1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐഎസിനെതിരെ പടനയിക്കുന്ന ജോര്‍ദ്ദാന് സഹായവുമായി ബ്രിട്ടീഷ് ട്രൂപ്പുകളും
ഐഎസിനെതിരെ പടനയിക്കുന്ന ജോര്‍ദ്ദാന് സഹായവുമായി ബ്രിട്ടീഷ് ട്രൂപ്പുകളും
സിറിയയിലും ഇറാഖിലും ഖലീഫാ ഭരണം പ്രഖ്യാപിച്ച് അരാജകത്വം വിതയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കയോട് ചേര്‍ന്ന് യുദ്ധം ചെയ്യുന്ന ജോര്‍ദ്ദാന്‍ സേനയ്ക്ക് പിന്തുണയുമായി ബ്രിട്ടീഷ് ട്രൂപ്പുകളും.
സ്ത്രീ മദ്യപിച്ചിട്ടുണ്ടെങ്കില്‍ അത് ബലാത്സംഗമല്ല; തരംതാഴ്ന്ന സ്ത്രീ വിരുദ്ധതയുമായി അഭിഭാഷകന്‍, പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍
സ്ത്രീ മദ്യപിച്ചിട്ടുണ്ടെങ്കില്‍ അത് ബലാത്സംഗമല്ല; തരംതാഴ്ന്ന സ്ത്രീ വിരുദ്ധതയുമായി അഭിഭാഷകന്‍, പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍
ബലാത്സംഗ കേസിലെയും ലൈംഗിക അധിക്ഷേപ കേസിലെയും മറ്റും ഇരകള്‍ മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ സ്വാധീനത്തിലാണെങ്കില്‍ അക്രമിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന അഭിഭാഷകന്റെ ബ്ലോഗ് പോസ്റ്റ് വിവാദത്തില്‍.
അപകടത്തില്‍ മരിച്ച വൃദ്ധയുടെ പേഴ്‌സുമായി കള്ളന്‍ മുങ്ങി
അപകടത്തില്‍ മരിച്ച വൃദ്ധയുടെ പേഴ്‌സുമായി കള്ളന്‍ മുങ്ങി
ലോറിയിടിച്ച് മരിച്ച് വഴിയില്‍ കിടക്കുകയായിരുന്ന വൃദ്ധയുടെ പേഴ്‌സ് കള്ളന്‍ മോഷ്ടിച്ചു. മാഞ്ചസ്റ്ററിലെ ലെയ്ഗിലാണ് 82കാരിയായ സ്ത്രീ ലോറി ഇടിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. തന്റെ ജീവിതത്തില്‍ ഇതുവരെ ഇത്രയും നാണംകെട്ട ഒരു മോഷണം അന്വേഷിക്കേണ്ടതായി വന്നിട്ടില്ലെന്ന് ഈ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് ദിവസം കൂടുമ്പോള്‍ ഒരു കൊലയാളി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാറുണ്ടെന്ന് റിപ്പോര്‍ട്ട്
അഞ്ച് ദിവസം കൂടുമ്പോള്‍ ഒരു കൊലയാളി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാറുണ്ടെന്ന് റിപ്പോര്‍ട്ട്
കൊലക്കുറ്റം തെളിയിക്കപ്പെട്ടിട്ടും, ശിക്ഷിക്കപ്പെട്ടിട്ടും അഞ്ച് ദിവസം കൂടമ്പോള്‍ ഓരോ കൊലയാളി വീതം ജയില്‍വിട്ട് പുറത്തുവരുന്നുണ്ടെന്ന് കണക്കുകള്‍. നോ
എന്‍എച്ച്എസ് ഓരോ ആഴ്ച്ചയിലും സൃഷ്ടിക്കുന്നത് മൂന്ന് ‘കോംപന്‍സേഷന്‍ മില്യണേഴ്‌സിനെ’
എന്‍എച്ച്എസ് ഓരോ ആഴ്ച്ചയിലും സൃഷ്ടിക്കുന്നത് മൂന്ന് ‘കോംപന്‍സേഷന്‍ മില്യണേഴ്‌സിനെ’
ചികിത്സയില്‍ വരുന്ന പിഴവുകള്‍ കൊണ്ട് പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്‍എച്ച്എസില്‍ ഇപ്പോള്‍ സ്ഥിരം സംഭവമാണ്. നിലവിലെ കണക്കുകള്‍ പ്രകാരം എന്‍എച്ച്എസ് ഒരോ ആഴ്ച്ചയിലും മൂന്ന് പേരെ വീതം നഷ്ടപരിഹാരം നല്‍കി ലക്ഷാധിപതികളാക്കുന്നുണ്ട്.
