1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

കുമരകം ലേക്‌സോംഗ് റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് ടി. ദിലീപ്കുമാര്‍ അദ്ധ്യക്ഷനായിരിക്കും. ഇന്ത്യന്‍നഴ്‌സിംഗ് വിദ്യാഭ്യാസം ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക, നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ വിഷയങ്ങള്‍ക്കാണ് സമ്മേളനം മുന്‍തൂക്കം നല്‍കുന്നതെന്ന് കൗണ്‍സിലിന്റെ പാര്‍ലമെന്റ് പ്രതിനിധിയായ ആന്റോ ആന്റണി എം.പി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.