1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2017

 

സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ വണ്‍ഡേ മലയാളം കണ്‍വെന്‍ഷന്‍ ഫെബ്രുവരി 26ന്. സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള വണ്‍ഡേ കണ്‍വെന്‍ഷന്‍ ലണ്ടനില്‍ ഫെബ്രുവരി 26ന് നടക്കും.രാവിലെ പത്തു മണി മുതല്‍ വൈകീട്ട് നാലു മണിവരെയാണ് പ്രോഗ്രാം.ആര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപറമ്പിലിന്റെ അനുഗ്രഹത്തോടെ ഫാ ജോസഫ് സേവ്യറിന്റേയും ഫാ ഡെസ് കൊണോലിയുടേയും ബ്രദര്‍ ജോസഫ് സ്റ്റാന്‍ലിയുടേയും നേതൃത്വത്തിലാണ് ലണ്ടന്‍ കണ്‍വെന്‍ഷന്‍.

വിശുദ്ധ കുര്‍ബാന,ജപമാല,വണക്കം ആരാധന,ധ്യാനം.,കുമ്പസാരം എന്നിവയുണ്ടാകും.എല്ലാവരേയും ക്ഷണിക്കുന്നു

FOR SERVICE CONTACTS : JOSE ANTONY : 07872073753 AND SHOBU FERNANDEZ : 07737451962.

FOR MORE DETAILS PLEASE VISIT OUR WEBSITE WWW.SRMUK.ORG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.