പലിശ യുദ്ധത്തില്‍ കമ്പനികള്‍; ഭവന വായ്പകളുടെ പലിശ വീണ്ടും കുറയാന്‍ സാധ്യത
പലിശ യുദ്ധത്തില്‍ കമ്പനികള്‍; ഭവന വായ്പകളുടെ പലിശ വീണ്ടും കുറയാന്‍ സാധ്യത
ഭവന വായ്പകളുടെ പലിശ കുറയാന്‍ സാധ്യത. പണം കടം കൊടുക്കുന്ന മോര്‍ട്ട്‌ഗേജ് കമ്പനികള്‍ തമ്മിലുള്ള കിട മത്സരത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പലിശ കുറയ്ക്കുന്നത്.
എഫ്ജിഎം; ഹീത്രു വിമാനത്താവളത്തില്‍ 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
എഫ്ജിഎം; ഹീത്രു വിമാനത്താവളത്തില്‍ 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഫീമെയില്‍ ജെനീറ്റല്‍ മ്യൂട്ടിലേഷന്‍ അല്ലെങ്കില്‍ ലിംഗച്ഛേദം നടത്തുന്നതിനായി രഹസ്യപദ്ധതിയിട്ട 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആംസ്റ്റര്‍ഡാം വഴി ഘാനയിലേക്ക് പോകാന്‍ എട്ടു വയസ്സുകാരിക്കൊപ്പം ഹീത്രു വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
രോഗികളുടെ പരാതി എന്‍എച്ച്എസ് കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായിട്ടെന്ന് ഓംബുഡ്‌സ്മാന്‍; ഗൗരവമുള്ള സംഭവങ്ങളില്‍ പോലും അന്വേഷണം പ്രഹസനം
രോഗികളുടെ പരാതി എന്‍എച്ച്എസ് കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായിട്ടെന്ന് ഓംബുഡ്‌സ്മാന്‍; ഗൗരവമുള്ള സംഭവങ്ങളില്‍ പോലും അന്വേഷണം പ്രഹസനം
രോഗികളുടെ പരാതിയിന്മേല്‍ എന്‍എച്ച്എസ് നടത്തിയ അന്വേഷണങ്ങള്‍ പ്രഹസനങ്ങള്‍ മാത്രമാണെന്ന വിലയിരുത്തലുമായി ആരോഗ്യ സേവന ഓംബുഡ്‌സ്മാന്‍.
ടിവി ലൈസന്‍സിനുള്ള പണമടച്ചില്ലെങ്കില്‍ ക്രിമിനല്‍ക്കുറ്റം തന്നെ; നിയമത്തില്‍ മാറ്റമില്ല, ജയില്‍ശിക്ഷ വരെ ലഭിച്ചേക്കാം
ടിവി ലൈസന്‍സിനുള്ള പണമടച്ചില്ലെങ്കില്‍ ക്രിമിനല്‍ക്കുറ്റം തന്നെ; നിയമത്തില്‍ മാറ്റമില്ല, ജയില്‍ശിക്ഷ വരെ ലഭിച്ചേക്കാം
ടിവി ലൈസന്‍സിന് പണമടയ്ക്കുന്നതില്‍ മുടക്ക് വരുത്തുന്നവര്‍ക്കെതിരെ കരിനിയമവുമായി സര്‍ക്കാര്‍. പണമടയ്ക്കുന്നതിന് മുടക്ക് വരുത്തുന്നത് ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എന്‍എച്ച്എസ് പരിഷ്‌ക്കാരങ്ങള്‍ക്ക് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് എഡ് മിലിബാന്‍ഡ്
എന്‍എച്ച്എസ് പരിഷ്‌ക്കാരങ്ങള്‍ക്ക് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് എഡ് മിലിബാന്‍ഡ്
എന്‍എച്ച്എസില്‍ വരുത്തിയ പരിഷ്‌ക്കരണങ്ങള്‍ക്ക് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മാപ്പ് പറയണമെന്ന് എഡ് മിലിബാന്‍ഡ്. തെറ്റായ ദിശയിലേക്ക് വഴിനടത്തുന്നതും ഘടനാപരമായി തെറ്റായതുമായ പരിഷ്‌ക്കാരങ്ങളാണ് എന്‍എച്ച്എസില്‍ നടപ്പാക്കിയിരിക്കുന്നതെന്നുമുള്ള ആരോഗ്യ സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള എഡ് മിലിബാന്‍ഡിന്റെ പ്രസ്താവന.