1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിലെ വീടുകളിൽ കൊവിഡ്​ വ്യാപനം വ​ളരെ വേഗത്തിൽ നടക്കുന്നതായി പഠനം
യുഎസിലെ വീടുകളിൽ കൊവിഡ്​ വ്യാപനം വ​ളരെ വേഗത്തിൽ നടക്കുന്നതായി പഠനം
സ്വന്തം ലേഖകൻ: വീടുകളിൽ കൊവിഡ്​ വ്യാപനം വ​ളരെ വേഗത്തിൽ നടക്കുന്നതായി പഠനം. കുട്ടിക​ളിലും കൗമാരക്കാരിലും കൊവിഡ്​ സ്​ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക്​ കൊവിഡ്​ വള​രെ വേഗത്തിൽ പടർന്നുപിടിക്കുന്നതായി യു.എസിൽ നടത്തിയ പഠനത്തിൽ പറയുന്നു. 101 വീടുകളായിരുന്നു പഠനത്തിനായി തെരഞ്ഞെടുത്തത്​. കൊവിഡ്​ രോഗിയോടൊപ്പം താമസിക്കുന്ന 51 ശതമാനം പേർക്കും രോഗം സ്​ഥിരീകരിച്ചതായി മോർബിഡിറ്റി ആൻഡ്​ മോർട്ടാലിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച …
12 പു​തി​യ ബീ​ച്ചുകൾ; ഹ​രി​ത വ​നം: 200 കോ​ടി ദി​ർ​ഹ​മിന്റെ ന​ഗ​ര വി​ക​സ​ന പ​ദ്ധ​തിയുമായി ദുബായ്
12 പു​തി​യ ബീ​ച്ചുകൾ; ഹ​രി​ത വ​നം: 200 കോ​ടി ദി​ർ​ഹ​മിന്റെ ന​ഗ​ര വി​ക​സ​ന പ​ദ്ധ​തിയുമായി ദുബായ്
സ്വന്തം ലേഖകൻ: ഒരു ഡസൻ ബീച്ചുകളുടെ നിർമാണം ഉൾപ്പെടെ 200 കോടി ദിർഹമി​െൻറ നഗരവികസന പദ്ധതികൾ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചു. സൈക്ലിങ്​ പാതകൾ, നീന്തൽ സ്ഥലങ്ങൾ, റണ്ണിങ്​ ട്രാക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ്​ പദ്ധതി. നഗരവികസനത്തിനൊപ്പം പ്രകൃതി സംരക്ഷണംകൂടി ലക്ഷ്യമിട്ട്​ ഹരിതവനങ്ങളും ​പൂന്തോട്ടങ്ങളും …
ബഹ്‌റൈൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്രധാന വാർത്തകൾക്കായി “ഹെ​ല്‍ത്ത്​ അ​ല​ര്‍ട്ട്“ വെ​ബ്​​സൈ​റ്റ് ആ​രം​ഭി​ച്ചു
ബഹ്‌റൈൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്രധാന വാർത്തകൾക്കായി “ഹെ​ല്‍ത്ത്​ അ​ല​ര്‍ട്ട്“ വെ​ബ്​​സൈ​റ്റ് ആ​രം​ഭി​ച്ചു
സ്വന്തം ലേഖകൻ: ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ‘ഹെ​ല്‍ത്ത്​ അ​ല​ര്‍ട്ട്’ വെ​ബ്​​സൈ​റ്റ് ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന​വും അ​ടി​യ​ന്ത​ര​വു​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നാ​ണ് ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തു​ക. പൊ​തു ആ​രോ​ഗ്യ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​ണി​തെ​ന്ന് മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ് അ​റി​യി​ച്ചു. മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​നം ഏ​വ​ര്‍ക്കും ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും …
“സുന്ദര പുരുഷനായ ജയിംസ് ബോണ്ട്” ഷോൺ കോണറി അന്തരിച്ചു; 007 ആരാധകർക്ക് തീരാനഷ്ടം
“സുന്ദര പുരുഷനായ ജയിംസ് ബോണ്ട്” ഷോൺ കോണറി അന്തരിച്ചു; 007 ആരാധകർക്ക് തീരാനഷ്ടം
സ്വന്തം ലേഖകൻ: ആദ്യത്തേത് അടക്കം 7 സിനിമകളിൽ ജയിംസ് ബോണ്ടിനെ സാക്ഷാത്കരിച്ച വിശ്വപ്രസിദ്ധ ബ്രിട്ടിഷ്–സ്കോട്ടിഷ് നടൻ ഷോൺ കോണറി (90) അന്തരിച്ചു. 5 ദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒരു ഓസ്കർ, 3 ഗോൾഡൻ ഗ്ലോബ്, 2 ബാഫ്ത അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടി. 007 ആരാധകർക്കു കോണറിയോളം പ്രിയപ്പെട്ട മറ്റൊരു ബോണ്ട് നടനില്ല. ആദ്യ ബോണ്ട് …
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ്; ഇന്ത്യയ്ക്ക് ആശ്വാസത്തിന്റെ ഒക്ടോബർ
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ്; ഇന്ത്യയ്ക്ക് ആശ്വാസത്തിന്റെ ഒക്ടോബർ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുഎസിൽ 24 മണിക്കൂറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 94,000 പേർക്ക്​; ജർമനിയിലും രോഗവ്യാപനം അതിരൂക്ഷം
