1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

സാബു ചുണ്ടാക്കാട്ടില്‍

ലണ്ടന്‍ സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ 2012 ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒരാഴ്ച നീസ്ഥുനില്‍ക്കുന്ന ശിശ്രൂഷകള്‍ താഴപ്പറയുന്ന ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ 1 ഞായറാഴ്ച രാവിലെ 10.00 മുതല്‍ ഊശാനയുടെ ശിശ്രൂഷകളും,
ഏപ്രില്‍ 4 ബുധനാഴ്ച വൈകിട്ട് 6.30 മുതല്‍ പെസഹായുടെ ശിശ്രൂഷകളും,
ഏപ്രില്‍ 6 വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ ദുഖ വെള്ളിയഴ്ച ശിശ്രൂഷകളും,
ഏപ്രില്‍ 7 ശനിയഴ്ച വൈകിട്ട് 6.30 മണി മുതല്‍ ഉയര്‍പ്പിന്റെ ശിശ്രൂഷകളും

തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നു. വിശ്വാസികളെല്ലാവരും അവധികള്‍ നേരത്തേ ക്രമീകരിച്ച് ഈ വര്‍ഷത്തെ വിശുദ്ധവാര ശ്രുശ്രൂഷകളില്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു വികാരി ഫാ. രാജു ചെറുവിള്ളി. ടെലി .07946557954. സെക്രട്ടറി. തോമസ്സ് മാത്യു ടെലി. 07738763579 മായി ബന്ധപ്പെടുക. പള്ളിയുടെ വിലാസം: ST.MARY ALDERMARY CHURCH,
WATLING STREET, LONDON. EC4M 9BW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.