1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2017

അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന്റെ മുന്നോടിയായുള്ള എട്ടു നോമ്പും പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും വിവിധ തിരുക്കര്‍മ്മങ്ങളോടെ ഈസ്റ്റ് ലണ്ടന്‍ സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ ആചരിക്കുന്നു. ഇന്ന് സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. എല്ലാ ദിവസവും ഏഴ് മണിക്ക് ജപമാലയും തുടര്‍ന്ന് വി.കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.

ദേവാലയത്തിന്റെ വിലാസം:

ST. ANNE’ S CHURCH MAR IVANIOS CENTRE,
WOODWARD ROAD,
DAGENHAM,
RM9 4SU.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.