വീട്ടുജോലിക്കാരികളില്‍ ഒരാളുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും അതില്‍ ഒരു കുഞ്ഞുണ്ടെന്നും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറും പ്രമുഖ നടനുമായ അര്‍ണോള്‍ഡ് ഷ്വാസനഗര്‍ പറഞ്ഞെന്ന് ‘ലോസ് ആഞ്ചല്‍സ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.ഈ പ്രശ്നം മൂലമാണത്രെ അദ്ദേഹത്തിന്റെ 25 വര്‍ഷം നീണ്ട ദാമ്പത്യം തകര്‍ന്നത്.
ഗവര്‍ണറുടെ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ഏകദേശം പത്തുവര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഭാര്യയോട് പറഞ്ഞതെന്ന് ഷ്വാസനഗര്‍ പറഞ്ഞു.ഭാര്യക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഇതുണ്ടാക്കിയ നിരാശയും ദേഷ്യവും ഞാന്‍ അംഗീകരിക്കുകയും അവരോടെല്ലാം നിരുപാധികം മാപ്പുപറയുകയും ചെയ്യുന്നവെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യത മാനിക്കാന്‍ വേണ്ടി മുന്‍ ജീവനക്കാരിയുടെയും കുട്ടിയുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല.സംഭവം വിവാദമായതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ സമീപിച്ചപ്പോള്‍ തന്റെ അന്നത്തെ ഭര്‍ത്താവിന്റെ തന്നെ കുഞ്ഞാണ് തനിക്ക് പിറന്നതെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ഷ്വാസനഗറും ഭാര്യയും പിരിഞ്ഞത്.


![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല