1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2012

ജോസ് മാത്യു

ഓക്സ്ഫോര്‍ഡ് സെന്‍റ്. പീറ്റര്‍ ആന്‍ഡ് സെന്‍റ്. പോള്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ യു. കെ മേഖലയുടെ പത്രിയാര്‍ക്കള്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈരേന്‍ഞ്ച് മേഖലകളുടെ മെത്രപൊലീത്തയുമായ അഭി. മാത്യുസ് മോര്‍ അപ്രേം തിരുമേനിക്ക് സ്വീകരണം.

ജൂലൈ 7ന് (ഇന്ന്) രാവിലെ ഒന്‍പതിന് പള്ളിയില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയെ ഇടവക വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് 9 .30ന് പ്രഭാത പ്രാര്‍ഥനയും അഭി. തിരുമേനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നു. വിശ്വാസികള്‍ എല്ലാവരും വി. കുര്‍ബ്ബാനയില്‍ പങ്കെടുത്ത്, അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു.

പള്ളിയുടെ വിലാസം:

ST. MICHAEL’S & ALL ANGLES CHURCH,MARSTON ROAD, OXFORD, OX3 0JA

കൂടുതല്‍ വിവരങ്ങള്‍ക്ക്:

JITTU ABRAHAM 07944107211. JOJI SIMON 07809246178

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.