1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2012

strong>ബെന്നി വര്‍ക്കി,പെരിയപ്പുറം

സീറോ മലബാര്‍ സഭയുടെ മാസ് സെന്ററായ വൂസ്റ്ററിലെ സെന്റ് ജോര്‍ജ് കത്തോലിക്ക ദേവാലയത്തില്‍ വെച്ച് എല്ലാ ആദ്യവെള്ളിയാഴ്ചയും രാത്രി ആരാധന ശുശ്രൂഷ നടത്തുന്നു. ജൂലായ് 6 ന് വൈകീട്ട് 5 മണി മുതല്‍ 8.30 വരെയാണ് ആരാധന നടക്കുന്നത്. ശുശ്രൂഷയുടെ ഭാഗമായി കുര്‍ബാന, വചനപ്രഘോഷണം, ലദീഞ്ഞ്, ആരാധന, വിടുതല്‍ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കുമെന്ന് കമ്മിറ്റിക്കുവേണ്ടി സന്തോഷ് അറിയിച്ചു. ഫാ.ജോമോന്‍ തൊമ്മന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.