1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2018

John Thomas: യേശുവിന്റെ അപ്പോസ്തലനും, രക്തസാക്ഷിയും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധൃസ്ഥനുമായ വിശുദ്ധ യൂദാശ്‌ളിഹായുടെ തിരുനാള്‍ 2018 ഒക്ടോബര്‍ 28 ഞാറഴ്ച 3.00 pm ന് ജപമാലയോടെ ഈസ്‌ററ്ഹാമിലെ സെന്റ് മൈക്കിള്‍ ദൈവാലയത്തില്‍ THUMBA ഇടവക സഹോദരങ്ങളുടെ നേതൃത്വത്തില്‍ East Ham ലെ വിശ്വാസ സമുഹം ആഘോഷിക്കുന്നു. നിങ്ങളേവരേയും ഈ തിരുനാളിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു.

തിരുകര്‍മ്മങ്ങള്‍: ജപമാല, നവനാള്‍, ആഘോഷമായ സമൂഹദിവ്യബലി, ദിവ്യകാരുണ്യ ആശീര്‍വാദം.

NB:തിരുകര്‍മ്മങ്ങള്‍ക്ക് ശേഷമുള്ള സ്‌നേഹവിരുന്നിലും നിങ്ങളുടെ സന്നിദ്ധ്യം പ്രതിക്ഷിക്കുന്നു

More Details:
Rajan Simon 07889693163, Jolly Fernandez 07984583017

സ്‌നേഹത്തോടെ
Fr. Johnson Alexander

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.