സൗത്ത് ഈസ്റ്റ് റീജണിലെ ഡോര്‍സെറ്റ് കൗണ്ടിയില്‍ ഉള്‍പ്പെടുന്ന ബോണ്‍മൗത്ത് ബറോ കൗണ്‍സിലില്‍ ഒ.ഐ.സി.സി യു.കെ കമ്മറ്റി രൂപീകരണം നവംബര്‍ ആറ് ഞായറാഴ്ച്ച നടത്തപ്പെടും. ഈ റീജണിലെ ഏറ്റവുമധികം മലയാളികള്‍ താമസിക്കുന്ന സ്ഥലം എന്ന നിലയില്‍ വന്‍ ജനപങ്കാളിത്തമാണ് ഈ യോഗത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ബോണ്‍മൗത്ത് മസ്ക്ലിഫ് കമ്മ്യൂണിറ്റി സെന്ററിലാണ് യോഗം ചേരുക.
വിശദവിവരങ്ങള്‍ക്ക്
ജോര്‍ജ് ചാണ്ടി (രാജു) 07808666958
അലക്സ് തോട്ടുവായില്‍ 07853895496
യോഗസ്ഥലത്തിന്റെ അഡ്രസ്സ്:
മസ്ക്ലിഫ് കമ്മ്യൂണിറ്റി സെന്റര്‍
ഷില്ലിങ് സ്റ്റോണ്‍ ഡ്രൈവ് BH9 3LE
സമയം: 6 PM



![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല