1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2018

ജോണ്‍സണ്‍ ജോര്‍ജ്: വാറ്റ്‌ഫൊര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേത്രുത്യത്തില്‍ ആണു പുതിയ ക്രിസ്തീയ പ്രാര്‍ത്തനാ കൂടിവരവ്. എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7 മണിക്കു പ്രാര്‍ത്തനാ കൂടിവരവും ഞയറാഴ്ച്ച വൈകിട്ടു 4.30 മണിമുതല്‍ മലയാളത്തിലും / ഇംഗ്ലിഷിലും ആയിരിക്കും ആരാധന. 6.30 മണിമുതല്‍ ആയിരിക്കും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂള്‍. മലയാളികളായവര്‍ക്കും മറ്റു ഭാഷക്കാര്‍ക്കും ഈ ആല്‍മീയ കൂട്ടായ്മക്കു പങ്കെടുക്കാവുന്നതാണ്. മീറ്റിംഗുകള്‍ നടക്കുന്നത്.

Venue:
Trintiy Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക.

ജോണ്‍സണ്‍ ജോര്‍ജ്ജ്: 07852304150
ഹൈന്‍സില്‍ ജോര്‍ജ്ജു 07985581109
പ്രിന്‍സ് യൊഹന്നാന്‍ 07404821143

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.