1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎൻ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ 34 കാരിയായ ഇന്ത്യന്‍ വംശജയും
യുഎൻ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ 34 കാരിയായ ഇന്ത്യന്‍ വംശജയും
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജയും. യുണൈറ്റഡ് നേന്‍ഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം(UNDP) ഓഡിറ്റ് കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ആകാംക്ഷ അറോറയെന്ന 34 കാരിയാണ് മത്സരരംഗത്തുണ്ടെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ആകാംക്ഷ അറോറ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനൊപ്പം പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. ഒരു തവണ കൂടി മത്സരരംഗത്തുണ്ടാവുമെന്ന് അന്റോണിയോ ഗുട്ടറെസ് കഴിഞ്ഞ …
പ്രധാനമന്ത്രി മോദി ഇന്ന്‌ കൊച്ചിയില്‍; വിവിധ പദ്ധതികള്‍ രാജ്യത്തിന് സമർപ്പിക്കും
പ്രധാനമന്ത്രി മോദി ഇന്ന്‌ കൊച്ചിയില്‍; വിവിധ പദ്ധതികള്‍ രാജ്യത്തിന് സമർപ്പിക്കും
സ്വന്തം ലേഖകൻ: വിവിധ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ചെ​ന്നൈ​യി​ല്‍​നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ നാ​വി​ക സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​യ​ത്. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രിയെ​ സ്വീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഇ​വി​ടെ​നി​ന്നും ഹെ​ലി​കോ​പ്റ്റ​റി​ല്‍ രാ​ജ​ഗി​രി കോ​ള​ജ് ഹെ​ലി​പാ​ഡി​ല്‍ ഇ​റ​ങ്ങും. ഇ​വി​ടെ​നി​ന്നും കാ​റി​ല്‍ അ​മ്പ​ല​മേ​ട് വി​എ​ച്ച്എ​സ്ഇ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ല്‍ എ​ത്തു​ന്ന …
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ ക്ക് കൊവിഡ്; തെരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് ഇടത്, വലത് മുന്നണികൾ
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ ക്ക് കൊവിഡ്; തെരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് ഇടത്, വലത് മുന്നണികൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. …
ബ്രിട്ടൻ 300 വർഷത്തിനിടെ ഏറ്റ വും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ; ലിവർപൂളിൽ മലയാളി നഴ്സ് മരിച്ചു
ബ്രിട്ടൻ 300 വർഷത്തിനിടെ ഏറ്റ വും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ; ലിവർപൂളിൽ മലയാളി നഴ്സ് മരിച്ചു
സ്വന്തം ലേഖകൻ: കൊവിഡ്​-19 മൂലം സമ്പദ്​വ്യവസ്​ഥ തകർന്നടിഞ്ഞ്​ ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്​ രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ്​ ദേശീയ സ്​റ്റാറ്റിസ്​റ്റിക്​സ്​ ​ ഓഫിസ്​ അറിയിച്ചത്​. കൊവിഡ്​ പ്രതിരോധത്തി​െൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ മുതൽ റസ്​റ്റാറൻറുകളും കടകളും സ്​കൂളുകളും അടച്ചിട്ടിരിക്കയാണ്​. വടക്കൻ അയർലൻഡ്​, സ്​കോട്​ലൻറ്​, വെയിൽസ്​ എന്നിവിടങ്ങളിലും കടുത്ത നടപടികൾ നിലനിൽക്കുന്നുണ്ട്​. വളർച്ചനിരക്ക്​ 9.9 …
ഇംപീച്ച്മെൻ്റ്: ഡെമോക്രാറ്റു കളെ പ്രതിരോധിക്കാൻ ട്രംപിൻ്റെ അഭിഭാഷക സംഘം; തെളിവില്ലെന്ന് വാദം; വാക്‌സീന്‍ യുഎസ് ഫാര്‍മസികളിലേക്ക്
ഇംപീച്ച്മെൻ്റ്: ഡെമോക്രാറ്റു കളെ പ്രതിരോധിക്കാൻ ട്രംപിൻ്റെ അഭിഭാഷക സംഘം; തെളിവില്ലെന്ന് വാദം; വാക്‌സീന്‍ യുഎസ് ഫാര്‍മസികളിലേക്ക്
സ്വന്തം ലേഖകൻ: ജനുവരി ആറിനു നടന്ന കാപിറ്റല്‍ കലാപത്തിൽ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ യു.എസ്​ മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വീണ്ടും കുറ്റം ആവർത്തിക്കുമെന്ന്​ സെനറ്റിൽ ഡെമോക്രാറ്റിക്​ അംഗങ്ങളുടെ മുന്നറിയിപ്പ്​. ഭാവിയിൽ ഒരു പ്രസിഡൻറു പോലും ഇത്തരത്തിലൊരു കലാപത്തിലേക്ക്​ ജനങ്ങളെ തള്ളിവിടുകയില്ലെന്ന്​ ഉറപ്പിക്കുന്ന തരത്തിലാകണം ട്രംപിന്​ ശിക്ഷ വിധിക്കേണ്ടതെന്ന്​ ഹൗസ്​ പ്രോസിക്യൂട്ടർ ജോ നെഗൂസ്​ ആവശ്യപ്പെട്ടു. ട്രംപ് ഏതെങ്കിലും …
