സ്വന്തം ലേഖകന്‍: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ബിന്‍ ലാദനില്‍ നിന്ന് പണം വാങ്ങിയിരുന്നെന്ന വെളിപ്പെടുത്തലുമായി പുതിയ പുസ്തകം. മുന്‍ പാക് ചാര സംഘടനാ ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയ പുസ്തകത്തിലാണ് ഷെരീഫിനെതിരായ ആരോപണം. മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമാ ഖാലിദ് എഴുതിയ ‘ഖാലിദ് ഖവാജാ: ഷാഹിദ്ഇഅമാന്‍’ എന്ന പുസ്തകമാണ് ഷെരീഫിനെതിരെ ഗുരുതര …
സ്വന്തം ലേഖകന്‍: 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഗോപീകൃഷ്ണനും ടിപി രാജീവനും പുരസ്‌കാരങ്ങള്‍. ഇടിക്കാലൂരി പനമ്പട്ടടി എന്ന പുസ്തകത്തിന് പി.എന്‍ ഗോപീകൃഷ്ണന്‍ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘കെ.ടി.എന്‍ കോട്ടൂര്‍; എഴുത്തും ജീവിതവും’ എന്ന നോവലിന് ടിപി. രാജീവന്‍ മികച്ച നോവലിനുള്ള പുരസ്‌കാരവും നേടി. വി.ആര്‍ സുധീഷിന്റെ ഭവനഭേദനം എന്ന കഥയ്ക്ക് …
സ്വന്തം ലേഖകന്‍: പ്രശസ്ത ജര്‍മന്‍ സഞ്ചാരിയുടെ മൃതദേഹം അലഞ്ഞു തിരിയുന്ന പ്രേതകപ്പലില്‍ കണ്ടെത്തി. മാന്‍ഫ്രെഡ് ഫ്രിറ്റ്‌സ് ബജോരത് എന്ന ജര്‍മന്‍ സഞ്ചാരിയുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ കണ്ടെത്തിയത്. മത്സ്യബന്ധന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. സയോ എന്ന മാന്‍ഫ്രഡിന്റെ കപ്പലില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കപ്പലിലെ റേഡിയോ ഫോണിന് സമീപമാണ് മൃതദേഹം ഇരുന്നിരുന്നത്. മരണത്തിന് …
സ്വന്തം ലേഖകന്‍: പള്ളിയില്‍ നിന്ന് കുരിശു നീക്കാന്‍ കോടതി, പറ്റില്ലെന്ന് പാസ്റ്റര്‍, ചൈനയില്‍ പാസ്റ്റര്‍ക്കും ഭാര്യക്കും തടവ്. പള്ളിയില്‍നിന്നും കുരിശു നീക്കിയില്ലെന്ന കുറ്റത്തിനാണ് ചൈനീസ് കോടതി പാസ്റ്ററിനും ഭാര്യക്കും തടവു ശിക്ഷ വിധിച്ചത്. പള്ളിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് നീക്കുന്നതിനെ പാസ്റ്റര്‍ എതിര്‍ത്തതാണ് നടപടിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ഷീജിയാങില്‍ ബാവോ ഗോഹുവ …
സ്വന്തം ലേഖകന്‍: ‘വേട്ട’ സംവിധായകന്‍ രാജേഷ് പിള്ളക്ക് മലയാള സിനിമ കണ്ണീരൊടെ വിട നല്‍കി. മൃതദേഹം കൊച്ചിയിലെ ഫ്‌ലാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. നിരവധി സിനിമാ പ്രവര്‍ത്തകരെയും മറ്റു സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി അമ്മാവന്റെ മകന്‍ മിഥുന്‍ ചിതക്ക് തീ കൊളുത്തി. രാജേഷ് താമസിച്ചിരുന്ന മറൈന്‍ഡ്രൈവിലെ അബാദ് മറൈന്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂര പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 8 വയസുകാരി സ്വയം തീകൊളുത്തി വിരൂപയായതായി വെളിപ്പെടുത്തല്‍. ജനീവയില്‍ നടന്ന മനുഷ്യാവകാശ സംഘടനകളുടെ സമ്മേളനത്തില്‍ ഇറാഖില്‍ സേവനമനുഷ്ടിച്ച ജര്‍മന്‍ ഡോക്ടറാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ജര്‍മന്‍ ഡോക്ടറായ ജാന്‍ ഇല്‍ഹാന്‍ കിസില്‍ഹാനാണ് സമ്മേളനത്തിനെത്തിയവരെ നിശബ്ദരാക്കിയ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ തനിക്ക് പറയാനുള്ള 1400ഓളം സംഭവങ്ങളില്‍ …
സ്വന്തം ലേഖകന്‍: ട്വിറ്ററില്‍ ദൈവനിന്ദ, സൗദി യുവാവിന് 2000 ചാട്ടവാര്‍ അടിയും 10 വര്‍ഷം തടവും. ട്വിറ്ററിലിട്ട പോസ്റ്റുകള്‍ക്ക് 28 കാരനായ യുവാവിനാണ് ശിക്ഷ ലഭിച്ചത്. വിചാരണ സമയത്ത് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിന് പശ്ചാത്താപം പ്രകടിപ്പിക്കാന്‍ പോലും യുവാവ് തയ്യാറാകാത്തതാണ് ശിക്ഷ ഇത്ര കഠിനമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഈശ്വരനിന്ദ നടത്തുന്ന 600 ട്വീറ്റുകള്‍ യുവാവ് …
സ്വന്തം ലേഖകന്‍: ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ ലേലത്തില്‍ സ്വന്തമാക്കിയ ഓസ്‌കര്‍ കാണാനില്ല, ലോകം മുഴുവന്‍ ഈ വര്‍ഷത്തെ ഓസ്‌കര്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോഴാണ് വിഖ്യാത ഗായകന്‍ വില കൊടുത്തു വാങ്ങിയ ഓസ്‌കര്‍ ശില്പം അപ്രത്യക്ഷമായത്. 1940 ലെ മികച്ച ചിത്രത്തിന് ലഭിച്ച പുരസ്‌കാരമാണ് 1999 ല്‍ നടന്ന ലേലത്തില്‍ മൈക്കിള്‍ ജാക്‌സണ്‍ സ്വന്തമാക്കിയത്. 1940 ല്‍ ഗോണ്‍ …
സ്വന്തം ലേഖകന്‍: ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍. ചൈനീസ് സാമ്പത്തിക മാസിക ഹുറുണ്‍ ഗ്ലോബലിന്റെ പട്ടികയിലാണ് ലോകത്തെ ശത കോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തു മലയാളികള്‍ സ്ഥാനം പിടിച്ചത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് ഏറ്റവും ധനികനായ മലയാളി. അറുനൂറു കോടി ഡോളര്‍ സമ്പാദ്യവുമായി പട്ടികയില്‍ 228 മതാണ് അദ്ദേഹം. ഇന്ത്യയിലെ …
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണും ഇന്ത്യയിലേക്ക്, സന്ദര്‍ശനം ഏപ്രിലില്‍. ഏപ്രില്‍ 10 ന് ഇന്ത്യയില്‍ എത്തുന്ന ഇരുവരും 14 ന് ഭൂട്ടാനും സന്ദര്‍ശിക്കും. ഇന്ത്യയില്‍ താജ് മഹലും അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കുമാണ് രാജ ദമ്പതികള്‍ സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങള്‍ എന്നാണ് സൂചന. ഭൂട്ടാനില്‍ അടുത്തകാലത്ത് പിറന്ന രാജകുമാനെ സന്ദര്‍ശിക്കുന്ന …