1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2012

തിരുവനന്തപുരം: ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏകീകൃത തൊഴില്‍ നയം രൂപീകരിക്കണമെന്നു തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥയിലും ഏകീകരണം കൊണ്ടു വരണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ഉന്നത പഠനത്തിന് അവസരം ഒരുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാന തൊഴില്‍മന്ത്രിമാരുടെ യോഗത്തില്‍ ഈ ആവശ്യങ്ങളെല്ലാം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.