സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം വര്‍ധിച്ച രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത് ഒമാന്‍ പരിഗണിക്കുന്നു. സുപ്രീം കമ്മിറ്റി വിഷയം പഠിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. താന്‍സാനിയയില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരില്‍ 18 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇത്തരത്തില്‍ ഉയര്‍ന്ന രോഗപകര്‍ച്ചയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ …
സ്വന്തം ലേഖകൻ: കൊവിഡ്19 പ്രതിരോധ നടപടികളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സിന്റെ(ദുബായ് എമിഗ്രേഷൻ) മൂന്ന് ഓഫിസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ന്യൂ അൽ തവാർ സെന്റർ, ഫ്രീസോൺ, ബിൻ സുഖാത് സെന്റർ എന്നിവിടങ്ങളിലെ കസ്റ്റ്മർ ഹാപ്പിനസ് സെന്ററുകൾക്കാണു സമയമാറ്റം. ഇവിടങ്ങളിലെ ജിഡിആർഎഫ്എയുടെ ഉപയോക്ത്യ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ വൈകിട്ട് 6 …
സ്വന്തം ലേഖകൻ: സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിൽ ആരംഭിച്ചു. 2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കാണ് മഥുരയിലെ ജയിലിൽ തുടക്കംകുറിച്ചത്. അതേസമയം, പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 2008 ഏപ്രിലിലാണ് ഷബ്നവും കാമുകനായ സലീമും …
സ്വന്തം ലേഖകൻ: ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യു.എ.ഇയുമായി സംസാരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. 2018ല്‍ ദുബായ് വിടാന്‍ ശ്രമിച്ചതിന് പിന്നാലെ അച്ഛന്‍ തന്നെ തടവിലാക്കിയിരിക്കുകയാണ് എന്ന് ലത്തീഫ പറഞ്ഞതിന് പിന്നാലെയാണ് വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ബിബിസിക്ക് നല്‍കിയ രഹസ്യ വിഡീയോ സന്ദേശത്തിലാണ് ലത്തീഫ …
സ്വന്തം ലേഖകൻ: ശക്തമായ കാറ്റില്‍ ഗര്‍ഭിണിയായെന്ന യുവതിയുടെ വിചിത്ര വാദമാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഗര്‍ഭിണി ആകുക മാത്രമല്ല 15 മിനിറ്റിനുള്ളില്‍ പ്രസവവും നടന്നുവത്രേ..ഇന്തോനേഷ്യന്‍ യുവതി സിതി സൈനയാണ് വിചിത്ര ഗര്‍ഭ വാദമുയര്‍ത്തി രംഗത്തെത്തിയത്. യുവതി പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയാണ് ലോക മാധ്യമങ്ങള്‍ ഏറ്റെടുതത്തത്. ‘താന്‍ വീട്ടിലെ സ്വഐകരണ മുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായ കാറ്റടികകുകയായിരുന്നു.അത് തന്നെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 5439 പേർ രോഗമുക്തി നേടി. ഇതോടെ 60,761 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,46,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …
സ്വന്തം ലേഖകൻ: പുതിയ ബ്രെക്സിറ്റ് നിയമങ്ങൾ ബ്രിട്ടീഷ് വിനോദ വ്യവസായത്തിനും കലാകാരന്മാർക്കും തിരിച്ചടിയാകുന്നതായി ആരോപണം. ഇക്കാര്യം ഉന്നയിച്ച് 100ലധികം ഇക്വിറ്റി യൂണിയൻ അംഗങ്ങൾ ഒപ്പിട്ട ഒരു തുറന്ന കത്ത് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് സമർപ്പിച്ചു. ലിയാം ഗല്ലഗെർ, സർ എൽട്ടൺ ജോൺ, എഡ് ഷീരൻ, ഗ്ലാസ്റ്റൺബറി കോ-ഓർഗനൈസർ എമിലി ഈവിസ് എന്നിവരുൾപ്പെടെയുള്ള …
സ്വന്തം ലേഖകൻ: യുഎസിൽ ട്രംപിൻ്റെ ഇംപീച്ച്മെൻ്റ് വിചാരണാ കോലാഹലങ്ങൾ അവസാനിച്ചതോടെ 1.9 ട്രില്യൻ ഡോളറിൻ്റെ കൊറോണ വൈറസ് ദുരിതാശ്വാസ പദ്ധതിയുടെ പണിപ്പുരയിലാണ് പ്രസിഡൻ്റ് ജോ ബൈഡൻ. അടിസ്ഥാന സൗകര്യം, കുടിയേറ്റം, ക്രിമിനല്‍ നീതി പരിഷ്‌കരണം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകാൻ ബൈഡന് മേല്‍ സമ്മര്‍ദ്ദമുണ്ട്. കൊറോണ വൈറസ് ദുരിതാശ്വാസം പാസാക്കിയെടുക്കാന്‍ ഹൗസ് …
സ്വന്തം ലേഖകൻ: ഏഴാം ദിവസവും യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍മഞ്ഞാണ് ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച മൂടല്‍മഞ്ഞ് ഇന്ന് രാവിലെ 11 മണി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റിലെ വിവിധ …
സ്വന്തം ലേഖകൻ: സൗദിയില്‍ റീജ്യണല്‍ ഓഫീസില്ലാത്ത വിദേശ കമ്പനികള്‍ക്ക് സൗദി സര്‍ക്കാറിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കില്ലെന്ന് തീരുമാനം. 2024 ജനുവരി ഒന്നു മുതലാണ് പുതിയ നിയന്ത്രണം നടപ്പില്‍ വരിക. രാജ്യത്തിന് പുറത്താണ് റീജ്യണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് കരാറുകള്‍ നല്‍കേണ്ടതെന്നാണ് തീരുമാനം. ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം …