു മലയാളി
നോര്‍വിച്ച് : നാല് വയസ്സുകാരന്‍ ആട്രിക്കിനും കുഞ്ഞ് അനിയന്‍ രോഹിതിനും ഏതോ വലിയ അത്ഭുത ലോകത്ത് പോയി വന്നതിന്റെ ഉത്സാഹത്തിലാണ്. പപ്പയായ ടോണിയ്ക്കാകട്ടെ തന്റെ ഏറ്റവും പ്രീയപ്പെട്ട കായിക വിനോദമായ വോളിബോള്‍ ലോകോത്തര വേദിയില്‍ ലോകത്തെ കേമന്‍മാരായ കളിക്കാരുടെ പ്രകടനത്തിലൂടെ കാണാനായതിന്റെ ചാരിതാര്‍ത്ഥ്യവും. ഇത് നോര്‍വിച്ചിലെ ടോണിയും കുടുംബവും കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്‌സ് വോളിബോള്‍ …
ലഹളയുടെ വാര്‍ഷികത്തില്‍ നടുക്കുന്ന ഓര്‍മ്മകളോടെ ഒരു മലയാളിക്കുടുംബം.
ലഹളയുടെ വാര്‍ഷികത്തില്‍ നടുക്കുന്ന ഓര്‍മ്മകളോടെ ഒരു മലയാളിക്കുടുംബം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശോഭ മങ്ങിയെങ്കിലും ആഭിജാത്യത്തിലും അന്തസ്സിലും തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷുകാരുടെ തല, ലജ്ജയാല് ‍കുനിഞ്ഞ ദിവസം ഇന്നേയ്ക്ക് ഒരു വര്ഷം മുന്‍പായിരുന്നു.
ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഗ്രീസ് നാടുകടത്തുന്നു
ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഗ്രീസ് നാടുകടത്തുന്നു
ലണ്ടന്‍ : ആയിരക്കണക്കിന് വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുളള നടപടികളുമായി ഗ്രീസ് മുന്നോട്ട്. ഏതാണ്ട് ആറായിരത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ കഴിഞ്ഞയാഴ്ച നാട് കടത്തിയിരുന്നു. ഏകദേശം 1600 ഓളം പേരെ അടുത്ത ദിവസങ്ങളില്‍ നാട് കടത്തും. കുടിയേറ്റക്കാരുടെ കടന്നുകയറ്റം താങ്ങാനുളള ശേഷി നിലവില്‍ ഗ്രീസിനില്ലാത്തതിനാലാണ് കൂട്ടത്തോടെ അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രീസിന്റെ പബ്ലിക് ഓര്‍ഡര്‍ …
tPm_nbpsS X«n¸n\v Ifsamcp¡nb IÅ¡YIÄ¡v jmP³ kv-Idnb A¨mcw hm§nbXv ]¯pe£w cq]
tPm_nbpsS X«n¸n\v Ifsamcp¡nb IÅ¡YIÄ¡v jmP³ kv-Idnb  A¨mcw hm§nbXv ]¯pe£w cq]
am[ya{]hÀ¯\¯nse hy`nNmcsaóp hntijn¸n¡pó hyànlXybneqsS hÀj§fmbn bpsIbnse aebmfnIsf NqjWwsNbvXncpó jmP³ kv-Idnb Fó aqómwInS Iqensbgp¯pImcsâ X\n\ndw]pd¯phcpóp. _nkn\kv ]¦mfn¯w hmKvZm\wsNbvXpw dn{Iq«v-saâv X«n¸pw \S¯n bpsIbnsebpw tIcf¯nsebpw \qdpIW¡n\v IpSpw_§sf I®oÀ IpSn¸n¨ tIm«bw XS¯nð tPm_n tPmÀPv Fó sImSpw {Inan\enð \nópw jmP³ kv-Idnb ]¯pe£w cq] ssI¸än. ]Ww …
ഒഐസിസിയുടെ നേതൃത്വത്തില്‍ മലയാളി ഒളിംമ്പിക്‌സ് കായികതാരങ്ങള്‍ക്ക് സ്വീകരണം നല്‍കി
ഒഐസിസിയുടെ നേതൃത്വത്തില്‍ മലയാളി ഒളിംമ്പിക്‌സ് കായികതാരങ്ങള്‍ക്ക് സ്വീകരണം നല്‍കി
യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കായിക പ്രേമികളും OICC ....
ഇറാഖിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് ബാങ്കിന്റെ സഹായമെന്ന് അമേരിക്ക
ഇറാഖിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് ബാങ്കിന്റെ സഹായമെന്ന് അമേരിക്ക
ലണ്ടന്‍ : യുകെയിലെ പ്രമുഖ ബാങ്കായ സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇറാഖിന്റെ ആണവായുധ പദ്ധതിക്ക് പണമിടപാടുകള്‍ നടത്താന്‍ സഹായിച്ചെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. 160 ബില്യണ്‍ പൗണ്ടിന്റെ ഇടപാടുകളാണ് ഇറാഖിലെ തീവ്രവാദികള്‍ക്ക് വേണ്ടി സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് നടത്തിയിട്ടുളളതെന്നും അമേരിക്ക ആരോപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ടെഹ്റാന്‍ പദ്ധതിയുമായി സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സഹകരിക്കുന്നുണ്ടെന്നും അമേരിക്കന്‍ …
സഖ്യ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത
സഖ്യ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത
ലണ്ടന്‍ : കണ്‍സര്‍വേറ്റീവുകള്‍ സഖ്യകഷി കരാറിന്റെ ലംഘനം നടത്തികൊണ്ടിരിക്കുകയാണന്ന ഉപപ്രധാനമന്ത്രിയും ലിബറല്‍ ഡെമൊക്രാറ്റിക് നേതാവ് നിക്ക് ക്ലെഗ്ഗിന്റെ പരാമര്‍ശത്തോടെ സ്ഖ്യകക്ഷികള്‍ക്കിടയില്‍ കുറച്ചുനാളായി പുറഞ്ഞുകൊണ്ടിരിക്കുന്ന അസ്വാരസ്യം മറനീക്കി പുറത്തുവന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ മുന്നോട്ട് വച്ച് ഹൗസ് ഓഫ് ലോര്‍ഡ്‌സ് പരിഷ്‌കരണം കണ്‍സര്‍വേറ്റീവുകള്‍ നിരസിച്ചതാണ് കരാര്‍ ലംഘനമെന്ന് നിക്ക് ക്ലെ്ഗ്ഗ് ചൂണ്ടിക്കാട്ടിയത്. അതിനുപകരമായി കണ്‍സര്‍വേറ്റീവുകള്‍ കൊണ്ടുവന്ന പാര്‍ലമെന്ററി അതിര്‍ത്തി …
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചീഞ്ഞ കളികളുമായി യുക്മ പ്രസിഡണ്ടും സെക്രട്ടറിയും
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍  ചീഞ്ഞ കളികളുമായി  യുക്മ പ്രസിഡണ്ടും സെക്രട്ടറിയും
യുക്‌മ ദേശീയ തെരഞ്ഞെടുപ്പിന് ഒരാഴ്‌ച്ച കൂടി അവശേഷിക്കുമ്പോള്‍ ജനാധിപത്യത്തെ കാറ്റില്‍ പറത്തി സംഘടന പിടിച്ചെടുക്കാന്‍ വേണ്ടി നിലവിലുള്ള പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കരുക്കള്‍ നീക്കുന്നതായി വ്യാപകമായ ആക്ഷേപം
ഒരു നഴ്‌സിന് ഒരു സമയം നോക്കേണ്ടത് പതിനഞ്ച് രോഗികളെ
ഒരു നഴ്‌സിന് ഒരു സമയം നോക്കേണ്ടത് പതിനഞ്ച് രോഗികളെ
ലണ്ടന്‍ : എന്‍എച്ച്എസില്‍ ഒരു നഴ്‌സ് ഒരു സമയം പതിനഞ്ച് രോഗികളെയെങ്കിലും ശുശ്രൂഷിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാത്തതാണ് എന്‍എച്ച്എസിന്റെ ചികിത്സാ സമ്പ്രദായം പരാജയപ്പെടാന്‍ കാരണമെന്നും നഴ്‌സുമാരുടെ കുറവ് നികത്താനായി യാതൊരു മുന്‍പരിചയവും യോഗ്യതയുമില്ലാത്ത നഴ്‌സുമാരെ ജോലിക്ക് എടുക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ കമ്മീഷന്റെ …
ഷഫീലയുടെ വധം മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് പ്രോസിക്യൂട്ടര്‍
ഷഫീലയുടെ വധം മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് പ്രോസിക്യൂട്ടര്‍
ലണ്ടന്‍ : ഷഫീല അഹമ്മദിന്റെ വധം ബ്രിട്ടനില്‍ നടക്കുന്ന ദുരഭിമാനകൊല എന്ന മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണന്ന് മുതിര്‍ന്ന അഭിഭാഷകന്‍. കണക്കുകള്‍ അനുസരിച്ച് എട്ടു മുതല്‍ പത്ത് വരെ പെണ്‍കുട്ടികളാണ് ഒരു വര്‍ഷം കുടുംബത്തിന്റെ അടിമകളായി കഴിയുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനെക്കാളൊക്കെ വലുതാണന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിലെ അഭിഭാഷകനായ നാസര്‍ അഫ്‌സല്‍ പറയുന്നത്. എത്ര …