അതിരമ്പുഴ കാരിസ്ഭവന് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. കുര്യന് കാരിക്കല്‍ ആന്‍ഡ് ടീം നയിക്കുന്ന ധ്യാനം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ക്ലോഹര് (എനിസ്കലിന്) ഡെറി രൂപതകളില്‍ സെപ്തംബര്‍ 2, 3, 4 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും. വിശുദ്ധകുര്‍ബാന, വിവാഹം, കുടുംബം, മാതാപിതാക്കളും മക്കളും, മരിയഭക്തി എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള പ്രബോധനങ്ങളും വിശുദ്ധകുര്‍ബാനയര്‍പ്പണം, സൗഖ്യ പ്രാര്‍ത്ഥന എന്നിവയും ഈ ധ്യാനത്തിന്റെ സവിശേഷതകളായിരിക്കുമെന്ന് രൂപതാ ചാപ്ലയിന്‍ ഫാ. ജോസഫ് കറുകയില്‍ അറിയിച്ചു.
സ്ഥലം : എനിസ്റ്റലിന് സെപ്തംബര്‍ 2 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ മമണി വരെയും 5 മണിമുതല്‍ 7 മണിവരെയും
കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു കുര്യാക്കോസ് – 07715364024
ഡെറി സെന്റ് മേരീസ് ചര്‍ച്ച അഡ്മോറില്‍ സെപ്തംബര്‍ 3, 4 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോയിമോന് ജോസഫ് – 07974421051, ജോസഫ് ചെറിയാന് (പ്രാര്‍ത്ഥനാ ഗ്രൂപ്പ് ലീഡര്‍) – 07878338778



![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല