1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രൂപയുടെ വിനിമയ നിരക്കിൽ വൻ വർധന; ഗൾഫ് കറൻസികൾ രണ്ടര മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
രൂപയുടെ വിനിമയ നിരക്കിൽ വൻ വർധന; ഗൾഫ് കറൻസികൾ രണ്ടര മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിനെ തുടർന്ന് ദിർഹവും റിയാലും അടക്കമുള്ള ഗൾഫ് കറൻസികൾ രണ്ടരമാസത്തെ ഏറ്റവും ഉയർന്ന മൂല്യം രേഖപ്പെടുത്തി. മാസത്തിന്റെ തുടക്കമായതിനാൽ നാട്ടിലേക്കു പണമയ്ക്കാനുള്ള പ്രവാസികളുടെ തിരക്കുമേറി. യുഎസ് തിരഞ്ഞെടുപ്പിലെ സൂചനകളെ തുടർന്ന് ഡോളറിലേക്ക് നിക്ഷേപം വർധിച്ചതു രൂപയ്ക്കു തിരിച്ചടിയായി; ഇതോടെയാണു രൂപയുമായുള്ള ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഉയർന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ …
വിസ്താരയുടെ ഡൽഹി – ദോഹ സർവീസ് നവംബർ 19 മുതൽ; ടിക്കറ്റ് നിരക്ക് 7,858 രൂപ മുതൽ
വിസ്താരയുടെ ഡൽഹി – ദോഹ സർവീസ് നവംബർ 19 മുതൽ;  ടിക്കറ്റ് നിരക്ക് 7,858 രൂപ മുതൽ
സ്വന്തം ലേഖകൻ: ഇന്ത്യൻ വിമാനക്കമ്പനിയായ വിസ്​താര നവംബർ 19 മുതൽ ഇന്ത്യയിൽനിന്ന്​ ഖത്തറിലേക്ക്​ സർവിസ്​ തുടങ്ങുന്നു. ടാറ്റ ​ഗ്രൂപ്പി​െൻറയും സിംഗപ്പൂർ എയർലൈനി​​െൻറയും സംയുക്​തസംരംഭമാണ്​ വിസ്​താര.തലസ്ഥാനമായ ഡൽഹിയിൽനിന്നാണ്​ ദോഹയിലേക്ക്​ സർവിസ്​ നടത്തുകയെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​. കോവിഡ്​ നിയന്ത്രണങ്ങളു​െട ഭാഗമായി ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബ്​ൾ ധാരണയുടെ അടിസ്ഥാനത്തിലാണ്​ നിലവിൽ ഇരുരാജ്യത്തേക്കും വിമാനസർവിസുകൾ ഉള്ളത്​. വിസ്​താര കമ്പനിയുടെ …
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്; 8206 പേർക്ക് രോഗം ഭേദമായി; മരണം 28
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്; 8206 പേർക്ക് രോഗം ഭേദമായി; മരണം 28
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുഎസ് തിരഞ്ഞെടുപ്പ് നാടകീയ അന്ത്യത്തിലേക്ക്; ജയിച്ചതായും വോട്ടെണ്ണൽ നിർത്തണമെന്നും ട്രം‌പ്
യുഎസ് തിരഞ്ഞെടുപ്പ് നാടകീയ അന്ത്യത്തിലേക്ക്; ജയിച്ചതായും വോട്ടെണ്ണൽ നിർത്തണമെന്നും ട്രം‌പ്
സ്വന്തം ലേഖകൻ: യുഎസ് ആരു ഭരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ വിധിയെഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ ജോ ബൈഡന്‍ ലീഡ് നിലനിര്‍ത്തുന്നു. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, ടെക്‌സാസ്, ഒഹായോ എല്ലാം ട്രംപ് നേടിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം യുഎസിൽ വോട്ടെണ്ണൽ കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫലപ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവസാന വിജയിയെ പ്രഖ്യാപിക്കുന്നത് ഇനിയും വൈകുമെന്ന സൂചനകളാണുള്ളത്. ആർക്കൊപ്പം നിൽക്കുമെന്ന് …
ബ്രിട്ടനിൽ ലോക്ക്ഡൌണിനെതിരെ ടോറി എം‌പിമാർ; ലേബർ പിന്തുണ തേടി സർക്കാർ
ബ്രിട്ടനിൽ ലോക്ക്ഡൌണിനെതിരെ ടോറി എം‌പിമാർ; ലേബർ പിന്തുണ തേടി സർക്കാർ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൌണിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൺസർവേറ്റീവുകൾക്കിടയിൽ വർദ്ധിച്ചു വരുന്ന അസ്വസ്ഥതകൾക്കിടയിൽ എം‌പിമാർ ഇന്ന് ഉത്തരവിൽ വോട്ട് രേഖപ്പെടുത്തും. ഭൂരിപക്ഷം എം‌പിമാരുടേയും അംഗീകാരിരമുണ്ടെങ്കിൽ ഇന്ന് അർദ്ധരാത്രിക്ക് ശേഷം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഡിസംബർ 2 വരെ നീണ്ടുനിൽക്കുന്നതാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ച രണ്ടാം ലോക്ക്ഡൌൺ. ഇത്തവണയും പബ്ബുകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ, അവശ്യമല്ലാത്ത ഷോപ്പുകൾ …
വിയന്ന: അക്രമി ഐഎസ് അനുഭാവി; അസഹിഷ്ണുത യോട് സഹിഷ്ണുത ഇല്ലെന്ന് ഓസ്ട്രിയ