യുഎസിൽ 24 മണിക്കൂറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 94,000 പേർക്ക്​; ജർമനിയിലും രോഗവ്യാപനം അതിരൂക്ഷം
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 94,000 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 91,000 പേർക്കും രോഗം സ്​ഥിരീകരിച്ചിരുന്നു. ഒരു രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്​. അമേരിക്കയുടെ മധ്യ, തെക്കൻ ഭാഗങ്ങളിലാണ്​ രോഗവ്യാപനം രൂക്ഷം. പ്രദേശത്തെ …
തുർക്കിയിലും ഗ്രീസിലും ഭൂചലനം; മരിച്ചവരുടെ എണ്ണം 22ആയി; സുനാമി തിരകൾക്ക് സാധ്യത
തുർക്കിയിലും ഗ്രീസിലും ഭൂചലനം; മരിച്ചവരുടെ എണ്ണം 22ആയി; സുനാമി തിരകൾക്ക് സാധ്യത
സ്വന്തം ലേഖകൻ: തുർക്കിയിലും ​​ഗ്രീസിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. നിരവധി പേർ കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ വിവരം. രക്ഷാപ്രവർത്തനങ്ങൾ പ​ുരോഗമിക്കുകയാണ്​. വെള്ളിയാഴ്​ച വൈകി​േട്ടാടെ ഏഗൻ കടലിലുണ്ടായ ചലനം ദ്വീപായ സാമോസിൽ ചെറിയ സുനാമിയും തുർക്കിയുടെ പടിഞ്ഞാൻ പട്ടണങ്ങളെ പ്രകമ്പനം കൊള്ളിക്കുകയുമായിരുന്നു. സുനാമിയിൽ തുർക്കിയുടെ തീരപ്രദേശങ്ങൾ നദികളായി മാറുകയും ഭൂചലനത്തിൽ നിരവധി നാശനഷ്​ടങ്ങൾ …
നീസ്​ ഭീകരാക്രമണം നടത്തിയത്​ തുനീഷ്യക്കാരനെന്ന് ഫ്രാൻസ്; ഒരാൾ കൂടി പിടിയിൽ; അതീവ ജാഗ്രത
നീസ്​ ഭീകരാക്രമണം നടത്തിയത്​ തുനീഷ്യക്കാരനെന്ന് ഫ്രാൻസ്; ഒരാൾ കൂടി പിടിയിൽ; അതീവ ജാഗ്രത
സ്വന്തം ലേഖകൻ: ഫ്ര​ഞ്ച്​ ന​ഗ​ര​മാ​യ നീ​സി​ലെ ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ​ത്​ തു​നീ​ഷ്യ​ൻ പൗ​ര​നെ​ന്ന്​ അ​ധി​കൃ​ത​ർ. നോ​െ​ത്ര ഡാം ​ബ​സ​ലി​ക്ക​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ അ​ക്ര​മി​ക്ക്​ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു​വെ​ന്നും ഫ്ര​ഞ്ച്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ്​ ഈ ​മെ​ഡി​റ്റ​റേ​നി​യ​ൻ തീ​ര​ന​ഗ​രം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന​ു​ വേ​ദി​യാ​കു​ന്ന​ത്. 1999ൽ ​തു​നീ​ഷ്യ​യി​ൽ ജ​നി​ച്ച കൊ​ല​യാ​ളി ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലാ​ണ്, …
ഉംറ മൂന്നാം ഘട്ടത്തിന് നാളെ തുടക്കം; പ്രതിദിനം 20,000 തീ​ർ​ഥാ​ട​ക​ർക്ക് പ്രവേശനം
ഉംറ മൂന്നാം ഘട്ടത്തിന് നാളെ തുടക്കം; പ്രതിദിനം 20,000 തീ​ർ​ഥാ​ട​ക​ർക്ക് പ്രവേശനം
സ്വന്തം ലേഖകൻ: ജ്യാന്തര തീർഥാടകർക്കു കൂടി അവസരം നൽകി മൂന്നാംഘട്ട ഉംറ തീർഥാടനത്തിന് നാളെ തുടക്കം. 20,000 തീർഥാടകരും 60,000 സന്ദർശകരും എത്തുന്നതോടെ ഹറം പള്ളി കൂടുതൽ പ്രാർഥനാ മുഖരിതമാകും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തിവച്ച ഉംറ തീർഥാടനം ഈ മാസം 4നാണ് പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ 6000 പേർക്കും 18 മുതലുള്ള രണ്ടാം ഘട്ടത്തിൽ …
ദുബായ് വ​ഴിയുള്ള എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ പ്രവാസികളെ കൊ​ണ്ടു​വ​രാൻ അനുമതി
ദുബായ് വ​ഴിയുള്ള എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ പ്രവാസികളെ കൊ​ണ്ടു​വ​രാൻ അനുമതി
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര​ക്കു​ള്ള അ​വ​സ​ര​മൊ​രു​ങ്ങി. എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ ദു​ബൈ വ​ഴി ക​ണ​ക്​​ഷ​ൻ ​ൈഫ്ല​റ്റി​ൽ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​നു​മ​തി ല​ഭി​ച്ചു. കൊ​ച്ചി​യി​ൽ​നി​ന്ന്​ അ​ടു​ത്ത ചൊ​വ്വ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലും സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ​രും ആ​ഴ്​​ച​ക​ളി​ൽ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ബം​ഗ​ളൂ​രു, …