1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012


യു.കെ സെഹിയോന്‍ മിനിസ്ര്ടിയുടെ നേതൃത്വത്തില്‍ ഫാദര്‍ ജോമോന്‍ തൊമ്മാനയും ഫാദര്‍ ഇന്നസെന്റ് പുത്തന്‍ തറയിലും നേതൃത്വം കൊടുക്കുന്ന യുവജന ധ്യാനം ജൂലൈ 10,11,12 അപ്ടണ്‍ പാര്‍ക്കിലെ ഔര്‍ ലേഡി ഓഫ് കമ്പാഷന്‍ ചര്‍ച്ച് ഹാളില്‍ നടക്കും വെസ്റ്ഹാം സ്റ്റേഡുയത്തിനടുത്തായി അപ്ടണ്‍ പാര്‍ക്ക് ട്യൂബ് സ്റ്റേഷനില്‍നിന്നും 2 മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമെയുള്ളു ധ്യാനവേദിയിലേക്ക്. അവിവാഹിതരായ 28 വയസ്സിന് താഴെ പ്രായമുള്ള യുവാക്കള്‍ക്ക് ധ്യാനത്തില്‍ സംബന്ധിയ്ക്കാവുന്നതാണ്!! ധ്യാനത്തില്‍ പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് സജന്യരെജിസ്റ്റ്രേഷനാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജീസണ്‍; 07727253424
നോബീള്‍; 07737695783
ജാക്സണ്‍; 07889756688
അനൂപ്; 07401286870
പള്ളിയുടെ വിലാസം;

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.