വിയന്ന: അക്രമി ഐഎസ് അനുഭാവി; അസഹിഷ്ണുത യോട് സഹിഷ്ണുത ഇല്ലെന്ന് ഓസ്ട്രിയ
സ്വന്തം ലേഖകൻ: നവംബര്‍ 2ന് രാത്രി വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കുറഞ്ഞത് 4 സാധാരണക്കാര്‍ മരിച്ചതായും 17 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചു. തോക്കുധാരികള്‍ നഗരത്തിലെ ആറ് പ്രാധാന സ്ഥലങ്ങളിലാണ് വെടിവയ്പ്പ് നടത്തിയത്. അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല എന്നും ഓസ്ട്രിയയില്‍ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനാല്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ചൊവ്വാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തില്‍ ചാന്‍സലര്‍ …
65 മണികൂർ തകർന്ന കെട്ടിടത്തിനടിയിൽ; തുര്‍ക്കി ഭൂകമ്പത്തില്‍ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി
65 മണികൂർ തകർന്ന കെട്ടിടത്തിനടിയിൽ; തുര്‍ക്കി ഭൂകമ്പത്തില്‍ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകൻ: തുര്‍ക്കിയിലും ഗ്രിസിലുമായുണ്ടായ ഭൂചലനത്തില്‍ 94 പേരാണ് ഇതുവരെ മരിച്ചത്. റിക്ടര്‍ സ്‌കെയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് വയസുകാരിയായ എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മൂന്ന് വയസുകാരിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ അഗ്നിശമന സേനാ അംഗം മുആമ്മിര്‍ സെലിക്ക് …
ഖത്തർ സർക്കാർ മേഖലയിൽ ഇനി വേതനവും സ്ഥാനക്കയറ്റവും പ്രകടനം വിലയിരുത്തി മാത്രം
ഖത്തർ സർക്കാർ മേഖലയിൽ ഇനി വേതനവും സ്ഥാനക്കയറ്റവും പ്രകടനം വിലയിരുത്തി മാത്രം
സ്വന്തം ലേഖകൻ: സർക്കാർ മേഖലയിലെ ജോലിക്കാർക്ക് വേതനവും സ്ഥാനക്കയറ്റവും നൽകുന്നത് പ്രകടനമികവും ഉൽപാദനക്ഷമതയും വിലയിരുത്തി മാത്രമായിരിക്കുമെന്നും ഇക്കാര്യത്തിൽ ആരേയും ഒഴിവാക്കില്ലെന്നും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ശൂറ കൗൺസിലിന്റെ 49-ാമത് സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീർ. വിവിധ മേഖലകളിലെ ജോലി കടമയും ഉത്തരവാദിത്തവുമായതിനാൽ വേതനവും സ്ഥാനക്കയറ്റവും പ്രകടനമികവിനെയും ഉൽപാദനക്ഷമതയെയും ബന്ധപ്പെടുത്തി മാത്രമായിരിക്കും. മികവ് …
യുഎഇ: പെട്രോളിയം കമ്പനിയിൽ ജോലി തട്ടിപ്പ്; മലയാളികൾ അടക്കം ഇരകളായി
യുഎഇ: പെട്രോളിയം കമ്പനിയിൽ ജോലി തട്ടിപ്പ്; മലയാളികൾ അടക്കം ഇരകളായി
സ്വന്തം ലേഖകൻ: യുഎഇയിലെ പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്. മലയാളികൾ അടക്കമുള്ള നിരവധി പേർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങി. പലർക്കും പണം നഷ്ടപ്പെട്ടു. എണ്ണക്കമ്പനിയുടെ തേഡ് പാർട്ടിയാണെന്നും വിവിധ തസ്തികകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്നും പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. തൊഴിൽ പരിചയം ആവശ്യമില്ലെന്ന് പ്രത്യേകം രേഖപ്പെടുത്തിയതിനാൽ ഉദ്യോഗാർഥികളുടെ ഒഴുക്കായി. വീസയ്ക്ക് 2.8 ലക്ഷം …
വന്ദേ ഭാരത്​ എട്ടാം ഘട്ടം: കുവൈത്തിൽനിന്ന്​ 112 വിമാനങ്ങൾ; എംബസിയിൽ രജിസ്​റ്റർ ചെയ്യണം
വന്ദേ ഭാരത്​ എട്ടാം ഘട്ടം: കുവൈത്തിൽനിന്ന്​ 112 വിമാനങ്ങൾ; എംബസിയിൽ രജിസ്​റ്റർ ചെയ്യണം
സ്വന്തം ലേഖകൻ: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കികൊണ്ടുവരാൻ ആരംഭിച്ച വന്ദേ ഭാരത്​ ദൗത്യത്തി​െൻറ എട്ടാം ഘട്ടത്തിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക്​ 112 വിമാനങ്ങൾ. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ 1,46,000 ഇന്ത്യക്കാർ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ലഭ്യമായ രേഖകൾ പ്രകാരം 1,06,000 പേർ വന്ദേ ഭാരത്​ വിമാനങ്ങളിലും ചാർ​േട്ടഡ്​ വിമാനങ്ങളിലുമായി ഇ​ന്ത്യയിലേക്ക്​ മടങ്ങി. ഇന്ത്യയിലേക്ക് പോകാൻ …