യു കെ പ്രവാസി കേരള കോണ്‍ഗ്രസ്സ് (എം) ലണ്ടന്‍ റീജണല്‍ സെക്രട്ടറിയേറ്റ് ഭാരവാഹികളായി കെ.എസ്.സി (എം) മുന്‍ കല്ലൂപ്പാറ നിയോജക മണ്ഡലം പ്രസിഡന്‍റ്, പത്തനംതിട്ട ജില്ല ജനറല്‍ സെക്ക്രട്ടറി, പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സോജി ടി മാത്യു (ടോള്‍വര്‍ത്ത്-തിരുവല്ല) പ്രസിഡന്‍റായും, കേരള കോണ്‍ഗ്രസ്സ് (എം) പായിപ്പാട് മണ്ഡലം നേതാവ് തോമസ് ജോസഫ് വെട്ടിക്കാട് (വാള്‍ത്താംസ്റ്റോം-ചങ്ങനാശ്ശേരി) സീനിയര്‍ വൈസ് പ്രസിഡന്‍റായും, റെജി വട്ടന്‍പാറയില്‍ (ടാഗന്‍ഹാം-പിറവം) കേരള കോണ്‍ഗ്രസ്സ് (എം) മുന്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്ക്രട്ടറി ഷാജി മാത്യു (സട്ടന്‍-ഏറ്റുമാനൂര്‍) കെ എസ് സി (എം)മുന്‍ കോട്ടയം ജില്ല സെക്ക്രട്ടറി, ജിജോ മുക്കാട്ടില്‍ (വെബ്ലി-കടുത്തുരുത്തി) എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും തിരഞ്ഞെടുത്തു.
കേരള യൂത്ത് ഫ്രണ്‍ന്‍റ് (എം) മുന്‍ പത്തനംതിട്ട ജില്ല സെക്ക്രട്ടറി എബി പൊന്നാംകുഴി(വെസ്റ്റ് കെന്‍റ്-റാന്നി) ഓഫീസ് ജനറല്‍ സെക്ക്രട്ടറിയായും, ജോസ് ചെങ്ങളം (വാല്‍ത്താംസ്റ്റോം-പുതുപ്പള്ളി), കെ എസ് സി (എം) മുന്‍ പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്‍റ്, കൊല്ലം ജില്ല സെക്ക്രട്ടറി ആയിരുന്ന സജി പത്തനാപുരം (വെബ്ലി), അനീഷ് കുട്ടി ജോസഫ് (ഹരിപ്പാട്-ടോള്‍വോര്‍ത്ത്), ജോര്‍ജ് ജോസഫ് (ക്രോയിഡോണ്‍-അടൂര്‍) എന്നിവരെ സെക്ക്രട്ടറിമാരായും.
സുമേഷ് മാനുവല്‍ (ഈസ്റ്റ്ഹാം-പാല)-നെ ട്രഷററായും, ജോബിന്‍ സ്റ്റീഫന്‍ (വാള്‍ത്താംസ്റ്റോം-കാഞ്ഞിരപ്പള്ളി), സൈമി വാണിയപുരക്കല്‍ (ക്രോയിഡോണ്‍-കോതമംഗലം) എന്നിവരെ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായും. ഷൈന്‍ വാട്സണ്‍ (ഈസ്റ്റ്ഹാം-നെയ്യാറ്റിന്‍കര)-നെ സര്‍ഘവേദി കണ്‍വീനറായും വര്‍ഗീസ് മോനി അയിരൂര്‍ (എറണാകുളം-ക്രോയിഡോണ്‍), കോശി സാമുവല്‍ നിരണം (ഈസ്റ്റ്ഹാം-നിരണം), തങ്കച്ചന്‍ ജോസഫ് (ടോള്‍വോര്‍ത്ത്-മണ്ണാര്‍കാട്) ദിലീപ് തോമസ് (ഏറ്റുമാനൂര്‍-വെസ്റ്റ് കെന്‍റ്) എന്നിവരെ റീജണല്‍ സെക്ക്രട്ടറിയേറ്റ് മെംബര്‍മാരായും കെഎസ്സി (എം) മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജിജോ അരയത്ത് (കടുത്തുരുത്തി-സട്ടന്‍) ടോമിച്ചന്‍ കൊഴുവനാല്‍ (പാല), സി എ ജോസഫ് (കടുത്തുരുത്തി) എന്നിവരെ ദേശീയ സമിതി അംഗങ്ങളായും യു കെ പ്രവാസി കേരള കോണ്‍ഗ്രസ്സ് (എം) ലണ്ടന്‍ റീജണല്‍ സെക്ക്രട്ടറിയേറ്റ് രൂപീകരണ യോഗം തിരഞ്ഞെടുത്തു.



![KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw KtWjns\Xnsc hnaÀi\hpambn tIm¬{Kkv apJ]{Xw](https://www.nrimalayalee.com/wp-content/uploads/2014/12/ganeshkumar-380x267.jpg)
![C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn C´ybnð Nph¸p\mSbpsS bpKw Ignªp; C\n Nph¸v- ]chXm\nbptSXv-: \tc{µ tamUn](https://www.nrimalayalee.com/wp-content/uploads/2014/09/modi-in-tokyo.jpg)
![C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p C´ybpsS awKÄbm³ ZuXyw 300 Znhkw ]nón«p](https://www.nrimalayalee.com/wp-content/uploads/2014/09/Mangalyaan-380x280.jpg)

![Cdm¡nð t_mw_m{IaWw: ]¯p acWw Cdm¡nð t_mw_m{IaWw: ]¯p acWw](https://www.nrimalayalee.com/wp-content/uploads/2014/09/Iraq-pardaphash-380x280.jpg)
![KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n. KmUvKnð I½nän dnt¸mÀ«v \S¸mt¡ïXnsâ BhiyIX tI{µkÀ¡mcns\ t_m²ys¸Sp¯póXnð kwØm\ t\XrXzw ]cmPbs¸s«óv _n.sP.]n.](https://www.nrimalayalee.com/wp-content/uploads/2014/09/as-380x280.jpg)
![C´ybnð h³ \nt£]¯ns\mcp§n Cw¥ïv C´ybnð h³ \nt£]¯ns\mcp§n Cw¥ïv](https://www.nrimalayalee.com/wp-content/uploads/2014/08/nick-clegg-hands-open-e1409122518713-380x239.jpg)
![A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn A`nhµykJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot kJdnbmkv tamÀ ]oeIvkot\mkv Xncpta\n bp sI bpsS bp sI bpsS ]pXnb ]m{XbmÀ¡. hnImcn](https://www.nrimalayalee.com/wp-content/uploads/2014/08/Bava-261x280.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല