സ്വന്തം ലേഖകൻ: ട്രംപിനെ രണ്ടാം ഇംപീച്ച്മെന്റ് വിചാരണയില്‍ ശനിയാഴ്ച കുറ്റവിമുക്തനാക്കിയതോടെ വീണ്ടും മത്സരിക്കാൻ സാധ്യത തെളിയുന്നു. ‘കലാപത്തിന് പ്രേരിപ്പിക്കുക’ എന്ന സഭയുടെ ഒരൊറ്റ ആരോപണത്തില്‍ ട്രംപ് ഏകപക്ഷീയമായ കുറ്റക്കാരനല്ലെന്ന് സെനറ്റ് കണ്ടെത്തി. ഇംപീച്ച്മെന്റ് വിചാരണയില്‍ ട്രംപിനെതിരേ നിന്ന ഏഴ് റിപ്പബ്ലിക്കന്മാര്, പ്രസിഡന്റ് ജോ ബൈഡന്റെ പാര്‍ട്ടിയിലെ കൂടുതല്‍ അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും കുറ്റക്കാരനായി കണക്കാക്കാന്‍ അതു …
സ്വന്തം ലേഖകൻ: എല്ലാ ഇന്ത്യക്കാർക്കും ഇനി ഖത്തറിൽ എത്തിയാൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറിെൻറ കൊവിഡ് ഗ്രീൻലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽനിന്നുള്ള ചില വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ അനുവദിച്ചിരുന്ന ഇളവ് ഫെബ്രുവരി 14 മുതൽ ഇല്ലാതായി. രാജ്യത്ത് കൊവിഡ് രോഗികൾ കൂടി വരുന്ന പശ്ചാത്തലത്തിലാണിത്. ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പടാത്ത രാജ്യങ്ങളിലുള്ള എല്ലാവർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെന്നും ചില …
സ്വന്തം ലേഖകൻ: മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ രാവിലെ കനത്ത മൂടൽമഞ്ഞാണ് യുഎഇയുടെ വിവിധഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച 1000 മീറ്ററിലും താഴെയാണ് മിക്ക റോഡുകളിലും. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങളിലേക്ക് നയിക്കും. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതെയോടിച്ചാൽ അപകടസാധ്യത കൂടും. യുഎഇയിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും വാഹനങ്ങൾക്കിടയിലെ …
സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് മുൻകരുതലുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾക്കും കഫേകൾക്കും കനത്ത പിഴ ചുമത്തും. ഇത് സംബന്ധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിെൻറ ഉത്തരവ് ഞായറാഴ്ച പുറത്തിറങ്ങി. ഇതു പ്രകാരം മുൻകരുതൽ നടപടികൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾ, കഫേകൾ, ശീഷാ കഫേകൾ എന്നിവക്ക് …
സ്വന്തം ലേഖകൻ: ആവശ്യക്കാര്‍ക്ക് വ്യാജ കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കിയ ഇന്ത്യന്‍ ലാബ് ടെക്നീഷ്യന് കുവൈത്തില്‍ അറസ്റ്റില്‍. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന 51കാരനായ ഇയാള്‍ പരിശോധന പോലും നടത്താതെയാണ് കൊവിഡ് മുക്തമാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. 30 കുവൈത്തി ദിനാര്‍ വീതം ഈടാക്കിയാണ് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇതില്‍ …
സ്വന്തം ലേഖകൻ: കമ്പനികളുടെ കമ്പ്യൂട്ടർ കാർഡുകൾ, മറ്റു രേഖകളുടെ പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനിമുതൽ ഓൺലൈനിൽ മാത്രമേ ലഭ്യമാകൂ. കൊവിഡ് പ്രതിരോധ നടപടികളുെട ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ ക്രമീകരണം സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ സേവനങ്ങളും ഇനി മുതൽ ‘സിംഗ്ൾ വിൻഡോ’സൗകര്യത്തിലൂടെ മാത്രമേ ലഭ്യമാകൂ. ഇവക്കുള്ള അപേക്ഷകൾ മന്ത്രാലയത്തിെൻറ ആസ്ഥാനത്തോ …
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്കൂളുകൾ ഇന്നലെ തുറന്നത് പരീക്ഷാ ചൂടിലേക്ക്. 5 ആഴ്ചത്തെ ഇ–ലേണിങിനു ശേഷം 9, 10, 11, 12 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളും ഇന്നലെ സ്കൂളിലെത്തി പരീക്ഷ എഴുതി. കെജി–8 വരെയുള്ള ഗ്രേഡുകളിൽ ഫെയ്സ് ടു ഫെയ്സ് (നേരിട്ടു പഠനം) തിരഞ്ഞെടുത്ത വിദ്യാർഥികൾ മാത്രമാണ് ഇന്നലെ എത്തിയത്. ഏതാനും ദിവസമായി അബുദാബിയിൽ തുടരുന്ന …
സ്വന്തം ലേഖകൻ: യുഎസിലും ചൈനയിലും നിർമാണകേന്ദ്രങ്ങൾ ആരംഭിച്ചതിനുശേഷം ഇലോൺ മസ്ക് ഇന്ത്യയിലുമെത്തുന്നു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ പ്ലാന്റ് നിർമിക്കാൻ ബെംഗളുരുവിലാണ് സ്ഥലം അന്വേഷിക്കുന്നത്. ഇന്ത്യയിലെ വൻവളർച്ചാസാധ്യത മുന്നിൽകണ്ടാണ് ടെസ് ലയുടെ വരവ്. ഇറക്കുമതിചെയ്യുന്ന ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്ലാന്റാകും നിർമിക്കുക. ടെസ് ലയുടെ വരവുസംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തൽനടത്തിയത്. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ …
സ്വന്തം ലേഖകൻ: വ്യക്തികളെ തിരിച്ചറിയാൻ ഫേസ് ഐഡി ഉപയോഗിക്കുന്നതിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ സ്വകാര്യ മേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഫേസ് ഐഡി ഉപയോഗിക്കുക. വിജയകരമാണെങ്കിൽ മറ്റ് മേഖലയിലേക്കും വ്യാപിപ്പിക്കും. നിലവിൽ മൊബൈൽ ഫോണുകളിൽ ഫേസ് റെക്കഗ്നിഷൻ ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ മേഖലയിൽ ഇത് പരീക്ഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നേതൃത്വം നൽകും. തിരിച്ചറിയൽ നടപടികൾക്കായി നിരവധി രേഖകൾ …
സ്വന്തം ലേഖകൻ: സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5ന് ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യ ഘട്ട കണക്ഷൻ. ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ കണക്ഷൻ നൽകുക. തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം,പത്തനംതിട്ട,തൃശ്ശൂർ, …