1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2015

വിനു ചെസ്റ്റര്‍

തോമാശ്ലീഹായുടെ നാമധേയത്തില്‍ സ്ഥാപിതമായ മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ക്‌നാനായ ദേവാലയത്തില്‍ മധ്യസ്ഥന്റെ ചെറിയ പെരുന്നാള്‍ ആചരിക്കുന്നു. ഞായറാഴ്ച്ച 12 മണിയോടെ വുശുദ്ധ കുര്‍ബാന ആരംഭിക്കും. വിശുദ്ധ കുര്‍ബാനയിലും റാസയിലും നേര്‍ച്ചവിളമ്പിലും പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ ഫാ പീറ്റര്‍ കുര്യാക്കോസ് അറിയിച്ചു.

ദേവാലയ വിലാസം

സെന്റ് ആന്‍ഡ്രൂസ് മെഥഡിസ്റ്റ് ചര്‍ച്ച്, വിഥെന്‍ഷ, മാഞ്ചസ്റ്റര്‍ എം22 ഒഡിഡബ്ല്യു

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷിജു ചെറിയാന്‍ (ട്രസ്റ്റി) 07949061354
സുനില്‍ മാത്യു സെക്രട്ടറി 07588794184

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.