ജർമ്മനിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് കൊറോണ ബോണസായി 1,500 യൂറോ
ജർമ്മനിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് കൊറോണ ബോണസായി 1,500 യൂറോ
സ്വന്തം ലേഖകൻ: ജർമ്മനിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് കൊറോണ ബോണസായി 1,500 യൂറോ നല്‍കുമെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചു. കൊവിഡ് രോഗികളെ പരിചരിക്കുന്ന ക്ലിനിക്കുകളിലെ ജീവനക്കാര്‍ക്ക് സാമ്പത്തിക അംഗീകാരമായാണ് ഈ തുക നൽകുന്നത്. ജൂണ്‍ അവസാനത്തോടെ ജീവനക്കാർക്ക് 1500 യൂറോ വരെ നികുതി രഹിത ബോണസായി ലഭ്യമാക്കാനാണ് പദ്ധതി. 2020 മാര്‍ച്ച് 1 മുതല്‍ …
മൂന്നു വര്‍ഷത്തിനു ശേഷം സൗദി വനിതാവകാശ പ്രവര്‍ത്തകയ്‌ക്ക് കർശന ഉപാധികളോടെ മോചനം
മൂന്നു വര്‍ഷത്തിനു ശേഷം സൗദി വനിതാവകാശ പ്രവര്‍ത്തകയ്‌ക്ക് കർശന ഉപാധികളോടെ മോചനം
സ്വന്തം ലേഖകൻ: മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പ്രമുഖ സൗദി വനിതാവകാശ പ്രവര്‍ത്തക ലൂജെയ്‌ന്‍ അല്‍ ഹാത്ത്‌ലൗലിനു മോചനം. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരേ യു.എസ്‌, സൗദി ഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണു ഹാത്ത്‌ലൗലിനെ മോചിപ്പിച്ചത്‌. 2018 മേയിലാണു ഹാത്ത്‌ലൗലും ഒരു സംഘം വനിതാപ്രവര്‍ത്തകരും അറസ്‌്റ്റിലായത്‌. സൗദിയില്‍ വനിതാഡ്രൈവര്‍മാര്‍ക്കുള്ള വിലക്ക്‌ നീക്കിയതിനു ആഴ്‌ചകള്‍ക്കു മുമ്പായിരുന്നു അറസ്‌റ്റ്‌. വിലക്കു നീക്കുന്നതിനായി ഹാത്ത്‌ലൗലും സംഘവും …
ജനങ്ങൾ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാൽ മാത്രം ഷോപ്പിംഗ് മാളുകളും വിപണി കളും തുറക്കുമെന്ന് സൗദി
ജനങ്ങൾ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാൽ മാത്രം ഷോപ്പിംഗ് മാളുകളും വിപണി കളും തുറക്കുമെന്ന് സൗദി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ സമൂഹത്തിലെ അംഗങ്ങള്‍ കര്‍ശനമായി പാലിക്കുന്നിടത്തോളം കാലം സൗദി അറേബ്യയിലെ ഷോപ്പിംഗ് മാളുകളും വിപണികളും തുറക്കുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് അബ്ദുല്‍റഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. വാണിജ്യ മന്ത്രിയും മുനിസിപ്പല്‍ ഗ്രാമീണകാര്യ ഭവനമന്ത്രി 370-ലധികം ഷോപ്പിങ് മാളുകളുടെയും മറ്റ് വാണിജ്യ സംരംഭങ്ങളുടെയും ഉടമകളുടെ യോഗം വിളിച്ചുചേര്‍ക്കുകയും കൊറോണ …
ഫക്രിസാദെ വധം; മൊസാദ് കൊല്ലാനുള്ള 1 ടൺ തോക്കെ ത്തിച്ചത് ചെറു കഷ്ണങ്ങളായി; കാത്തിരുന്നത് 8 മാസം!
ഫക്രിസാദെ വധം; മൊസാദ് കൊല്ലാനുള്ള 1 ടൺ തോക്കെ ത്തിച്ചത് ചെറു കഷ്ണങ്ങളായി; കാത്തിരുന്നത് 8 മാസം!
സ്വന്തം ലേഖകൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നവംബറിൽ നടത്തിയ മിഷന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദെയെ വധിക്കാൻ മൊസാദും സംഘവും നടത്തിയ രഹസ്യ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് ജ്യൂസ് ക്രോണിക്കിൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മൊസാദ് ഇറാനിലേക്ക് കടത്തിയ ഒരു ടൺ ഭാരമുള്ള …
ഇഹ്‌തെറാസ് ആപ്പിൽ വാക്‌സീനേഷന്‍, ഹോം ക്വാറന്റീന്‍ ഫീച്ചറുകൾ കൂട്ടിച്ചേർത്ത് ഖത്തർ
ഇഹ്‌തെറാസ് ആപ്പിൽ വാക്‌സീനേഷന്‍, ഹോം ക്വാറന്റീന്‍ ഫീച്ചറുകൾ കൂട്ടിച്ചേർത്ത് ഖത്തർ
സ്വന്തം ലേഖകൻ: ഖത്തറിൽ​ പൊതുസ്​ഥലങ്ങളിൽ സാമൂഹികഅകലം പാലിക്കാത്തവർ​െക്കതി​െരയും പൊലീസ്​ നടപടി. കൊവിഡ്​ പ്രതിരോധനടപടികളുടെ ഭാഗമായാണിത്​. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്ത കുറ്റത്തിന്​ 14 പേർക്കെതിരെയാണ്​ വെള്ളിയാഴ്​ച നടപടിയുണ്ടായിരിക്കുന്നത്​​. പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കാത്തതിന്​ 580 പേർക്കെതിരെയാണ്​ നടപടിയുണ്ടായത്​. രാജ്യത്ത്​ പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കൽ നിർബന്ധമാണ്​. കൂടുതൽ പേർ കാറിൽ സഞ്ചരിച്ചതിന്​ 23 പേർക്കെതിരെയും നടപടിയെടുത്തു. ക്വാറൻറീൻ ചട്ടങ്ങൾ …