1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2017

ജോസ് തോമസ്: കത്തോലിക്കാ സഭയുടെ അമ്മയും റാണിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ഡബ്ലിന്‍ സീറോമലബാര്‍ സഭ ഈ വരുന്ന ആഗസ്റ്റമാസം 15, ചൊവ്വാഴ്ച ക്രൈബ് കുര്‍ബാന സെന്ററില്‍, സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ (St. Fergal’s Church, Killarney Rd, Ballymorris, Bray, Co. Wicklow acneoranasom) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബഹു. ആന്റണി നല്ലുകുന്നേല്‍ അച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, തുടര്‍ന്ന് ലദീഞ്ഞ്, പ്രദീക്ഷണം, നേര്‍ച്ച പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളില്‍ സംബന്ധിച്ച ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. ഫാ. ജോസ ഭരണികുളങ്ങര: (089) 974 1568, ഫാ. ആന്റണി ചീരംവേലില്‍ MST: (089)453 8926. സീറോമലബാര്‍ ചാപ്ലിന്‍സ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.